വാട്ടർ പോളോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാട്ടർ പോളോ
WaterPolo.JPG
Highest governing body FINA
First played 1870
Characteristics
Contact contact
Team members 7 players per side
(6 outfield, plus 1 goalkeeper)
Mixed gender No
Category Aquatic
Ball Water polo ball
Olympic Mens 1900-Present
Womens 2000-Present

വെള്ളത്തിൽ കളിക്കുന്ന ഒരു കളിയാണ് വാട്ടർ പോളോ . ഹാൻ‌ഡ് ബാൾ കളിയോട് താരതമ്യമുള്ള കളി ഒരു പഴയ കാലം മുതലേ ഒളിമ്പിക്സ് മത്സര ഇനമാണ്. ഈ കളിയിൽ ഒരു ടീമിൽ ഗോളിയടക്കം എട്ടു കളിക്കാരും, ആറ് പകരക്കാരും ഉണ്ടാ‍കും. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ വിജയിക്കുന്നു. ഇതിൽ വെള്ളത്തിൽ നീന്തികൊണ്ടാണ് കളിക്കുന്നത്. നീന്തികൊണ്ട് ബാൾ പാസ് ചെയ്യുന്നു. ഗോളി കാക്കുന്ന ഗോൾപോസ്റ്റിലേക്ക് ബാൾ എറിഞ്ഞ് കയറ്റി ഗോൾ നേടുന്നു.


കളിക്കുന്ന രീതി[തിരുത്തുക]

കളിക്കുന്ന മേഖലയിൽ ഗോളി അടക്കം ഏഴ് പേർ ഒരു ടീമിൽ അനുവദനീയമാണ്. ഒരു നീന്തൽ കുളത്തെ പകുതി യായി തിരിച്ചാണ്‌ കളിമേഖല ഉണ്ടാക്കുന്നത്. ഇതിന്റെ എതിർ വശത്ത് ഗോൾപോസ്റ്റും ഉണ്ട്.

മറ്റ് കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വാട്ടർ_പോളോ&oldid=2385478" എന്ന താളിൽനിന്നു ശേഖരിച്ചത്