സംവാദം:ബസേലിയോസ് ഗീവർഗീസ് പ്രഥമൻ
ദൃശ്യരൂപം
@[1] - ശെമ്മാശ്ശനായിരുന്നപ്പോഴുള്ള പേര്, ബ്രാക്കറ്റിൽ കിടക്കുന്നത് നല്ലതല്ലേ? (എഡിറ്റ് കോൺഫ്ലിക്റ്റായതാണോ?) --Vssun (സംവാദം) 20:01, 11 ഫെബ്രുവരി 2012 (UTC)
- കൊളംബ് യാത്രാവിവരണം ലേഖനത്തിൽ ഇങ്ങനെ രണ്ടു പേരുകളും നൽകിയതിനാൽ ഇവിടെനിന്നും ഒഴിവാക്കി എന്നേയുള്ളൂ. ഇവിടെയും ചേർക്കുന്നത് നല്ലതാണെന്നഭിപ്രായമുണ്ടെങ്കിൽ തീർച്ചയായും ആവാം - --Johnchacks (സംവാദം) 02:49, 12 ഫെബ്രുവരി 2012 (UTC)
- ഒഴിവാക്കരുത്--റോജി പാലാ (സംവാദം) 03:14, 12 ഫെബ്രുവരി 2012 (UTC)
ആ പേര് വലയത്തിലിടുന്നത്, വ്യക്തിയെ തിരിച്ചറിയാൻ കൂടുതൽ ഉപകാരപ്പെടും എന്ന് കരുതുന്നു. --Vssun (സംവാദം) 03:48, 12 ഫെബ്രുവരി 2012 (UTC)
-കാരുചിറ ഗീവർഗീസ് ശെമ്മാശൻ എന്ന പേര് വലയത്തിൽ ചേർത്തിരിക്കുന്നു---Johnchacks (സംവാദം) 03:53, 12 ഫെബ്രുവരി 2012 (UTC)