വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:AfD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായംഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

കേരള ധ്വനി[തിരുത്തുക]

കേരള ധ്വനി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത തെളിയിക്കാനാവശ്യമായ അവലംബങ്ങളില്ല. ലേഖനം മെച്ചപ്പെടുത്താനുദ്ദേശിച്ച് നൽകിയ ഫലകങ്ങൾ വിക്കിനയം പാലിക്കാതെ നീക്കം ചെയ്യപ്പെടുന്നു. നൽകിയിട്ടുള്ള അവലംബങ്ങൾ ഈ നയങ്ങൾ പാലിക്കുന്നില്ല. അവ സ്ഥാപനവുമായി ബന്ധപ്പെട്ടവ മാത്രമാണ്. സ്ഥാപനത്തിന്റെ പരസ്യമാണ് ലക്ഷ്യമെന്ന് കരുതുന്നു. ഈ അപാകതകൾ പരിഹരിക്കാത്തപക്ഷം, ലേഖനം നീക്കം ചെയ്യുന്നതാണ് ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 03:40, 31 മേയ് 2021 (UTC)

നിരാശ (ടിവി സീരീസ്)[തിരുത്തുക]

നിരാശ (ടിവി സീരീസ്) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. ആധികാരികതയില്ല. വിജ്ഞാനകോശത്തിന് ഉചിതമല്ലാത്ത ഉള്ളടക്കം. ഈയവസ്ഥയിൽ നിലനിൽക്കരുത്. Vijayan Rajapuram {വിജയൻ രാജപുരം} 05:34, 30 മേയ് 2021 (UTC)

എ.പി. അബ്ദുൽ വഹാബ്[തിരുത്തുക]

എ.പി. അബ്ദുൽ വഹാബ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. TheWikiholic (സംവാദം) 04:55, 29 മേയ് 2021 (UTC)

സർക്കാർ സംവിധാനങ്ങളിൽ ചെയർമാൻ പദവിയിലിരുന്നവർ എന്നത് WP:POL എവിടെ ആണ് ശ്രദ്ധേയത നൽകും എന്ന് പറഞ്ഞിട്ടുള്ളത്? അതും സംസ്ഥാനതലത്തിൽ?. TheWikiholic (സംവാദം) 12:09, 30 മേയ് 2021 (UTC)

മടിക്കൈ കമ്മാരൻ[തിരുത്തുക]

മടിക്കൈ കമ്മാരൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. TheWikiholic (സംവാദം) 14:34, 4 മേയ് 2021 (UTC)

കള്ളാട്, എറണാകുളം ജില്ല[തിരുത്തുക]

കള്ളാട്, എറണാകുളം ജില്ല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. അവലംബമില്ല. വിജ്ഞാനകോശസ്വഭാവമില്ല Vijayan Rajapuram {വിജയൻ രാജപുരം} 08:40, 3 മേയ് 2021 (UTC)

ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ[തിരുത്തുക]

ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

SD ചേർക്കപ്പെട്ടതും ആവശ്യത്തിന് അവലംബങ്ങളില്ലാത്തതുമായ ലേഖനമാണെങ്കിലും 2007 ൽ സൃഷ്ടിക്കപ്പട്ടതും നിരവധി ഉപയോക്താക്കൾ തിരുത്തലിൽ പങ്കെടുത്തതുമായതെന്ന നിലയിൽ, ചർച്ചയ്ക്കായി നൽകുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 07:26, 21 ഏപ്രിൽ 2021 (UTC)

ശില്പകല[തിരുത്തുക]

ശില്പകല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഇത് വികസിപ്പിക്കുകയോ അതല്ലെങ്കിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ വളരെ വിശദമായുള്ള ലേഖനം വിവർത്തനം ചെയ്ത് ചേർക്കുകയോ ആവാം. നിലവിലെ അവസ്ഥയിൽ, ഈ ലേഖനം തികച്ചും അനുചിതമാണ്. Vijayan Rajapuram {വിജയൻ രാജപുരം} 05:49, 4 മാർച്ച് 2021 (UTC)

വികസിപ്പിക്കാൻ ശ്രമിക്കാം.--Irshadpp (സംവാദം) 06:44, 4 മാർച്ച് 2021 (UTC)

Curse of the pharaohs[തിരുത്തുക]

Curse of the pharaohs (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

അടിസ്ഥാന വിവരങ്ങളില്ലാത്തതും ആധികാരികതയില്ലാത്തതുമായ കുറിപ്പ്. ഇത്തരമൊരവസ്ഥയിൽ നിലനിർത്തുന്നത് ഉചിതമല്ല. Vijayan Rajapuram {വിജയൻ രാജപുരം} 07:02, 31 ജനുവരി 2021 (UTC)

ഫറവോന്റെ ശാപം എന്ന് ഹെഡിംഗ് മാറ്റുക.--171.49.191.26 07:56, 31 ജനുവരി 2021 (UTC)
തലക്കെട്ട് ഫറോവയുടെ ശാപം എന്നാക്കി മാറ്റി. --KG (കിരൺ) 20:28, 2 ഫെബ്രുവരി 2021 (UTC)
  • ലേഖനത്തിൽ കാര്യമായ മെച്ചപ്പെടുത്തൽ നടന്നിട്ടില്ല എന്നു കാണുന്നു. ഇത് മെച്ചപ്പെടുത്താൻ തയ്യാറാവുന്നില്ലെങ്കിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ, വളരെ വിശദമായുള്ള ലേഖനം വിവർത്തനം ചെയ്ത് വീണ്ടും ചേർക്കുന്നതാവും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} 02:17, 7 മാർച്ച് 2021 (UTC)
  1. "Journalist John Brittas, ex-SFI chief V Sivadasan set to enter Rajya Sabha from Kerala". The New Indian Express. ശേഖരിച്ചത് 2021-04-16.