കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടികൾ

കുട്ടി എന്നതു മനുഷ്യ ശിശുവിനെയാണു് ഉദ്ദേശിച്ചത്.പ്രസവിച്ച സമയം മുതൽ പ്രായപൂർത്തി ആകും വരെയുള്ള സമയത്തെയാണ്.കുട്ടിക്കാലമായി കണക്കാക്കുന്നത് .എന്നാൽ പതിമൂന്നു വയസ്സിനു താഴെ പ്രായമുള്ളവരെയാണ് കട്ടികൾ എന്നു വിളിക്കുന്നതു്.ചിലർക്കു കുട്ടി എന്നു പേരുണ്ട്. കുട്ടിയും കോലും എന്നൊരു കളിയുണ്ട്.ഇവിടെ കുട്ടീ എന്നത് കോലിൽ ചെറുത് എന്നർദ്ധം .എത്ര വലുതായാലും മക്കളെ കുട്ടികൾ എന്നാണു് പറയാറ് . ഇനിയും പക്ഷി മൃഗാദികളുടെ കുഞ്ഞുങ്ങളേയും കുട്ടി എന്നു വിളിക്കാം. ഉദ:പശുക്കുട്ടി,ആട്ടിൻ കുട്ടി,മാൻ കുട്ടി കുട്ടിക്കുരങ്ങ് തുടങ്ങിയവ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടി&oldid=1823066" എന്ന താളിൽനിന്നു ശേഖരിച്ചത്