Jump to content

ഉപയോക്താവ്:Subeesh Balan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിയിൽ സജീവമാകാൻ അതീവ താത്പര്യം ഉണ്ട് എങ്കിലും, പലപ്പോഴും അതിന് കഴിയാറില്ല. അതുകൊണ്ട് സംവാദത്താളുകളിലെ മറുപടികൾ ചിലപ്പോൾ വൈകിയേക്കും. :)
സുഭീഷ് ബാലൻ
ഞാൻ, സുഭീഷ് ബാലൻ. സ്വദേശം:തൃശൂരിലെ കുന്നംകുളം. ഇപ്പോൾ : ഡെൽഹിയിൽ- ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. എൻറെ ആദ്യത്തെ വിക്കിനാമം : കുമാരേട്ടൻ എന്നായിരുന്നു പിന്നീട് അത് മാറ്റി യഥാർത്ഥ പേർ സ്വീകരിച്ചു. എൻറെ ഇ മെയിൽ വിലാസം :subeeshbalan@gmail.com.
ഇദം ന മമ
വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്‌.[1]
വിക്കിയിൽ


താരകമലരുകൾ
നവാഗത വിക്കിപീഡിയൻ നവാഗത വിക്കിപീഡിയൻ
വർഗം പദ്ധതി താരകം വർഗം പദ്ധതി താരകം
ബോളിവുഡ് താരകം ബോളിവുഡ് താരകം
നല്ല യൂസർ പേജ്‍ യൂസർ പേജ് താരകം
പത്തായിരത്തിൻറെ താരം പത്തായിരത്തിൻറെ താരം
തിരഞ്ഞെടുത്ത ചിത്രങ്ങൾ പുതുക്കുന്നതിന്
തിരഞ്ഞെടുത്ത ചിത്രങ്ങൾ പുതുക്കുന്നതിന്
കണ്ണികൾ
എൻറെ ഒപ്പിലേക്കുള്ള കണ്ണി.
ചള്ളിമാഷിൻറെ ഉപയോഗപ്രദങ്ങളായ ചില കണ്ണികൾ
സോഴ്സുകൾ,കൂത്തുപുര


വിക്കി പദ്ധതികൾ
ലേഖന രക്ഷാസംഘം
വർഗ്ഗം പദ്ധതി
വിക്കി ഔദ്യോഗികതാളുകൾ ‍
സമൂഹം
പിറന്നാൾ സമിതി
തിരഞ്ഞെടുപ്പ്


Trafalgar SquareEuston TowerWestminster SchoolWestminster SchoolCox's BazarThe MallHackney carriageJimbo WalesBMW-Williams on Regent StreetEscalators at WestminsterBrandenburg gateParis Town HallWestminster AbbeyWestminster BridgeA Sun spot
കടപ്പാട് സുഭീഷ് ബാലൻസം‌വാദങ്ങൾ
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Subeesh_Balan&oldid=3392333" എന്ന താളിൽനിന്ന് ശേഖരിച്ചത്