സ്കൂബ ഡൈവിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളത്തിനടിയിൽ ശ്വസിക്കാൻ ആവശ്യമായ എല്ലാം അടങ്ങിയ ഉപകരണത്തോടു കൂടിയ മുങ്ങലാണ് സ്കൂബ ഡൈവിങ്ങ്.[1]

സ്കൂബ മുങ്ങലുകാരൻ

ശ്വാസം പിടിച്ചുകൊണ്ടോ വെള്ളത്തിനു പുറത്തുനിന്നും കുഴൽ വഴി വായു കൊടുത്തൊ ഉള്ള മുങ്ങലുകൾക്ക് സഞ്ചാര സ്വാതന്ത്ര്യം കുറവായിരിയ്ക്കും.

അവലംബം[തിരുത്തുക]

  1. Seascape- ജ്യോതി കാരാട്ട്, പേജ് 19-23, മാതൃഭൂമി യാത്ര ആഗസ്റ്റ്2013.
"https://ml.wikipedia.org/w/index.php?title=സ്കൂബ_ഡൈവിംഗ്&oldid=1824651" എന്ന താളിൽനിന്നു ശേഖരിച്ചത്