സംവാദം:എപ്പിസ്കോപ്പൽ സഭകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിൽ സീറോ മലങ്കരസഭയെ ഉദാഹരണമായി ചേർത്തുകൂടേ? എപ്പിസ്കോപ്പൽ ആയ മറ്റു സഭകളേയും ചേർക്കാം. --Vssun (സുനിൽ) 15:05, 27 ജൂലൈ 2010 (UTC)

സീറോ മലങ്കരസഭ മാത്രമല്ല, ബിഷപ്പ് സ്ഥാനം ഉള്ള കേരളത്തിലെ ഒട്ടു മിക്ക സഭകളും (സീറോ മലബാർ,ഓർത്തഡോക്സ്,യാക്കോബായ,മാർത്തോമ,....) എപ്പിസ്കോപ്പൽ ആണ്.Johnchacks 15:13, 27 ജൂലൈ 2010 (UTC)

ഈ വാചകം ചേർത്താൽ മതി. നന്ദി. --Vssun (സുനിൽ) 15:14, 27 ജൂലൈ 2010 (UTC)