ഉപയോക്താവ്:Rameshngbot

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This is a bot account. ഇത് Rameshng (talk) എന്ന ഉപയോക്താവ് പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിന്റെ താളാണ്‌. ഇത് ഒരു അപരമൂർത്തി അല്ല, പക്ഷേ

ഇത് സ്വയം പ്രവർത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവർത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ്.

കാര്യനിർവാഹകർ: ഈ യന്ത്രം അനുചിതമായി പ്രവർത്തിക്കുന്നുവെങ്കിൽ, ദയവായി യന്ത്രം നിർത്തുക.

ml വിക്കിപീഡിയ യന്ത്രംശ്രദ്ധിക്കുക
താൽക്കാലികമായി പ്രവർത്തനരഹിതമാണ്‌..


ബോട്ട് ഓടുന്ന കായലുകൾ[തിരുത്തുക]

  • ഇരട്ടത്തിരിച്ചുവിടലുകൾ ശരിയാക്കുന്നു. pywiki - redirect.py ഉപയോഗിച്ച്. - ഇപ്പോൾ ഓടുന്നില്ല. അറ്റകുറ്റപ്പണിയിലാണ്‌.
  • ലേഖനത്തെ മിനുക്കൽ - pywiki-cosmetic_changes.py ഉപയോഗിച്ച്. -- കഴിഞ്ഞു. ഇനിയില്ല. കക്ഷി ചില പ്രശ്നങ്ങൾ ഉണ്ടാക്കി.
  • അന്തർവിക്കി കണ്ണികൾ .. interwiki.py - ഉപയോഗിച്ച്.. - പ്രവർത്തനരഹിതം.

അഭിപ്രായങ്ങൾ[തിരുത്തുക]

താങ്കളുടെ അഭിപ്രായങ്ങൾ ഇവിടെയും പറയാം..

ട്രയൽ റൺ തീർന്ന ബോട്ട് എൻ‌ജിനുകൾ[തിരുത്തുക]

  • basic.py ഇപ്പോൾ ഉപയോഗിക്കുന്നില്ല.

ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എൻ‌ജിനുകൾ[തിരുത്തുക]

  • വർഗ്ഗകുതിര.. category.py ട്രയൽ റൺ ശരിയായില്ല. സഹായിക്കൂ..
  • AWB കുതിരയെ മെരുക്കാൻ നോക്കി, ഒരു അന്തോം കുന്തോം ഇതുവരെ പിടികിട്ടിയിട്ടില്ല.. അണ്ണൻ എല്ലാം ignored അടിക്കുന്നു. മെരുക്കി കഴിഞ്ഞ് പറയാം..
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rameshngbot&oldid=730855" എന്ന താളിൽനിന്ന് ശേഖരിച്ചത്