ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ സംവാദം:റോന്തു ചുറ്റുന്നവർ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് റോന്തുചുറ്റലിനുള്ള താളല്ല. റിവ്യൂവിനുള്ളതാണ്. ആ സംവിധാനം മലയാളം വിക്കിപീഡീയയിൽ പ്രാവർത്തികമാക്കിയിട്ടില്ല. --Vssun (സുനിൽ) 01:06, 13 ജൂലൈ 2011 (UTC)[മറുപടി]

 Done ശ്രദ്ധിച്ചിരുന്നില്ല, ചൂണ്ടി കാണിച്ചതിന് നന്ദി --കിരൺ ഗോപി 05:39, 13 ജൂലൈ 2011 (UTC)[മറുപടി]

ഉപയോക്തൃ ഫലകം

[തിരുത്തുക]

റോന്തു ചുറ്റാൻ അവകാശമുള്ളവർക്ക് യൂസർബോക്സിലിടാനുള്ള ഫലകം ഇല്ലേ?--സുഹൈറലി 16:07, 16 നവംബർ 2011 (UTC)[മറുപടി]

നന്ദി വക്കീലേ — ഈ തിരുത്തൽ നടത്തിയത് Tonynirappathu (സംവാദംസംഭാവനകൾ)