ഉപയോക്താവ്:Faisal bava

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്: ഫൈസൽ പാറാട്ടുവീട്ടിൽ

തൂലിക നാമം : ഫൈസൽ ബാവ

ജനനം: 1975 ഏപ്രിൽ 8 ന് മലപ്പുറം ജില്ലയിൽ (പൊന്നാനി താലൂക്കിൽ) ആമയം എന്ന ഗ്രാമത്തിൽ

പിതാവ്: ബാവ അറക്കക്കാട്ടിൽ മാതാവ്: നഫീസക്കുട്ടി

സഹധർമ്മിണി: സിനി ഫൈസൽ മക്കൾ: ശിബിൽ ഫൈസൽ, അഷിത

വിദേശം: അബുദാബി


1996 മുതൽ 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു. കാലം ഇല്ലന്റ്റ്‌ മാസികയുടെ എഡിറ്റർ, ഓപൺപേജ് പത്രത്തിന്റെ ചീഫ്‌ റിപ്പോർട്ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപത്രം ഓൺലൈൻ ന്യൂസ്‌ എഡിറ്റോറിയൽ ബോർഡ്‌ മെമ്പറാണ്.ഇപത്രത്തിൽ 'പച്ച' , മലയാളസമീക്ഷയിൽ 'മഷിനോട്ടം', എഴുത്ത് മാഗസിനിൽ 'പച്ചത്തുരുത്ത്' എന്നീ കോളങ്ങൾ ചെയ്തിരുന്നു.മലയാളം മാധ്യമം ന്യൂസ് വെബ് മാഗസിനിൽ വായന എന്ന പുസ്തകപരിചയം എന്ന കോളം ചെയ്യുന്നു.

1 . കാണാപുറം മാസിക 2012 ല് നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സമ്മാനം,

2 . 2002ൽ ഉണർവ്വ് മിനിക്കഥ മൽസരത്തിൽ രണ്ടാം സ്ഥാനം

3 . വർത്തമാനം വാരാന്തത്തിൽ പ്രസിദ്ധീകരിച്ച 'വിധി കാത്ത്‌ ഒരു ഹരിത താഴ്വര കൂടി' എന്ന ഫീച്ചറിന് 2008ലെ പരിസ്ഥിതി പത്രപ്രവത്തനത്തിനുള്ള കേരള ഫോറസ്റ്റ്‌ പ്രോട്ടക്ടീവ് സ്റ്റാഫ്‌ അസോസിയേഷന്റെ പ്രഥമ പുരസ്ക്കാരം,

4 . പരിസ്ഥിതി പത്രപ്രവത്തനത്തിനുള്ള 2009 ലെ സഹൃദയ പുരസ്ക്കാരം,

5 . വാക്കറിവ് കഥാ മൽസരത്തിൽ മികച്ച കഥകളി ലൊന്ന്,

6 . 2009ൽ കവിതയ്ക്ക് എം കെ കുമാരൻ സ്മാരക പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട് .

അറുപതിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ അബുദാബിയിൽ അൽ ബോഷിയ എന്ന എന്ന കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്നു.

email: faisalbava75@gmail.com

Mobil : 00971 50 4200391 (UAE)

Whats App No :00971 55 4316860 Blog: faisalbavap.blogspot.ae/ Facebook: https://www.facebook.com/sinifaisal

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Faisal_bava&oldid=2459843" എന്ന താളിൽനിന്ന് ശേഖരിച്ചത്