ഭാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:ഭാര്യ 1 .jpg
ഭാര്യയും ഭർത്താവും കുഞ്ഞും ; മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ.
ബോറിസ് കസ്റ്റോഡിയേവ് രചിച്ച ദി മർച്ചന്റ്സ് വൈഫ് (1918) എന്ന ചിത്രം

വിവാഹബന്ധത്തിലെ പങ്കാളിയായ സ്ത്രീയെയാണ് ഭാര്യ എന്നു വിളിക്കുന്നത്. വേർപിരിഞ്ഞുകഴിയുകയാണെങ്കിലും ഈ പ്രയോഗം സാധുവാണെങ്കിലും നിയമപരമായി വിവാഹമോചനം നടന്നുകഴിഞ്ഞാൽ പിന്നെ ബന്ധമൊഴിഞ്ഞുകഴിഞ്ഞ സ്ത്രീയെ ഭാര്യ എന്നുവിളിക്കാറില്ല. ഭർത്താവ് മരിച്ചുപോവുകയാണെങ്കിൽ ഭാര്യയെ വിധവ എന്നാണ് വിവക്ഷിക്കാറ്.

ഭാര്യയുടെ ചുമതലകളും അധികാരങ്ങളും സ്ഥാനവും വിവിധ സംസ്കാരങ്ങളിൽ വ്യത്യസ്തമാണ്. ഹെറ്ററോസെക്ഷ്വൽ വിവാഹബന്ധത്തിൽ സ്ത്രീയുടെ പങ്കാളിയെ ഭർത്താവ് എന്നാണ് വിളിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാര്യ&oldid=3110299" എന്ന താളിൽനിന്ന് ശേഖരിച്ചത്