ഇന്ത്യയിലെ മലമ്പ്രദേശങ്ങളുടെ പട്ടിക

ഇന്ത്യയിലെ പ്രധാന മലമ്പ്രദേശങ്ങൾ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് , ജമ്മു & കാശ്മീർ എന്നിവടങ്ങളിൽ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. ഇന്ത്യയിലെ ചില പ്രധാന മലമ്പ്രദേശങ്ങൾ സംസ്ഥാന അടിസ്ഥാനത്തിൽ താഴെക്കൊടുത്തിരിക്കുന്നു.
ആന്ധ്രാപ്രദേശ്[തിരുത്തുക]
ഗുജറാത്ത്[തിരുത്തുക]
ഹിമാചൽ പ്രദേശ്[തിരുത്തുക]
- ചൈൽ
- ഡാൽഹൗസി
- ധർമ്മശാല
- കസോളി
- കുളു
- മനാലി
- ശിംല
- ബറോഗ്
- കിയരിഘാട്ട്
- സോളൻ
- ദാഗ്ശലി
- മശോബ്ര
- കുഫ്രി
- കാംഗഡ
- ഖജ്ജിയാർ
- ലാഹോൾ സ്പിതി
- മുക്തേശ്വർ
- നാലഗഡ്
- പാലമ്പൂർ
- രേണുക
- ഹരിപുർധർ
ജമ്മു കാശ്മീർ[തിരുത്തുക]
ഝാർഖണ്ഡ്[തിരുത്തുക]
കർണാടക[തിരുത്തുക]
കേരളം[തിരുത്തുക]
- ദേവികുളം
- മൂന്നാർ
- നെല്ലിയാമ്പതി
- പീരുമേട്
- വെള്ളരിമല
- കൽപ്പെറ്റ
- മാനന്തവാടി
- സുൽത്താൻ ബത്തേരി
- പൊന്മുടി
- റാണിപുരം
- വാഗമൺ
- പൈതൽമല
- കൊടികുത്തിമല
- മലയ്ക്കപ്പാറ
മധ്യപ്രദേശ്[തിരുത്തുക]
മഹാരാഷ്ട്ര[തിരുത്തുക]

മേഘാലയ[തിരുത്തുക]
ഒറീസ്സ[തിരുത്തുക]
രാജസ്ഥാൻ[തിരുത്തുക]
തമിഴ്നാട്[തിരുത്തുക]
ഉത്തരാഖണ്ഡ്[തിരുത്തുക]

- അൽമോറ
- അസ്കോട്ട്
- ഔളി
- ബദരിനാഥ്
- ബാഗേശ്വർ
- ബെരിനാഗ്
- ഭീംതാൾ
- ബിനാസർ
- ചമോളി
- ചമ്പാവത്
- ചൗകോരി
- ചോപ്ട
- ദീദിഹാട്
- ഗംഗോളിഹാട്
- ഘട്വാലി
- ഹരിദ്വാർ
- ജോഷിമട്
- കസോണി
- കേദാർനാഥ്
- ലന്തോർ
- ലാൻസ്ഡൗൺ
- ലോഹാഘാട്
- മുക്തേശ്വർ
- മുൻസിയാരി
- മസ്സൂരി
- നൈനിത്താൾ
- നന്ദാദേവി
- നൗകുചിയാതാൾ
- പൗരി
- പിത്തോട്ഘട്
- ഋഷികേശ്
- തർക്കേശ്വർ
- റാണിഖേത്
- ഋഷികേശ്
- രുദ്രപ്രയാഗ്
- ഉത്തരകാശി
- മാർചുള
- ജോഷിമഠ്
- ധനോൾടി
പശ്ചിമബംഗാൾ[തിരുത്തുക]
ഇന്ത്യയിലെ മലമ്പ്രദേശങ്ങൾ മൊത്തത്തിൽ തരം തിരിക്കാതെ.