വെപ്പാട്ടി
ദൃശ്യരൂപം
ചില പുരുഷൻമാർ, ഭാര്യയെ കൂടാതെ മറ്റു സ്ത്രീകളെ ഭാര്യയെപ്പോലെ കൂടെ താമസിപ്പിക്കുകയും, അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. അങ്ങനെ ഉപയോഗിക്കപ്പെടുന്ന സ്ത്രീകളെ പൊതുവേ വെപ്പാട്ടി എന്നറിയപ്പെടുന്നു
- ↑ Jenco, Idris & Thomas 2019, പുറങ്ങൾ. 291–292
- ↑ Concubines and Courtesans 2017, പുറം. 232.