വിധവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Widow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭർത്താവ് മരണപ്പെട്ട സ്ത്രീകളെയാണ് വിധവ (widow) എന്നു പറയുന്നത്. വിധവയുടെ പുനർവിവാഹവും സംരക്ഷണവും ഓരോ മതങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്തരീതിയിലാണ് കാണപ്പെടുന്നത്.വിധവകളുടെ അവകാശങ്ങൾക്കായി സർക്കാരുകളും പല പദ്ധതികൾ നടത്തി വരുന്നു. സമൂഹത്തിൽ ഇവർ ജീവിക്കാൻ വളരെ അധികം പ്രശ്നങ്ങൾ നേരിടുന്നു.

"https://ml.wikipedia.org/w/index.php?title=വിധവ&oldid=2355728" എന്ന താളിൽനിന്നു ശേഖരിച്ചത്