ശേവാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moss എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോസ്
Temporal range: Carboniferous[1] – recent
"Muscinae" from Ernst Haeckel's Kunstformen der Natur, 1904
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Bryophyta

Classes

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈർപ്പമുള്ള സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങളാണ് ശേവാലങ്ങൾ (Mosses). ചിലയിടങ്ങളിൽ പായൽ, പൂപ്പൽ എന്നും പറയുന്നു. ഇവയ്ക്ക് സ്വയം ആഹാരം നിർമ്മിക്കുവാനുള്ള കഴിവുണ്ട്. ഇവയ്ക്ക് ഇലകളും വേരുകളുമെല്ലാമുണ്ടെങ്കിലും സാധാരണ സസ്യങ്ങളിൽ കാണുന്ന പോലെ യഥാർത്ഥ വേരുകളോ ഇലകളോ അല്ല. ഈയിനം സസ്യത്തെ കൊണ്ട് പറയത്തക്ക പ്രയോജനമൊന്നുമില്ല.[അവലംബം ആവശ്യമാണ്]

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gensel, Patricia G. (1999). "Bryophytes". In Singer, Ronald (ed.). Encyclopedia of Paleontology. Fitzroy Dearborn. pp. 197–204. ISBN 1884964966.
"https://ml.wikipedia.org/w/index.php?title=ശേവാലം&oldid=3658290" എന്ന താളിൽനിന്ന് ശേഖരിച്ചത്