ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:പിറന്നാൾ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിറന്നാൾ, വിവാഹ വാർഷികം, ആദ്യത്തെ വിക്കി എഡിറ്റു നടത്തിയ ദിവസത്തിന്റെ വാർഷികം, ഇങ്ങനെയുള്ള അസുലഭ മുഹൂർത്തങ്ങൾ ആഘോഷിക്കുകയാണ് പിറന്നാൾ സമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അപ്രഖ്യാപിത ലക്ഷ്യങ്ങൾ- സമിതി അംഗങ്ങൾ ഇക്കാര്യത്തിൽ മനോധർമ്മം ആടുന്നതായിരിക്കും.


ഫലകങ്ങൾ

[തിരുത്തുക]

ആരുടെ എങ്കിലും പിറന്നാൾ ആശംസിക്കുവാൻ ഈ ഫലകങ്ങൾ ഉപയോഗിക്കുക.

{{subst:Happy Birthday}}:

പിറന്നാൾ ആശംസകൾ , പിറന്നാൾ സമിതി. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

{{subst:Happy Birthday 2}}:

പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

വിവാഹവാർഷികം ആശംസിക്കുവാൻ ഈ ഫലകം ഉപയോഗിക്കുക.

{{subst:Wedding Anniversary}}:

വിവാഹവാർഷികം ആഘോഷിയ്ക്കുന്ന, പിറന്നാൾ സമിതിനു് വിക്കിപീഡിയ പിറന്നാൾ സമിതി ആശംസകൾ നേരുന്നു.

തിരുത്തൽ വാർഷികങ്ങൾ

[തിരുത്തുക]

{{subst:First Edit Day}}:

ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, പിറന്നാൾ സമിതിനു് വിക്കിപീഡിയ പിറന്നാൾ സമിതി സർവ്വ മംഗളങ്ങളും നേരുന്നു.

പുതിയ അഡ്മിന്മാർക്ക്

[തിരുത്തുക]

{{subst:അഡ്മിൻപദം}}:

വിക്കിയൂടെ സ്വന്തം പിറന്നാൾ സമിതി ന്‌ സന്തോഷകരമായ അഡ്മിൻദൗത്യം ആശംസിക്കുന്നൂ: പിറന്നാൾ സമിതി! ~~~~

അഡ്മിൻ വാർഷികത്തിന്‌

[തിരുത്തുക]


{{subst:അഡ്മിൻ വാർഷികം‎}}:

പിറന്നാൾ സമിതി അഡ്മിനായി ഒരു വർഷം സഹിച്ചതിന്‌ വിക്കിപീഡിയ:പിറന്നാൾ സമിതി അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. അപാര തൊലിക്കട്ടി തന്നെ! ~~~~


സമിതി അംഗങ്ങൾ

[തിരുത്തുക]
പിറന്നാൾ പട്ടിക
ഉപയോക്താവ്പിറന്നാൾആദ്യതിരുത്തൽമറ്റു വാർഷികങ്ങൾ/അഡ്മിൻപദവിയിൽ
പ്രവീൺ പി-ഫെബ്രുവരി 20, 2006-
ദീപു ജി.എൻ-ഏപ്രിൽ 28, 2006-
ദീപുജനുവരി 1മാർച്ച് 15, 2006-
User:vssunജനുവരി 18ഒക്റ്റോബർ 25, 2006-
ലിജു മൂലയിൽജനുവരി 25ജനുവരി 27, 2006-
മഞ്ജിത്ത് കൈനിക്കരഫെബ്രുവരി 5ജൂലൈ 3, 2005-
ജിഗേഷ്ഫെബ്രുവരി 20ഒക്ടോബർ 28, 2006ഫെബ്രുവരി 11(വിവാഹം)
അനൂപൻമാർച്ച് 4സെപ്തംബർ 3, 2007-
ഷിജു അലക്സ്മാർച്ച് 12ജൂലൈ 15, 2006-
അഡ്വ. ടി.കെ. സുജിത് മാർച്ച് 14ജൂൺ 26, 2010
അബ്ദുള്ള വല്ലപ്പുഴമാർച്ച് 19നവംബർ 15, 2006-
Pullikkaranമാർച്ച് 2716 ഒക്ടോബർ , 2006-
ടക്സ്‌ എന്ന പെന്‌ഗ്വിൻഏപ്രിൽ 30മെയ് 5, 2006-
നോബിൾ‍മെയ്‍ 19ഓഗസ്റ്റ് 21, 2007- ഫെബ്രുവരി 5 വിവാഹവാർഷികം‌
ചള്ളിയാൻമെയ് 22സെപ്റ്റംബർ 23, 2006ഫെബ്രുവരി 4 വിവാഹവാർഷികം‌‌
രമേശ്മേയ് 28‌ഒക്ടോബർ 28, 2006
അഭിജൂൺ 17നവംബർ 26, 2007-
Murariഓഗസ്റ്റ് 2819 ജൂൺ , 2006-
ബ്ലുമാങ്കോനവംബർ 14‌14:49, ജൂലൈ 11, 2007ഡിസംബർ 4 വിവാഹവാർഷികം
ജസീംനവംബർ 1624 മാർച്ച് 2007-
ഉമേഷ് പി നായർനവംബർ 22ജനുവരി 16, 2006-
കുട്ട്യേടത്തിനവംബർ 28ഏപ്രിൽ 21, 2006-
സിമി നസ്രത്ത്ഡിസംബർ 18ജൂലൈ 21, 2006-
ജേക്കബ് ജൂൺ 19, 2007-
അരുണഡിസംബർ 18‌‌ജൂൺ 26, 2007ആഗസ്റ്റ് 29 വിവാഹവാർഷികം
സുഭീഷ് ബാലൻഡിസംബർ 12ഡിസംബർ 22, 2007-
കിരൺ ഗോപിമേയ് 26മാർച്ച് 10, 2010സെപ്റ്റംബർ 16
അഖിൽ ഉണ്ണിത്താൻമേയ് 06ഫെബ്രുവരി10, 2010-
രാജേഷ് ഉണുപ്പള്ളിഫെബ്രുവരി 26സെപ്റ്റംബർ 19, 2008സെപ്റ്റംബർ 01 (വിവാഹവാർഷികം)
ജഗദീഷ് പുതുക്കുടിജുലൈ 11ഏപ്രിൽ 2, 2010
ഞാവള്ളിൽസെപ്റ്റംബർ 2217:33, 25 ഒക്ടോബർ 2011അതിനുള്ള പ്രായം ആയിട്ടില്ല!!!
അഞ്ചാമൻഏപ്രിൽ 1515:48, 12 ഡിസംബർ 2011
അരുൺ സുനിൽ കൊല്ലംജൂൺ 13ഓഗസ്റ്റ് 6, 2013ഫെബ്രുവരി 5 (അഡ്മിൻ), ഓഗസ്റ്റ് 3 (വിക്കി പിറന്നാൾ)