ഉപയോക്താവിന്റെ സംവാദം:അജിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം അജിത് !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 16:13, 22 ജനുവരി 2016 (UTC)

നഷ്പെട്ടുകൊണ്ടിരിക്കുന്ന കലാപാരമ്പരൃം[തിരുത്തുക]

എന്ന പേരിൽ പുതിയൊരു ലേഖനം വിക്കിയിൽ താങ്കൾ ആരംഭിച്ചതായി കാണുന്നു. വിക്കിയിൽ പരീക്ഷണം നടത്തി നോക്കിയതിന് നന്ദി. വിക്കിയുടെ രീതികൾക്ക് ചേർന്നതല്ല ആ ലേഖനം എന്ന് ചൂണ്ടിക്കാട്ടട്ടെ. നമ്മുടേത് സർഗ്ഗാത്മക രചനകൾക്കും വിമർശനാത്മക ലേഖനങ്ങൾക്കുമുള്ള ഇടമല്ലല്ലോ. കല രംഗം ഭീഷണി നേരിടുന്നതായി നമുക്ക് വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ എഴുതാൻ പാടില്ലല്ലോ. അങ്ങനെ എന്തെങ്കിലും പഠനങ്ങൾ ഉണ്ടോ അവലംബമായി നൽകാൻ ? ഇല്ലെങ്കിൽ നാളെ ആളുകൾ ഈ ലേഖനത്തെ ക്വോട്ട് ചെയ്ത് പറയില്ലെ, കല ഭീഷണിയിലെന്ന് വിക്കിപീഡിയ പറയുന്നുവെന്ന് :) ദയവായി ആ ലേഖനത്തിലെ പ്രസക്ത വിവരങ്ങൾ കല എന്നതാളിൽ വിമർശനങ്ങൾ എന്ന ഉപതലക്കെട്ടുണ്ടാക്കി ചേർക്കുക. താങ്കളുടെ ലേഖനം മാർഗ്ഗ രേഖകൾക്കനുഗുണമല്ലാത്തതിനാൽ നീക്കം ചെയ്യേണ്ടതുണ്ട്. വിക്കിപീഡിയയിൽ എന്തെല്ലാം ചേർക്കാം എന്ന് വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന ലേഖനം വായിച്ച് മനസ്സിലാക്കുക. കൂടുതൽ എഴുതുക. സംശയങ്ങൾ ചോദിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 14:40, 23 ജനുവരി 2016 (UTC)