വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012
ദൃശ്യരൂപം
| ആമുഖം | കൂടുതൽ വിവരങ്ങൾ | സമിതികൾ | വിന്യാസം | പരിപാടികൾ | പങ്കെടുക്കാൻ | പ്രായോജകർ | റിപ്പോർട്ട് |
To view this page in English Language, Click here

|
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2012, ഏപ്രിൽ 28, 29 തീയ്യതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളിയത് കൊല്ലം നഗരമാണ്.
|
പ്രവർത്തകസംഗമം - 5
വിക്കിസംഗമോത്സവം - 2012 സമാപിച്ചു സ്ഥലം: ജില്ലാ പഞ്ചായത്ത് ഹാൾ, ചിന്നക്കട, കൊല്ലം
|