കായിക വിനോദങ്ങളുടെ പട്ടിക
ഏതെങ്കിലും വിധത്തിൽ ശാരീരികമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. ലോകത്ത് നിലനിൽക്കുന്ന വിവിധയിനം കായിക വിനോദങ്ങളുടെ ഒരു പട്ടിക താഴെ വിവരിച്ചിരിക്കുന്നു.
കായിക വിനോദങ്ങൾ തിരിച്ച്[തിരുത്തുക]
വെള്ളത്തിലുള്ള കളികൾ[തിരുത്തുക]
ബാൾ ഉപയോഗിച്ചുള്ളത്[തിരുത്തുക]
നീന്തൽ മത്സരങ്ങൾ[തിരുത്തുക]
- ബാൿസ്ട്രോക്ക്
- ബ്രെസ്റ്റ് സ്ട്രോക്ക്
- ബട്ടർഫ്ലൈ സ്ട്രോക്ക്
- ഫ്രീസ്റ്റൈൽ സ്വിമ്മിംഗ്
- ഇൻഡിവിഡ്വൽ മെഡ്ലെ
- സിങ്ക്രോണൈസ്ഡ് സ്വിമ്മിംങ്
- മെഡ്ലെ റിലേ
വെള്ളത്തിനടിയിലെ നീന്തൽ[തിരുത്തുക]
ആർച്ചറി (Archery)[തിരുത്തുക]
റേസിംഗ് മത്സരങ്ങൾ (Auto racing)[തിരുത്തുക]
- ആട്ടോക്രോസ്
- ആട്ടൊഗ്രാസ്
- ബാംഗർ റേസിംഗ്
- ബോർഡ് ട്രാക്ക് റേസിംഗ്
- കമ്പയിൻ റേസിംഗ്
- ഡെമോളിഷൻ ഡെർബി
- ഡേർട്ട് ട്രാക് റേസിംഗ്
- ഡ്രാഗ് റേസിംഗ്
- ഡ്രിഫ്റ്റിംഗ്
- ഫോൾക് റേസ്
- ഫോർമുല റേസിംഗ്
- ഹിൽക്ലൈംബിംഗ്
- ഐസ് റേസിംഗ്
- കാർട്ട് റേസിംഗ്
- ലെജൻഡ് കാർ റേസിംഗ്
- മിഡ്ജെറ്റ് കാർ റേസിംഗ്
- ഓഫ് റോഡ് കാർ റേസിംഗ്
- ഓപ്പൺ വീൽ കാർ റേസിംഗ്
- പികപ്പ് ട്രക്ക് റേസിംഗ്
- പ്രൊഡക്ഷൻ കാർ റേസിംഗ്
- റാലിക്രോസ്
- റാലിയിംഗ്
- റോഡ് റേസിംഗ്
- ഷോർട്ട് ട്രാക് റേസിംഗ്
- Slalom
- സ്പോർട്സ് കാർ റേസിംഗ്
- സ്പ്രിന്റ് കാർ റേസിംഗ്
- സ്പ്രിന്റിംഗ്
- സ്ട്രീറ്റ് റേസിംഗ്
- സ്റ്റോക് കാർ റേസിംഗ്
- ടൈം അറ്റാക്ക്
- ടൂറിംഗ് കാർ റേസിംഗ്
- ട്രക് റേസിംഗ്
ബാറ്റും ബോളും ഉപയോഗിച്ചുള്ളത്[തിരുത്തുക]
- ബേസ് ബാൾ
- Brännboll
- ക്രിക്കറ്റ്
- ടെസ്റ്റ് ക്രിക്കറ്റ്
- ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്
- ബ്ലൈന്റ് ക്രിക്കറ്റ്
- കാച്ചി ഷബ്ബി
- ക്ലബ്ബ് ക്രിക്കറ്റ്
- ഫ്രഞ്ച് ക്രിക്കറ്റ്
- ഗില്ലി ഡണ്ട
- കിൽകിറ്റി
- വൺ ഡേ ഇന്റർനാഷണൽ
- ക്വിക്ക് ക്രിക്കറ്റ്
- Pro40
- ഇൻഡോർ ക്രിക്കറ്റ്
- സൂപ്പർ സിക്സസ് ക്രിക്കറ്റ്
- ലിമിറ്റഡ് ഓവർ ക്രിക്കറ്റ്
- ഷോർട്ട് ഫോം ക്രിക്കറ്റ്
- സിംഗിൾ വിക്കറ്റ്
- ട്വന്റി20
- ലാപ്ട
- ഓയിന
- ഓൾഡ് കാറ്റ്
- Pesäpallo
- പോഡക്സ്
- റൌണ്ടേഴ്സ്
- സോഫ്റ്റ്ബാൾ
- ടി-ബാൾ
- കെ-ബാൾ
ബോർഡ്സ്പോർട്സ്[തിരുത്തുക]


ഏതെങ്കിലും തരത്തിലുള്ള ബോർഡ് ഉപയോഗിക്കുന്ന കളികളെയാണ് ബോർഡ്സ്പോർട്സ് എന്നു പറയുന്നത്.
- ബോഡിബോർഡിംഗ്
- മൌണ്ടൻബോർഡിംഗ്
- സ്കേറ്റ് ബോർഡിംഗ്
- സ്കൈ സർഫിംഗ്
- സ്നോ ബോർഡിംഗ്
- സർഫിംഗ്
- വേക് ബോർഡിംഗ്
- വിൻഡ് സർഫിംഗ്
ബൌളിംഗ്[തിരുത്തുക]
ക്യാച്ച് ഗെയിംസ്[തിരുത്തുക]
ക്ലൈംബിംഗ്[തിരുത്തുക]
- റോക്ക് ക്ലൈംബിംഗ്
- ബൌൾഡറിംഗ്
- കനോയിംഗ് (Canyoneering)
- മൌണ്ടനീയറിംഗ്
- റോപ് ക്ലൈംബിംഗ്
- ഐസ് ക്ലംബിംഗ്
സൈക്ലിംഗ്[തിരുത്തുക]

ബൈ സൈക്കിൾ അല്ലെങ്കിൽ യുണിസൈക്കിൾ ഉപയോഗിച്ചുള്ള കായിക വിനോദങ്ങളെയാണ് സൈക്ലിംഗ് വിനോദങ്ങൾ എന്ന് പറയുന്നത്.
ബൈസൈക്കിൾ[തിരുത്തുക]
- ആർടിസ്റ്റിക് സൈക്ലിംഗ്
- ബി.എം.എക്സ് റേസിംഗ്
- ബോബ്രൺ സൈക്ലിംഗ്
- സൈക്ലോ ക്രോസ്
- മൌണ്ടൻ ബൈ സൈക്ലിംഗ്
- റോഡ് ബൈസൈക്കിൾ റേസിംഗ്
- ട്രാക്ക് സൈക്ലിംഗ്
- എഫ്.എം.എക്സ്, ഫുഡ് മോടോക്രോസ് (foot motocross)
സ്കൈബോബ്[തിരുത്തുക]
യുണിസൈകിൾ[തിരുത്തുക]
കോമ്പാക്ട് സ്പോർട്സ്[തിരുത്തുക]
രണ്ട് പേർ പരസ്പരം മത്സരിക്കുന്നതോ, പോരാടുന്നതോ ആയ രീതിയിലുള്ള കായിക വിനോദങ്ങളാണ് പൊതുവേ കോമ്പാക്ട് സ്പോർട്സ് വിഭാഗത്തിൽ പെടുന്നത്. രണ്ടു പേർ മത്സരിക്കുന്നതിന് ഓരോ രീതിയിലുള്ള മത്സരത്തിനനുസരിച്ച് നിയമാവലികൾ ഉണ്ടാകും.
ഗ്രാപ്ലീംഗ്[തിരുത്തുക]

സ്കിർമിഷ്[തിരുത്തുക]
ആയുധ മത്സരങ്ങൾ[തിരുത്തുക]
സ്ട്രൈകിംഗ്[തിരുത്തുക]
മിക്സ്ഡ് / ഹൈബ്രിഡ്[തിരുത്തുക]
ക്യൂ സ്പോർട്സ്[തിരുത്തുക]
- ക്യാരം ബില്യാർഡ്സ്
- നോവുസ്സ്
- പോകറ്റ് ബില്യാർഡ്സ് (pool)
- സ്നൂക്കർ
- Hybrid carom–pocket games:
- Obstacle variations
ഡാൻസ്[തിരുത്തുക]

- ബാൾ റൂം ഡാൻസിംഗ്
- ലാറ്റിൻ ഡാൻസിംഗ്
- ജാസ്സ്
- ബാലെ
- മോഡേൺ
- മ്യൂസികൽ തിയേറ്റർ
- സ്വിംഗ്
- Interpretive
- ടാപ്
- ലിറിക്കൽ
- ഹിപ് ഹോപ്
- Ensemble
- Pointe
- Poms
- Flamenco
- Pole
- Salsa
- SloModern
ഇക്വിൻ സ്പോർട്സ്[തിരുത്തുക]
കുതിരയെ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്
- ബാരൽ റേസിംഗ്
- ക്രോസ് കണ്ട്രി
- ഡ്രെസ്സേജ്
- എൻഡുറൻസ് റൈഡിംഗ്
- ഇംഗ്ലീഷ് പ്ലെഷർ
- ഇക്വിറ്റേഷൻ
- ഇവന്റിംഗ്
- Equestrian vaulting
- ജിംഖാന
- ഹാർനസ്സ് റേസിംഗ്
- ഹോർസ് റേസിംഗ്
- ഹണ്ടർ
- റീനിംഗ്
- റോഡിയോ
- ഷോ ജംബിംഗ്
- Steeplechase
- ടെന്റ് പെഗ്ഗിംഗ്
- വെസ്റ്റേൺ പ്ലെഷർ
ഫിഷിംഗ്[തിരുത്തുക]
ഫ്ലൈയിംഗ് ഡിസ്ക് സ്പോർട്സ്[തിരുത്തുക]
- ഡിസ്ക് ഡോഗ്
- ഡിസ്ക് ഗോൾഫ്
- ഡോഡ്ജ് ഡിസ്ക്
- ഡുറാംഗോ ബൂട്ട്
- ഡബിൾ ഡിസ്ക് കോർട്
- ഫ്ലട്ടർ ഗട്സ്
- ഫ്രീസ്റ്റൈൽ
- ഫ്രികെറ്റ്, (AKA disc cricket, cups, suzy sticks or crispy wickets)
- ഫ്രിസ്കീ
- ഗോൾടിമേറ്റ്
- ഗട്സ്
- ഹോട് ബോക്സ്
- റിംഗോ
- അൾടിമേറ്റ്
ഫ്ലൈയിംഗ് സ്പോർട്സ്[തിരുത്തുക]
എയർപ്ലേൻ[തിരുത്തുക]
ബലൂണിംഗ്[തിരുത്തുക]
ഫുട്ബാൾ കുടുംബം[തിരുത്തുക]
ജിംനാസ്റ്റിക്സ്[തിരുത്തുക]
- ആർടിസ്റ്റിക് ജിംനാസ്റ്റിക്സ്
- ചീയർ ലീഡിംഗ്
- മജോരെറ്റി
- കോമ്പറ്റിറ്റീവ് റോപ്പ് ജമ്പിംഗ്
- ജഗ്ലിംഗ്
- റിതമിക് ജിംനാസ്റ്റിക്സ്
- സ്പോർട്സ് അക്രോബാറ്റിക്സ്
- ട്രിക്ലിംഗ്
- പാർക്കർ
- Trampolining
- ട്രപ്പീസ്
ഹാൻഡ്ബാൾ കുടുംബം[തിരുത്തുക]
Handball games often have similarities to racquet or catch games.
ഹോക്കി കുടുംബം[തിരുത്തുക]
- ബാൻഡി
- ബ്രൂംബോൾ
- ഫീൽഡ് ഹോക്കി
- ഫ്ലോർ ബോൾ
- ഹർളിംഗ് (The ball can be handled so Hurling is on the periphery of the 'hockey family').
- ഐസ് ഹോക്കി
- ക്നോട്ടി
- റോളർ ഹോക്കി
- ഷിന്റി
- അണ്ടർ വാട്ടർ ഹോക്കി
ഹണ്ടിംഗ്[തിരുത്തുക]
ബ്ലഡ് സ്പോർട്സ് എന്നും ഇതിനെ പറയാറുണ്ട്.
കൈറ്റ് സ്പോർട്സ്[തിരുത്തുക]
പട്ടം ഉപയോഗിച്ചുള്ള കായികവിനോദങ്ങളെയാണ് കൈറ്റ് സ്പോർട്സ് എന്നു പറയുന്നത്.
- കൈറ്റ് ബഗ്ഗി
- കൈറ്റ് ഫ്ലൈയിംഗ്
- കൈറ്റ് ലാൻഡ്ബോർഡിംഗ്
- കൈറ്റ് സർഫിംഗ്
- സ്നോ കൈറ്റിംഗ്
- സ്പോർട് കൈറ്റ് (Stunt kite)
മിക്സ്ഡ് ഡിസിപ്ലിൻ[തിരുത്തുക]
മോട്ടോർ ബോട്ട് റേസിംഗ്[തിരുത്തുക]
- ഡ്രാഗ് ബോട് റേസിംഗ്
- F1 പവർ ബോട്ട് റേസിംഗ്
- ഹൈഡ്രോപ്ലെയി റേസിംഗ്
- ജെറ്റ് സ്പ്രിന്റ് ബോട്ട് റേസിംഗ്
- ഓഫ് ഷോർ പവർബോട്ട് റേസിംഗ്
മോടോർ സൈക്കിൽ റേസിംഗ്[തിരുത്തുക]
- ആട്ടോ റേസ്
- ബോർഡ് ട്രാക്ക് റേസിംഗ്
- ക്രോസ് കണ്ട്രി റാലി
- എൻഡുറൻസ് റേസിംഗ്
- എൻഡുറൊ
- ഗ്രാൻഡ് പ്രിക്സ് മോടോർസൈക്കിൾ റേസിംഗ്
- ഗ്രാസ്സ് ട്രാക്ക്
- ഹിൽ ക്ലൈംബ്
- ഐസ് റേസിംഗ്
- ഇൻഡോർ ഷോർട് ട്രാക്ക്
- മോടോർ ക്രോസ്സ്
- മോട്ടോർസൈക്കിൾ ഡ്രാഗ് റേസിംഗ്
- മോടോർ സൈക്കിൾ സ്പീഡ് വേ
- റോഡ് റേസിംഗ്
- സൂപ്പർ ബൈക്ക് റേസിംഗ്
- സൂപ്പർ ക്രോസ്സ്
- സൂപ്പർ മോടോ
- സൂപ്പർ സ്പോർട്സ് റേസിംഗ്
- സൂപ്പർ സൈഡ്
- ട്രാക് റേസിംഗ്
- ടി.ടി. റേസിംഗ്
പാഡിൽ സ്പോർട്സ്[തിരുത്തുക]
കാനോയിംഗ്[തിരുത്തുക]
കയാകിംഗ്[തിരുത്തുക]
- ക്രീക്കിംഗ്
- ഫ്ലൈയാക്
- ഫ്രീബോട്ടിംഗ്
- റോയാക്കിംഗ്
- സീ കയാകിംഗ്
- സ്ക്ക്വിർട് ബോടിംഗ്
- സർഫ് കയാകിംഗ്
- വൈറ്റ് വാടർ കയാകിംഗ്
റാഫ്റ്റിംഗ്[തിരുത്തുക]
റോവിംഗ്[തിരുത്തുക]
പാരച്യൂടിംഗ്[തിരുത്തുക]
- ബേസ് ജംബിംഗ്
- പാരഗ്ലൈഡിംഗ്
- പാരസൈലിംഗ്
- സ്കൈ ഡൈവിംഗ്
- സ്കൈ സർഫിംഗ്
- വിങ് സ്യൂട്ട് ഫ്ലൈയിംഗ്
- ഹാങ് ഗ്ലൈഡിംഗ്
പോളോ[തിരുത്തുക]
റാക്കറ്റ് സ്പോർട്സ്[തിരുത്തുക]
റാക്കറ്റ് ഉപയോഗിച്ചുള്ള കായികവിനോദങ്ങളാണ് ഇവ.
- ബാഡ്മിന്റൺ
- ബാൾ ബാഡ്മിന്റൺ
- ബിൽബൊ ക്യാച്ച്
- ഫ്രെസ്കൊ ബോൾ
- ഫ്രോണ്ടെന്നീസ്
- ജൈ-അലായി
- മട്കോട്
- പാഡിൽ ബോൾ
- പെലോട്ട മിസ്ക്ടെക
- പിക്കിൾ ബോൾ
- പ്ലാറ്റ്ഫോം ടെന്നീസ്
- പിങ്ടോൺ
- റാക്കറ്റ് ബോൾ
- റാക്കറ്റ്സ്
- റാക്കറ്റ്ലോൺ
- റാപ്പിഡ് ബോൾ
- റിയൽ ടെന്നീസ്
- സോഫ്റ്റ് ടെന്നീസ്
- സ്പീഡ് ബോൾ
- സ്പീഡ് മിന്റൺ
- സ്ക്വാഷ്
- സ്ക്വാഷ് ടെന്നീസ്
- സ്റ്റിക്കീ
- ടേബിൾ ടെന്നീസ്
- ടെന്നീസ്
- Xare
റേഡിയോ സ്പോർട്സ്[തിരുത്തുക]
റേഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദങ്ങളാണ് ഇവ.
റിമോട് കണ്ട്രോൾ[തിരുത്തുക]
ഓട്ടമത്സരങ്ങൾ[തിരുത്തുക]

തുഴയൽ (Sailing)[തിരുത്തുക]
സ്കീയിംഗ് (Skiing)[തിരുത്തുക]
സ്ലെഡ് സ്പോർട്സ്[തിരുത്തുക]
ഷൂടിംഗ് സ്പോർട്സ്[തിരുത്തുക]
ഏതെങ്കിലും വിധത്തിലുള്ള ഷൂടിംഗ് ഉപകരണം ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്.
സ്ട്രീറ്റ് സ്റ്റണ്ട്സ്[തിരുത്തുക]
ടാഗ് കളികൾ (Tag Games)[തിരുത്തുക]
- ബ്രിട്ടീഷ് ബുൾഡോഗ്ഗ് (American Eagle)
- ഹന ഇചി മോന്മെ
- ഒളിച്ചുകളി
- കബഡി
- ഖൊ ഖൊ
- റെഡ് റോവർ
- ടാഗ്
- ഓസ്ടാഗ്
- കിക്ക് ദി ക്യാൻ
നടത്തം[തിരുത്തുക]
ഭാരമുയർത്തൽ (Weightlifting)[തിരുത്തുക]
മൈൻഡ് സ്പോർട്സ്[തിരുത്തുക]
മനുഷ്യമനസ്സ് ഉപയോഗിച്ചുള്ള കളികളാണ് ഇവ. ഇത്തരം കളികളിൽ ശാരീരികമായി വലിയ അദ്ധ്വാനമില്ലാത്തതുകൊണ്ട് ഈ വിഭാഗത്തിലെ പലതും ഒരു കായികവിനോദമായി ചിലർ അംഗീകരിക്കറിക്കാറില്ല. പക്ഷേ, ചില പ്രധാന കളികൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്.
കാർഡ് കളികൾ[തിരുത്തുക]
സ്പീഡ് ക്യൂബിംഗ്[തിരുത്തുക]
തന്ത്രപരമായ ബോർഡ് കളികൾ[തിരുത്തുക]
- ചെസ്സ്
- ചെക്കേഴ്സ്
- ചൈനീസ് ചേകേഴ്സ്
- ഡിപ്ലോമസി
- ഡ്രോട്സ്
- ഗോ
- ഗോ-മോകു
- ജാക്വറ്റ്
- മൻകല
- മാജോങ്
- സോഗൊ (Score four)
- സ്ട്രാറ്റഗോ
- സുഡോകു
- ടിക്-ടാക്-ടോ
മത്സര വീഡിയോ ഗെയിമുകൾ[തിരുത്തുക]
പല മത്സര വീഡിയോ ഗെയിമുകളും മൈൻഡ് സ്പോർട്സ് ആയി കണക്കാക്കപ്പെടുന്നു. മത്സര അടിസ്ഥാനത്തിൽ ലോകത്തെമ്പാടും കളിക്കുന്ന ചിലവ താഴെ പ്പറയുന്നു.
- ക്വാക് സീരീസ്
- അൺറിയൽ ടൂർണമെന്റ് സീരീസ്
- കൌണ്ടർ സ്ട്രൈക്ക്
- സ്റ്റാർ ക്രാഫ്റ്റ്
- വാർ ക്രാഫ്റ്റ് 3
- ഹാലോ 3
- ഗീയർസ് ഓഫ് വാർ
- ഡോട്-ഏ
ഇതര വിഭാഗങ്ങൾ[തിരുത്തുക]
എയർ സ്പോർട്സ്[തിരുത്തുക]
അനിമൽ സ്പോർട്സ്[തിരുത്തുക]
ഏതെങ്കിലും വിധത്തിൽ മൃഗങ്ങളോ, പക്ഷികളോ ഉൾപ്പെട്ട കായികവിനോദങ്ങളാണ് ഇവ.
- ആംഗ്ലിംഗ്
- ബുൾ റൈഡിംഗ്
- ബുൾ ഫൈറ്റിംഗ്
- ഡോഗ് സ്പോർട്സ്
- ക്യാമൽ റേസിംഗ്
- Charreada
- എലഫന്റ് പോളോ
- ഫെററ്റ് ലെഗ്ഗിംഗ്
- ഫ്ലോട് ഫിഷിംഗ്
- ഹാംസ്റ്റർ റേസിംഗ്
- പീജിയൺ സ്പോർട്
- സ്പോർട് ഫിഷിംഗ്
- സർഫ് ഫിഷിംഗ്
- ഹണ്ടിംഗ്
- കുതിരയോട്ടം
- സ്റ്റീപിൾ ചേസ്
- Equestrianism
- Thoroughbred racing
- വെസ്റ്റേൺ പ്ലെഷർ
- ഹാർനസ് റേസിംഗ്
- പടോ
- പോൾ ഫിഷിംഗ്
- പോളോ
- ചിലിയൻ റോഡിയോ
- ബുസ്കാഷി
- ഡ്രെസ്സേജ്
- ഹണ്ടർ ജമ്പേഴ്സ്
- കമ്പൈൻഡ് ട്രെയിനിംഗ്
- ഇക്വേസ്ട്രിയൻ വോൾടിംഗ്
- റോഡിയോ
- റാറ്റിൽ സ്നേക് റൌണ്ട്-അപ്
അത്ലറ്റിക്സ് (ട്രാക്ക് ആൻഡ് ഫീൽഡ്)[തിരുത്തുക]
- സ്റ്റീപിൾ ചേസ്
- ക്രോസ് കണ്ട്രി
- ജമ്പിംഗ്
- ട്രിപ്പിൾ ജമ്പ്
- ലോങ് ജമ്പ്
- ഹൈ ജമ്പ്
- പോൾ വാൾട്ട്
- ത്രോവിംഗ്
- ഡിസ്കസ് ത്രോ
- ഹാമർ ത്രോ
- ജാവലിൻ ത്രോ
- Atlatl
- ഷോട്ട് പുട്ട്
- റേസ് വാകിംഗ്
ഇലക്ട്രോണിക്സ് സ്പോർട്സ്[തിരുത്തുക]
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് ഉള്ള കായികവിനോഡങ്ങളാണ് ഇവ.
- കോമ്പാക്ട് റോബോട്
- റേഡിയോ കണ്ട്രോൾ വെഹികിൾസ്
- ജിയൊ കാഷിംഗ്
- അമേച്ചർ റേഡിയോ ഡയറക്ഷൻ ഫൈൻഡിംഗ്
- കോണ്ടെസ്റ്റിംഗ്
- ഹൈസ്പീഡ് ടെലിഗ്രാഫി
Endurance sports[തിരുത്തുക]
മറ്റുള്ളവ[തിരുത്തുക]
സ്കേറ്റിംഗ് സ്പോർട്സ്[തിരുത്തുക]
- അഗ്രസ്സിവ് ഇൻലൈൻ സ്കേറ്റിംഗ്
- ആർടിസ്റ്റിക് റോളർ സ്കേറ്റിംഗ്
- ബാൻഡി
- ബോബ്റൺ സ്കേറ്റിംഗ്
- ഐസ് ഹോക്കി
- ഐസ് സ്കേറ്റിംഗ്
- ഇൻലൈൻ സ്പീഡ് സ്കേറ്റിംഗ്
- ഇൻലൈൻ ഹോക്കി
- ഫിഗർ സ്കേറ്റിംഗ്
- റിംഗെറ്റ്
- റിങ്ക് ബാൾ
- റിങ്ക് ഹോക്കി
- സ്കേറ്റ് ബോർഡിംഗ്
- ഫ്രീസ്റ്റൈൽ സ്ലാലോം സ്കേറ്റിംഗ്
- റോളർ ഡെർബി
- റോളർ ഹോക്കി
- റോളർ സ്കേറ്റിംഗ്
- റോളർ സ്പീഡ് സ്കേറ്റിംഗ്
- ഷോർട് ട്രാക്ക് സ്പീഡ് സ്കേറ്റിംഗ്
- സ്കേറ്റർ ഹോക്കി
- സ്പീഡ് സ്കേറ്റിംഗ്
- Synchronized skating
സ്നോ സ്പോർട്സ്[തിരുത്തുക]


മഞ്ഞിൽ നടത്തുന്നതായ കായികവിനോദങ്ങൾ താഴെപ്പറയുന്നു.
സ്ട്രെങ്ത് സ്പോർട്സ്[തിരുത്തുക]
- ആം റെസിലിംഗ്
- തമ്പ് റെസിലിംഗ്
- ബോഡി ബിൽഡിംഗ്
- പവർ ലിഫ്റ്റിംഗ്
- ടോ റെസിലിംഗ്
- ടഗ്-ഓ-വാർ
- Zourkhaneh
- ഭാരമുയർത്തൽ
ടേബിൾ സ്പോർട്സ്[തിരുത്തുക]

- എയർ ഹോക്കി
- ബാക് ഗാമോൺ
- കാർഡ് ഗെയിംസ്
- ചെസ്സ്
- ചൈനീസ് ചെക്കേർസ്
- കണക്ട് ഫോർ
- ക്യൂ സ്പോർട്സ്
- കാരം ബില്ല്യാർഡ്
- ത്രീ കുഷ്യൻ
- ഫൈവ് പിൻസ്
- Balkline and straight rail
- കുഷ്യൻ കാരംസ്
- ഫോർ ബാൾ (yotsudama)
- ആർടിസ്റ്റിക് ബില്യാർഡ്സ്
- several other variants
- പോക്കറ്റ് ബില്യാർഡ്സ് (pool)
- എട്ട് ബാൾ (and ബ്ലാക് ബാൾ)
- ണയൻ ബാൾ
- സ്ട്രെയിറ്റ് പൂൾ (14.1 continuous)
- വൺ-പോക്കറ്റ്
- ത്രീ - ബാൾ
- സെവൻ-ബാൾ
- ടെൻ-ബാൾ
- റോടേഷൻ
- Baseball pocket billiards
- ക്രിബേജ്
- ബാങ്ക് പൂൾ
- ആർടിസ്റ്റിക് പൂൾ
- ട്രിക് ഷോട്ട് മത്സരം
- സ്പീഡ് പൂൾ
- ബൌളിയാർഡ്സ്
- ചികാഗോ
- കെല്ലി പൂൾ
- കട് ത്രോട്ട്
- കില്ലർ
- റഷ്യൻ പിരമിഡ്
- many other variants
- സ്നൂക്കർ
- Hybrid carom–pocket games:
- Obstacle variations
- ബാഗാടെൽ
- ബാർ ബില്യാർഡ്സ്
- ബമ്പർ പൂൾ
- many other (generally obsolete) variants
- കാരം ബില്ല്യാർഡ്
- ഡ്രോട്സ് (checker)
- ഡൊമിനോസ്
- ഗോ
- ഗോ-മോകു
- ജാക്വറ്റ്
- മാൻകാല
- മാഹ് ജോംഗ് (Taipei)
- റെവേഴ്സി (Othello)
- ഷോഗി
- സ്ക്രാബിൾ (and variants)
- സ്പീഡ് ക്യൂബിംഗ്
- സ്ട്രാറ്റഗൊ
- സുബ്ബുറ്റിയോ
- ടേബിൾ ഫുട്ബാൾ
- ടേബിൾ ടെന്നീസ് (Ping Pong)
- ടേബിൾ ഹോക്കി
- Xiangqi
ടാർജെറ്റ് സ്പോർട്സ്[തിരുത്തുക]
Sports where the main objective is to hit a certain target. ഒരു പ്രത്യേക വസ്തുവിനെ ഉന്നം വച്ച് കൊള്ളിക്കുന്ന പ്രധാന ലക്ഷ്യമായിട്ടുള്ള കായിക വിനോദങ്ങൾ താഴെപ്പറയുന്നു.
- ആർച്ചറി
- ക്യൂഡോ
- ഡക്പിൻ ബൌളിംങ്
- Atlatl
- ഫൈവ്പിൻ ബൌളിംങ്
- ബില്ല്യാർഡ്സ്
- ബാർ ബില്ല്യാർഡ്സ്
- ബൌൾസ്
- ബൌളിംങ് പിൻ ഷൂട്ടിംഗ്
- കാരംഹോൾ ബില്ല്യാർഡ്
- കാൻഡിൽ പിൻ ബൌളിംഗ്
- പൂൾ
- സ്നൂക്കർ
- ബോസ്സി
- ബോസ്സിയ
- ബൌൾസ്
- കാൽവ
- ക്രോക്വെറ്റ്
- കർളിംഗ്
- ഡാർട്സ്
- ഗേറ്റ്ബാൾ
- ഗോൾഫ്
- ഡിസ്ക് ഗോൾഫ്
- സ്പീഡ് ഗോൾഫ്
- ഗോൾഫ് ക്രോസ്
- ഹോർസ് ഷൂസ് (horseshoe throwing)
- കത്തി എറിയൽ
- ലേസർ ടാഗ്
- ലോൺ ബൌൾസ്
- മാറ്റ് ബാൾ
- പൽ മൽ
- |പെറ്റൻക്യൂ
- പെയിന്റ് ബാൾ
- ഷൂട്ടിംഗ്
- സ്കിറ്റിൽസ്
- ടെൻ-പിൻ ബൌളിങ്
- ട്രുഗോ
- സ്കിറ്റിൽസ്
- സ്കീ ബാൾ
- പിച് ആൻഡ് പുട്ട്
ടീം സ്പോർട്സ്[തിരുത്തുക]

ടീമുകൾ ഉൾപ്പെടുന്ന തരം കായിക വിനോദങ്ങൾ.
- അമേരിക്കൻ ഫുട്ബാൾ
- കിലികിറ്റി
- Association Football (soccer)
- ആസ്ട്രേലിയൻ റൂൾസ് ഫുട്ബാൾ
- ബാൾ ഹോക്കി
- ബാൻഡി
- ബേസ്ബാൾ
- ബാസ്കറ്റ് ബാൾ
- ബീച്ച് ഹാൻഡ്ബാൾ
- ബീച്ച് സോകർ
- ബീച്ച് റഗ്ബി
- ബീച്ച് വോളിബോൾ
- ബോസ്സബാൾ
- Box/indoor lacrosse
- ബൌളിംഗ്
- ബാസ്ക് പെലോട
- ബ്രൂംബാൾ
- ബന്നോക്
- കമോഗി
- കനേഡിയൻ ഫുട്ബാൾ
- ചീയർ ലീഡിംഗ്
- ക്രിക്കറ്റ്
- കർളിംഗ്
- ഡോഡ്ജ് ബാൾ
- ഫീൽഡ് ഹോക്കി
- ഫിസ്റ്റ് ബാൾ
- ഫ്ലോർ ബാൾ
- കബ്ബീസ്
- ഫുട്ബാൾ ടെന്നീസ്
- ഫുട്വോളി
- Frisian handball
- ഫുട്സൽ
- ഗാലിക് ഫുട്ബാൾ
- ഗേലിക് ഹാൻഡ്ബാൾ
- ഗേറ്റ്ബാൾ
- ഗോൾബാൾ
- ഹാൻഡ് ബാൾ
- ഹാരോ ഫുട്ബാൾ
- ഹോർനുസെൻ
- ഹോഴ്സ്ഷൂ
- ഹർളിംഗ്
- ഇൻഡോർ സോക്കർ
- ഐസ് ഹോക്കി
- ഇൻലൈൻ ഹോക്കി
- കബഡി
- കിക്ക് ബാൾ
- കോർഫ് ബാൾ
- ലാക്രോസി
- Mesoamerican ballgame
- നെറ്റ്ബാൾ
- ഓയിന
- പെയിന്റ് ബാൾ
- പെസപ്പാളോ
- പെന്റൻ ക്യൂ
- പോളോ
- പോളോക്രോസ്
- ടിംഗെറ്റ്
- റിങ്ക് ബാൾ
- റോഡ് ഹോക്കി
- റോളർ ഹോക്കി (Rink Hockey)
- റൌണ്ടേഴ്സ്
- റോവിങ്
- Royal Shrovetide Football
- റഗ്ബി ഫുട്ബാൾ
- റഗ്ബി ലീഗ്
- റഗ്ബി യൂണിയൻ
- റഗ്ബി സെവൻസ്
- സെപക് ടക്രോ
- ഷിന്റി
- സ്കാറ്റർ ഹോക്കി
- സ്കിറ്റിത്സ്
- സ്ലാംബാൾ
- സോഫ്റ്റ്ബാൾ
- സോക്കർ
- സർഫ് ബോട്ട്
- മോട്ടോർ സൈക്കിൾ സ്പീഡ്വേ
- സ്പീഡ് ബാൾ
- ടെന്നീസ് പോളോ
- ടെന്നീസ്
- Tchoukball
- ടെസ്റ്റ് ക്രിക്കറ്റ്
- ത്രോബാൾ
- അൾടിമേറ്റ് ഫുട്ബാൾ
- അൾടിമേറ്റ് (Ultimate frisbee)
- അണ്ടർവാട്ടർ ഫുട്ബാൾ
- അണ്ടർവാട്ടർ ഹോക്കി
- അണ്ടർവാട്ടർ റഗ്ബി
- വോളിബാൾ
- വൈപ്പർ ബാൾ
- വാലിബാൾ
- വാട്ടർ പോളോ
- വീൽചെയർ ബാസ്കറ്റ്ബാൾ
- വീൽചെയർ ടെന്നീസ്
- വീൽചെയർ റഗ്ബി
- വിഫിൽ ബാൾ
- രഗ്ബി സെവൻസ്
- സിക്സ്-മാൻ ഫുട്ബാൾ
- ഫ്ലാഗ് ഫുട്ബാൾ
- ടച് ഫുട്ബാൾ
- ട്വെന്റി20
- ടെന്നീസ്
- പ്രിസണർ ബാൾ
വാട്ടർ സ്പോർട്സ്[തിരുത്തുക]
വിൻഡ് സ്പോർട്സ്[തിരുത്തുക]
കാറ്റ് ഉപയോഗപ്പെടുത്തുന്ന കായികവിനോദങ്ങൾ.