നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 17:42, 16 ഓഗസ്റ്റ് 2008 (UTC)
ചലച്ചിത്ര താരങ്ങളേക്കുറിച്ചുള്ള വിജ്ഞാനപ്രദമായ അനേക ലേഖനങ്ങൾ വിക്കിക്ക് ഓണസമ്മാനമായി നൽകിയ രമേഷേട്ടന് ഒരു താരകം--അഭി 05:12, 12 സെപ്റ്റംബർ 2008 (UTC)
ഒരു പ്ലസ് വൺ ക്ലാവര്. --ജ്യോതിസ് 05:37, 27 ഡിസംബർ 2008 (UTC)
കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
അദ്ധ്വാനതാരകം
ഡെൽഹി മെട്രോ റെയിൽവേയെക്കുറിച്ച് ഒന്നാന്തരം ഒരു ലേഖനം വിക്കിക്കു കാഴ്ചവച്ചതിലുള്ള സന്തോഷസൂചകമായി ഈ അദ്ധ്വാനതാരകം സമർപ്പിക്കുന്നു. രമേശന്റെ എല്ലാ ലേഖനങ്ങളും നന്നാവുന്നുണ്ട്. തുടർന്നും ധാരാളം എഴുതുക.--Shiju Alex|ഷിജു അലക്സ് 18:28, 21 സെപ്റ്റംബർ 2008 (UTC)
എൻറെയും ഒപ്പ് --സിദ്ധാർത്ഥൻ 18:49, 21 സെപ്റ്റംബർ 2008 (UTC)
ദില്ലിയെപ്പറ്റി തുടർന്നും ലേഖനപരമ്പര കാണുമ്പോൾ അതിയായ സന്തോഷം. ഈ അദ്ധ്വാനതാരകത്തിന്റെ താഴെ ഒരു ഒപ്പ് ഞാനും വക്കുന്നു. --Vssun 10:07, 3 ഒക്ടോബർ 2008 (UTC)
ദില്ലിയെക്കുറിച്ചുള്ള താങ്കളുടെ ലേഖനം മികച്ചവയാണ് തുടർന്നും എഴുതുക എൻറെയും ഒരു ഒപ്പ്.--Subeesh| സുഭീഷ് 13:59, 3 ഒക്ടോബർ 2008 (UTC)
അഗ്നി സുരക്ഷ എന്ന ലേഖനത്തെ മായ്കലിൽ നീന്ന് രക്ഷിച്ചതിന് ഈ റെസ്‌ക്യൂ താരകം സമർപ്പിക്കുന്നു. ഈ നക്ഷത്ര ബഹുമതി നൽകിയത്:--Shiju Alex|ഷിജു അലക്സ് 09:55, 4 ജനുവരി 2009 (UTC)
ബോളിവുഡ് അഭിനേതാക്കളെ മൊത്തമായി മലയാളം വിക്കിയിൽ കൊണ്ടു വരാൻ വേണ്ടി താങ്കൾ നടത്തുന്ന പ്രവർത്തങ്ങൾ പ്രശംസനീയം തന്നെ, തുടർന്നും ഹിന്ദിയിലേയും, തമിഴിലേയും, തെലുങ്കിലേയും, കന്നടയിലേയും നമ്മുടെ മലായാളത്തിലേയും, ബാക്കിയുള്ള എല്ലാ ഭാഷയിലേയും അഭിനേതാക്കളെ മലയാളംവിക്കിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാവും എന്ന വിശ്വാസത്തോടെ . ഈ താരകം സമർപ്പിക്കുന്നത് ----സുഭീഷ് - സംവാദങ്ങൾ 14:01, 8 ജനുവരി 2009 (UTC)
വിമർശനങ്ങൾ വകവയ്ക്കാതെ ക്ഷമയോടെ വിക്കിയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന രമേശിന് അഭിനന്ദനങ്ങൾ. നേരത്തേ തരേണ്ടതായിരുന്നു, മന്ദഹാസത്തോടെ --ജുനൈദ് (സംവാദം) 10:00, 6 മേയ് 2009 (UTC)
ദില്ലി എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ ആത്മാർത്ഥപ്രവർത്തനത്തിന് എന്റെ വക ഒരു ഉപഹാരം. സ്നേഹത്തോടെ --Vssun 09:19, 17 മേയ് 2009 (UTC) എന്റെ വകയും ഒരൊപ്പ്, അഭിനന്ദനങ്ങൾ --ജുനൈദ് (സംവാദം) 03:27, 23 മേയ് 2009 (UTC)
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:17, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ് ആശംസകൾ --ജുനൈദ് (സംവാദം) 03:31, 2 ജൂൺ 2009 (UTC)
ഭക്ഷണ വിഭവങ്ങൾ എല്ലാം വിക്കിയിൽ എത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന രമേശിന്, ലോകത്തിലെ എല്ലാ ഭക്ഷണ വിഭവങ്ങളും വിക്കിയിൽ എത്തിക്കാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടേ. താരകം സമർപ്പിക്കുന്നത് --കിരൺഗോപി 08:00, 31 ജൂലൈ 2010 (UTC)
എന്റെ ഡയറിക്കുറിപ്പുകൾ
വിക്കിയിൽ സന്തോഷം തോന്നിയ നിമിഷങ്ങൾ
ഓഗസ്റ്റ് 10 മുതൽ വീണ്ടും എഴുതി തുടങ്ങിയപ്പോൾ രമേശ്|rameshng 19:38, 21 സെപ്റ്റംബർ 2008 (UTC)
ഇന്ന് ഉത്രാടം, എഴുതുവാനിരുന്ന് തിരുവോണ നാളായി. കുറച്ചധികം എഴുതിയതിൽ .. എല്ലാവർക്കും ഓണാശംസകൾ...രമേശ്|rameshng 22:29, 11 സെപ്റ്റംബർ 2008 (UTC)
ഇന്ന് ദാ ഇത്എഴുതി തീർന്നപ്പോൾ .. രമേശ്|rameshng 19:31, 21 സെപ്റ്റംബർ 2008 (UTC)
ഈ വാക്കുകൾ എന്നെ വളരെയധികം സന്തോഷിപ്പിച്ചു.. ഒപ്പം അഭിമാനവും തോന്നിച്ചു.. -- rameshng|രമേശ് ► Talk:സംവാദം 03:35, 26 ഒക്ടോബർ 2008 (UTC)
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
താജ് മഹൽ നിശബ്ദമായി മികച്ച ലേഖനമായി. നല്ല സന്തോഷം തോന്നി.. -- Rameshng | Talk 18:42, 2 മാർച്ച് 2009 (UTC)
സിനിമ പ്രൊജക്ട് അവസാന ഘട്ടത്തിലേക്ക്.. കുറച്ചു കൂടി തീർക്കാനുണ്ട്. വളരെയധികം വിമർശനം ഏറ്റുവാങ്ങിയ സംഭവം. പക്ഷേ, വിക്കിയുടെ ചരിത്രത്തിൽ വിഷയങ്ങൾക്ക് ചില സമയത്ത് ഒരു ഊന്ന്യം കിട്ടിയിട്ടുണ്ട്. എന്തായാലും എക്കാലവും, സിനിമ നടന്മാരും നടികളും കൊണ്ട് വിക്കി നിറയില്ല. അത് എഴുതുന്നവർക്ക് ഉറപ്പുണ്ട്, പക്ഷേ, വിമർശിക്കുന്നവർക്കില്ല. എന്റെ ജോലിയിൽ ഞാൻ സംതൃപ്തൻ.. -- Rameshng | Talk 18:42, 2 മാർച്ച് 2009 (UTC)
സങ്കടം തോന്നിയ നിമിഷങ്ങൾ
ഇന്ന് ഇംഗ്ലീഷിൽ നിന്നും അപ്‌ലോഡ് ചെയ്ത പടങ്ങൾ ലൈസൻസ് ഇല്ല എന്ന് പറഞ്ഞ് ഡിലീറ്റാൻ വാർണിംഗ് തന്നപ്പോൾ.. രമേശ്|rameshng 19:31, 21 സെപ്റ്റംബർ 2008 (UTC)
ഞാനൊരു 10000 ലേഖനങ്ങൾക്ക് വേണ്ടി, ചവർ എഴുതുന്ന് എന്ന് മറ്റുള്ളവർക്ക് തോന്നിയപ്പോൾ.. കഷ്ടം.. -- Rameshng | Talk 18:44, 2 മാർച്ച് 2009 (UTC)
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)