എരവത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എരവത്തൂർ
പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീനാരായണഗുരുസ്തൂപം
Map of India showing location of Kerala
Location of എരവത്തൂർ
എരവത്തൂർ
Location of എരവത്തൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thrissur
സമയമേഖല IST (UTC+5:30)

Coordinates: 10°14′N 76°20′E / 10.24°N 76.33°E / 10.24; 76.33

തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എരവത്തൂർ. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 32 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. എരവത്തൂരിൽ നിന്ന് എറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടിയും അങ്കമാലിയും ആണ്. നെടുമ്പാശ്ശേരി വിമാനത്താവളം എരവത്തൂരിൽ നിന്ന് 15 കി.മീ. ദൂരത്തിലാണ്.

ക്ഷേത്രങ്ങൾ[തിരുത്തുക]

ചാലക്കുടി പുഴയുടെ ഒരു ഭാഗം എരവത്തൂർ വഴി ഒഴുകുന്നുണ്ട്. തൃശൂരിൽ നിന്നും ആലുവയിൽ നിന്നും ബസ്സ് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ എരവത്തൂരിലെ ഒരേ ഒരു സ്കൂളാണ്.
  • കുഴൂർ ഗവ. സ്കൂൾ,
  • പാലിശ്ശേരി ഹയർ സെക്കന്ററി സ്കൂൾ

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എരവത്തൂർ&oldid=1687931" എന്ന താളിൽനിന്നു ശേഖരിച്ചത്