ഉപയോക്താവ്:Subeesh Balan/പരീക്ഷണങ്ങൾ
ദൃശ്യരൂപം
- സുഭീഷ് ബാലൻ
- ♦ ഞാൻ, സുഭീഷ് ബാലൻ. സ്വദേശം:തൃശൂരിലെ കുന്നംകുളം. ഇപ്പോൾ : ഡെൽഹിയിൽ- ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. എൻറെ ആദ്യത്തെ വിക്കിനാമം : കുമാരേട്ടൻ എന്നായിരുന്നു പിന്നീട് അത് മാറ്റി യഥാർത്ഥ പേർ സ്വീകരിച്ചു. എൻറെ ഇ മെയിൽ വിലാസം :subeeshbalan@gmail.com
- ഇദം ന മമ
- ♦ വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്.
- വിക്കിയിൽ
- ♦ 22 ഡിസംബർ 2007 മുതൽ വിക്കിയിൽ അംഗമാണ്.
- ♦ പരീക്ഷണങ്ങൾ
- താരകമലരുകൾ
HI
|
|