വിധവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭർത്താവ് മരണപ്പെട്ട സ്ത്രീകളെയാണ് വിധവ (widow) എന്നു പറയുന്നത്. വിധവയുടെ പുനർവിവാഹവും സംരക്ഷണവും ഓരോ മതങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്തരീതിയിലാണ് കാണപ്പെടുന്നത്.വിധവകളുടെ അവകാശങ്ങൾക്കായി സർക്കാരുകളും പല പദ്ധതികൾ നടത്തി വരുന്നു.

"https://ml.wikipedia.org/w/index.php?title=വിധവ&oldid=2285964" എന്ന താളിൽനിന്നു ശേഖരിച്ചത്