മൃഗം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2010 ഒക്ടോബർ) |
നാലുകാലുകളിൽ നടക്കുന്ന സസ്തനികളാണ് മൃഗങ്ങൾ.
കാട്ടുമൃഗങ്ങൾ
[തിരുത്തുക]സിംഹം, കടുവ, പുലി, നരി, കുറുനരി തുടങ്ങിയ വനത്തിൽ കഴിയുന്ന മൃഗങ്ങളെ വന്യമൃഗങ്ങൾ എന്ന് പറയുന്നു.
വളർത്തുമൃഗങ്ങൾ
[തിരുത്തുക]പൂച്ച, പട്ടി, പശു, ആട് തുടങ്ങി മനുഷ്യൻ ഇണക്കിവളർത്തുന്ന മൃഗങ്ങൾ ധാരാളമുണ്ട്.
