വിക്കിപീഡിയ:പുതുമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയില്‍ ഓരോ ദിവസവും ധാരാളം പേര്‍ പുതുതായി അംഗത്വം എടുക്കുന്നുണ്ട്. പക്ഷേ ലേഖനങ്ങള്‍ തുടങ്ങുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നവര്‍ വിരളമാണ്. ഇതെന്തുകൊണ്ടാണെന്നറിയാനുള്ള ശ്രമത്തോടൊപ്പം വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികള്‍ പുതുമുഖങ്ങളില്‍ നിന്നു ആരായുക എന്നതാണു ഈ ചോദ്യാവലിയുടെ ഉദ്ദേശം.

താങ്കള്‍ വിക്കിപീഡിയയില്‍ പുതുതായി അംഗത്വം എടുത്തയാളാണെങ്കിൽ ദയവായി താഴെക്കാണുന്ന ചോദ്യാവലികള്‍ വായിക്കുക. വിക്കിപീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്കള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കാന്‍ ഈ ചോദ്യങ്ങള്‍ക്ക് താങ്കള്‍ നല്‍കുന്ന ഉത്തരങ്ങള്‍ സഹായകമാകും.

ചോദ്യാവലി[തിരുത്തുക]

  1. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?
  2. വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുവാന്‍ താങ്കള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടോ? (ഉദാ:മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)
  3. വിക്കിപീഡിയയില്‍ പങ്കാളിയാകാന്‍ താങ്കള്‍ക്ക് മറ്റ് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ (ആവശ്യമാണെങ്കില്‍ അവ എന്താണെന്ന് ദയവായി വ്യക്തമാക്കുക)

കുറിപ്പ്: ഇവക്കു പുറമേ എന്തെങ്കിലും സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവയും എഴുതി ചോദിക്കാന്‍ മടിക്കേണ്ടതില്ല.

ദയവായി ഈ സംരംഭത്തില്‍ പങ്കാളിയാവുക. പഴയ സംവാദങ്ങൾ [[വിക്കിപീ

Thumbiappooppan[തിരുത്തുക]

1. ഉണ്ട്.

2. ഗൂഗിൾ ഇന്പുട്ട് ടൂൾസ് ഉപയോഗിച്ച് എഴുതാനറിയാം.

3. പഠിച്ച ശേഷം സഹായം വേണമെങ്കിൽ അറിയിക്കാം.

- Thumbiappooppan (സംവാദം) 17:26, 31 ഡിസംബർ 2015 (UTC)


1. എന്താണ് എഴുതേണ്ടതെന്നു അറിയില്ല.

2 നമുക്ക് ആവശ്യമുള്ള വിവരങ്ങൾ കൂടുതലായി അറിയാൻ കഴിയുമോ..?

3. ഉപയോഗം ശരിക്കും മനസ്സിലാകുന്നില്ല —ഈ തിരുത്തൽ നടത്തിയത് PAVEESH MK (സം‌വാദംസംഭാവനകൾ)

ഉപയോക്തൃതാളിൽ മറുപടി നൽകി --Adv.tksujith (സംവാദം) 14:16, 13 ജനുവരി 2016 (UTC)

1.എങ്ങനെ ചിത്രം ചേർക്കാം. ഉപയോക്താവ്:സെനിൻ അഹമ്മദ്-എപി

അജിത്[തിരുത്തുക]

1.

2.

3.

- അജിത് (സംവാദം) 16:24, 22 ജനുവരി 2016 (UTC)

EVERGREEN for Ever Green[തിരുത്തുക]

1. ആഗ്രഹിക്കുന്നു

2. ഇല്ല

3. ഇപ്പോൾ‌ ഇല്ല

- EVERGREEN for Ever Green (സംവാദം) 06:11, 9 ഫെബ്രുവരി 2016 (UTC)

Thafseer varam[തിരുത്തുക]

1. Yes

2.

3. S

- Thafseer varam (സംവാദം) 22:15, 4 മാർച്ച് 2016 (UTC)

കൃഷ്ണൻ ചെറുവെള്ളി[തിരുത്തുക]

1. ശ്രമിക്കാം.

2. ഇല്ല.

3. ഇപ്പോളില്ല.

- കൃഷ്ണൻ ചെറുവെള്ളി (സംവാദം) 17:22, 6 മാർച്ച് 2016 (UTC)

Sujith RS[തിരുത്തുക]

1. തീർച്ചയായും ഉണ്ട്.

2. നിലവിൽ ഇല്ല.

3. അവലംബം നിർമ്മിക്കുന്നത് സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് സഹായം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. - Sujith RS (സംവാദം) 03:02, 20 മാർച്ച് 2016 (UTC)

Santharajendran[തിരുത്തുക]

1. ഉണ്ട് .


2. ഗൂഗിൾ ഇന്പുട്ട് ടൂൾസ് ഉപയോഗിച്ച് എഴുതാൻ പഠി ച്ചു വരുന്നു


3. ഒന്നു ശ്രമിച്ചു നോക്കുന്നു

- Santharajendran (സംവാദം) 07:05, 23 മാർച്ച് 2016 (UTC)

Santharajendran[തിരുത്തുക]

1. ഉണ്ട് .


2. ഗൂഗിൾ ഇന്പുട്ട് ടൂൾസ് ഉപയോഗിച്ച് എഴുതാൻ പഠി ച്ചു വരുന്നു

3. ഒന്നു ശ്രമിച്ചു നോക്കുന്നു

- Santharajendran (സംവാദം) 07:17, 23 മാർച്ച് 2016 (UTC)

രമ്യ വി ജെ[തിരുത്തുക]

1. ആഗ്രഹിക്കുന്നു .

2. ഇല്ല

3. നിലവിൽ ഇല്ല ..

- രമ്യ വി ജെ (സംവാദം) 05:23, 29 മാർച്ച് 2016 (UTC)

Faisal bava[തിരുത്തുക]

1. Yes

2.

3.

- Faisal bava (സംവാദം) 13:15, 2 ഏപ്രിൽ 2016 (UTC)

ANAS RAFEEK[തിരുത്തുക]

വേദാസ് കോളേജ് കല്ലറ തിരുവനന്തപുരം[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ 1973-ൽ സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനം.വേദാസിനൊപ്പം യുവദർശന സാംസ്കാരിക സമിതിയും പ്രവർത്തിച്ചു വരുന്നു

Satheeshkumar555[തിരുത്തുക]

1. ഉണ്ട്

2. എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല..എന്തൊക്കെ എഴുതാമെന്നറിയില്ല..

3. നിലവിലുള്ള പ്രവർത്തകരുമായി സംശയ നിവാരണത്തിന് എങ്ങനെ ബന്ധപ്പെടാം എന്നറിയാൻ ആഗ്രഹിക്കുന്നു..

- Satheeshkumar555 (സംവാദം) 18:27, 15 ജൂൺ 2016 (UTC)

ദീപക് നരിമാൻ[തിരുത്തുക]

1. ഉണ്ട്

2. ഇല്ല

3.ഇപ്പോൾ ഇല്ല

- ദീപക് നരിമാൻ (സംവാദം) 16:08, 22 ജൂൺ 2016 (UTC)

Suniledamury[തിരുത്തുക]

1. ഉണ്ട്

2. ഇല്ല

3. ഒരു പുതിയ പേജ് എഴുതി തുടങ്ങാൻ ആഗ്രഹം ഉണ്ട് (സഹായം ആവശ്യം ആണ്)

- Suniledamury (സംവാദം) 09:54, 26 ജൂലൈ 2016 (UTC)

സൂര്യനന്ദൻ[തിരുത്തുക]

1. ആഗ്രഹിക്കുന്നുണ്ട്..

2. കാര്യമായ തടസ്സങ്ങൾ ഒന്നുമില്ല...

3. എന്തൊക്കെയാണ് കടമകൾ ...? എന്തൊക്കെയാണ് നേട്ടങ്ങൾ ...?

- സൂര്യനന്ദൻ (സംവാദം) 04:23, 1 സെപ്റ്റംബർ 2016 (UTC)

Midhun Gopinadh[തിരുത്തുക]

1. ഉണ്ട്

2. ലേഖനം എങ്ങനെ തുടങ്ങണമെന്ന് അറിയില്ല....‍!!!!

3. ___

- Midhun Gopinadh (സംവാദം) 12:50, 3 ഒക്ടോബർ 2016 (UTC)

Shanuvp1985[തിരുത്തുക]

1. ഉണ്ട്

2. എങ്ങിനെ തുടങ്ങണം എന്നറിയില്ല

3.

- Shanuvp1985 (സംവാദം) 18:48, 31 ഒക്ടോബർ 2016 (UTC)

PUCHANILLATH[തിരുത്തുക]

1. ഉണ്ട്.

2. എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല

3. പഠിച്ച ശേഷം സഹായം വേണമെങ്കിൽ അറിയിക്കാം. - PUCHANILLATH (സംവാദം) 13:08, 17 നവംബർ 2016 (UTC)

SURESH PADMANABHAN[തിരുത്തുക]

1. താത്പര്യമുണ്ട് , 2.ഗൂഗിൾ ഇൻപുട്ട് ഉണ്ട് , ബുധിമുട്ടില്ല്യ

3. കൂടുതലരിയുവാൻ താത്പര്യമുണ്ട്

- SURESH PADMANABHAN (സംവാദം) 09:29, 26 നവംബർ 2016 (UTC)ഇതിൽ നമ്മൾ ചെയ്ത ഫോട്ടോസും വീഡിയോയും എങ്ങിനെയാണ്‌ അപ്‌ലോഡ്‌ ചെയ്യുന്നത് ,

Devasiajk[തിരുത്തുക]

1. ഇസ്രയേൽ എന്ന ലേഖനവും ജറുസലേം,ആറു ദിന യുദ്ധം, ഹോളോകോസ്റ്റ്, സിയോണിസം എന്നിവ ഞാൻ വികസിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തെറ്റുണ്ടങ്കിൽ അറിയിക്കുക

2.

3.

- Devasiajk (സംവാദം) 14:24, 26 നവംബർ 2016 (UTC)

, നിഷാനി[തിരുത്തുക]

നിഷാനി 1. ഉണ്ട് 2. ഇല്ല 3. അപ്ലോഡ് ചെയിതത് കാണുന്നില്ല - നിഷാനി (സംവാദം) 16:37, 12 ഡിസംബർ 2016 (UTC)

Suryatcr[തിരുത്തുക]

  • 1. ഉണ്ട് 2. ഇല്ല. 3. ആവശ്യമായിവരുമ്പോൾ ചോദിക്കാം. Suryatcr (സംവാദം) 05:16, 3 ജൂൺ 2017 (UTC)
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പുതുമുഖം&oldid=2546615" എന്ന താളിൽനിന്നു ശേഖരിച്ചത്