കോണിഫർ
ദൃശ്യരൂപം
(Pinophyta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pinophyta | |
---|---|
Conifer forest in Northern California | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | Pinophyta
|
Class: | Pinopsida
|
Orders & Families | |
Cordaitales † | |
Synonyms | |
Coniferophyta |
സസ്യ കിങ്ഡത്തിലെ ഒരു പ്രമുഖ കൂട്ടം സസ്യങ്ങൾ ആണ് കോണിഫെർ . ഇവ അനാവൃതബീജികൾ ആണ്. പൈൻ, റെഡ്‌വുഡ്, സീഡർ, ജൂനിപർ, ഫിർ തുടങ്ങിയവ കോണിഫർ ആണ്[1]
അവലംബം
[തിരുത്തുക]- ↑ Campbell, Reece, "Phylum Coniferophyta". Biology. 7th. 2005. Print. P.595