പ്രോട്ടിസ്റ്റ
ദൃശ്യരൂപം
പ്രോട്ടിസ്റ്റ Protist Temporal range: Neoproterozoic – Recent
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | Protista* Haeckel, 1866
|
Typical phyla | |
Many others; classification varies |
ലളിതഘടനയുള്ള സൂക്ഷ്മജന്തുക്കളും സസ്യങ്ങളും ഉൾപ്പെടുന്ന സാമ്രാജ്യമാണ് പ്രോട്ടിസ്റ്റ (Protista, Protist). പൊതു സ്വഭാവം കാണിക്കുന്ന സസ്യങ്ങളേയും ജന്തുക്കളേയും പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അമീബ, പാരമീസിയം എന്നീ ജന്തുക്കളാണ് ഇവയിൽ പ്രധാനം. യൂഗ്ലീന എന്ന സസ്യസ്വഭാവമുള്ള ജീവിയും ഈ ഗ്രൂപ്പിൽ തന്നെ വരുന്നു. ഇത്തരത്തിലുള്ള പ്രോട്ടോസോവകൾക്ക് ചലനശേഷിയുണ്ട്. യൂഗ്ലീന ഫ്ലജെല്ലയും അമീബ കപടപാദങ്ങളും ഉപയോഗിച്ച് സഞ്ചരിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Protista എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.