ഉപയോക്താവിന്റെ സംവാദം:Abin jv
നമസ്കാരം Abin jv !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- New user message (സംവാദം) 11:05, 13 ഓഗസ്റ്റ് 2012 (UTC)
പ്രമാണം:Raiphi smiling.jpg[തിരുത്തുക]
പ്രമാണം:Raiphi smiling.jpg എന്ന ചിത്രം വിക്കിപീഡിയിയിൽ ഉൾപ്പെടുത്തിയതായിക്കണ്ടു. ഈ ചിത്രത്തിനുമേൽ അതിന്റെ ഉടമക്ക് പകർപ്പവകാശമുള്ളതാണ്. വിക്കിപീഡിയയിൽ പകർപ്പവകാശത്തിനു കീഴിൽ വരാത്ത സ്വതന്ത്രചിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്താനാവൂ. ഉദാഹരണത്തിന് താങ്കൾ ചിത്രീകരിച്ച ഒരു ചിത്രം സ്വതന്ത്രമായി വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കാം. മേൽപ്പറഞ്ഞ ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുമല്ലോ? ആശംസകളോടെ --Vssun (സംവാദം) 11:17, 26 ഓഗസ്റ്റ് 2012 (UTC)
- വെബിൽ നിന്നു കിട്ടുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളും ഉടമക്ക് പകർപ്പവകാശമുള്ളതായിരിക്കും മിക്ക സൈറ്റുകളുടെ കീഴെയും അത് പകർപ്പവകാശത്തിനു കീഴിലാണെന്ന് രേഖപ്പെടുത്തിയിരിക്കും. അത്തരത്തിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽക്കൂടി അവക്ക് പകർപ്പവകാശമുണ്ടെന്ന് മനസ്സിലാക്കുക. സ്വതന്ത്രമായ സൈറ്റുകളിൽ അവ പൊതുസഞ്ചയത്തിലാണെന്നോ (public domain), ക്രിയേറ്റീവ് കോമൺസ് (CC-BY-SA), ജി.എഫ്.ഡി.എൽ. തുടങ്ങിയ സ്വതന്ത്രാനുമതിയിലോ ആണെന്ന് രേഖപ്പെടുത്തിയിരിക്കും. ഉദാഹരണങ്ങൾ പറയാം:
- യു.എസ്. സർക്കാർ പ്രസിദ്ധീകരണങ്ങളെല്ലാം (ഉദാഹരണം നാസ വെബ്സൈറ്റ്) പൊതുസഞ്ചയത്തിലാണ്.
- കേരള സർക്കാർ പ്രസിദ്ധീകരിക്കുന്ന ഈ സൈറ്റ് ജി.എഫ്.ഡി.എൽ. അനുമതിയിലാണെന്ന് കാണാം.
- ഫ്ലിക്കറിലെ ഈ ചിത്രം സ്വതന്ത്രമാണ്. എന്നാൽ ഇത് പകർപ്പവകാശമുള്ളതാണ്. രണ്ടിന്റെയും ലൈസൻസിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. ക്രിയേറ്റീവ് കോമൺസിന്റെ എല്ലാ ലൈസൻസുകളും പൂർണ്ണമായും സ്വതന്ത്രമല്ല. ഉദാഹരണത്തിന് ഈ ചിത്രം ക്രിയേറ്റീവ് കോമൺസ് ലൈസൻസിലാണെങ്കിലും മാറ്റം വരുത്തി ഉപയോഗിക്കാൻ അനുവദിക്കുന്നില്ല (CC-BY-SA ND). അതുകൊണ്ട് ഈ ലൈസൻസിലുള്ളതും നമുക്ക് ഉപയോഗിക്കാനാവില്ല. CC-BY-SA NC ലൈസൻസും നമുക്ക് ഉപയോഗിക്കാനാവാത്തതാണ്.
ഇനിയും എന്തെങ്കിലും വിശദീകരിക്കണമെന്നുണ്ടെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 15:55, 26 ഓഗസ്റ്റ് 2012 (UTC)
ചിത്രങ്ങൾ[തിരുത്തുക]
ചിത്രങ്ങളുടെ കാര്യത്തിലുള്ള താങ്കളുടെ സംശയങ്ങൾ ചിലപ്പോൾ ഈ താളിൽ നിന്നും മനസ്സിലാക്കാം.--സുഗീഷ് (സംവാദം) 12:37, 26 ഓഗസ്റ്റ് 2012 (UTC)
പേരുതിരുത്തൽ[തിരുത്തുക]
സഹായം:തലക്കെട്ടുമാറ്റുക എന്ന താൾ കാണുക. --Vssun (സംവാദം) 16:51, 28 ഓഗസ്റ്റ് 2012 (UTC)
വൈസ് സിറ്റി[തിരുത്തുക]
--എസ്.ടി മുഹമ്മദ് അൽഫാസ് 05:39, 1 സെപ്റ്റംബർ 2012 (UTC)
--എസ്.ടി മുഹമ്മദ് അൽഫാസ് 09:01, 1 സെപ്റ്റംബർ 2012 (UTC)
പ്രമാണം:Hnkngsixes sceenshot.PNG എന്ന പ്രമാണം ഇനി ആവശ്യമുണ്ടോ?--റോജി പാലാ (സംവാദം) 10:13, 2 സെപ്റ്റംബർ 2012 (UTC)
ഇല്ല,അത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ?--Abin jv (സംവാദം) 11:31, 2 സെപ്റ്റംബർ 2012 (UTC)
പരിഭാഷ[തിരുത്തുക]
ഇതു കണ്ടിരുന്നോ?--റോജി പാലാ (സംവാദം) 13:24, 5 സെപ്റ്റംബർ 2012 (UTC)
- തൽക്കാലം കാലൈഡസ്കോപ് എന്ന പേരിൽ ലേഖനം തുടങ്ങുക. കൂടുതൽ ചർച്ച അതിന്റെ സംവാദതാളിൽ നടത്താം. മറ്റുള്ളവരുടെ അഭിപ്രായവും അതിലൂടെ അറിയാം.--റോജി പാലാ (സംവാദം) 13:50, 5 സെപ്റ്റംബർ 2012 (UTC)
പകർപ്പവകാശം....പിന്നേം സംശയം ബാക്കി[തിരുത്തുക]
ഇതു മതിയാകില്ലേ? പോരെങ്കിൽ ഇതിനു തുല്യമായി ലൈസൻസ് നൽകിയാൽ മതിയാകും--റോജി പാലാ (സംവാദം) 16:02, 8 സെപ്റ്റംബർ 2012 (UTC)
വർഗ്ഗീകരണം[തിരുത്തുക]
ഇത്തരം തിരുത്തുകളെ സംബന്ധിച്ച്
ലേഖനത്തിൽ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ എന്ന വർഗ്ഗം നിലവിലിരിക്കുന്നത് ശ്രദ്ധിക്കുക. ഈ വർഗ്ഗം തന്നെ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാണ്. ഒരു ലേഖനത്തിൽ മാതൃവർഗ്ഗവും ഉപവർഗ്ഗവും ചേർത്ത് വർഗ്ഗങ്ങളുടെ എണ്ണം കൂട്ടേണ്ട ആവശ്യമില്ല. --Vssun (സംവാദം) 05:41, 21 സെപ്റ്റംബർ 2012 (UTC)
സ്റ്റേഡിയങ്ങൾ[തിരുത്തുക]
ഈ വർഗ്ഗം കാണുക. --Jairodz (സംവാദം) 14:51, 16 ഒക്ടോബർ 2012 (UTC)
ഫലകം മലയാളീകരണം[തിരുത്തുക]
ചെയ്തു--റോജി പാലാ (സംവാദം) 15:25, 18 ഒക്ടോബർ 2012 (UTC)
സ്കോട്ട്‌ലൻഡ് ദേശീയ ക്രിക്കറ്റ് ടീം[തിരുത്തുക]
ഇതിന്റെ അവലംബങ്ങൾ ഒന്നു ശരിയാക്കണേ..--ഹിരുമോൻ (സംവാദം) 05:58, 19 ഒക്ടോബർ 2012 (UTC)
ഇതും--ഹിരുമോൻ (സംവാദം) 06:04, 19 ഒക്ടോബർ 2012 (UTC)
ശരിയാക്കി--Abin jv (സംവാദം) 09:40, 19 ഒക്ടോബർ 2012 (UTC)
ഹോട്ട്കാറ്റ്[തിരുത്തുക]
വർഗ്ഗീകരണത്തിനായി എളുപ്പവഴി--റോജി പാലാ (സംവാദം) 14:09, 19 ഒക്ടോബർ 2012 (UTC)
നന്ദി--എബിൻ: സംവാദം 18:27, 21 ഒക്ടോബർ 2012 (UTC)
ഗാംഗുലി[തിരുത്തുക]
ഈ മാറ്റം വിലയിരുത്തുമല്ലോ? --Vssun (സംവാദം) 18:13, 8 ഡിസംബർ 2012 (UTC)
ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ചേട്ടൻ ഉദ്ദേശിച്ചത് ഇതാണോ എന്ന് വ്യക്തമായില്ല. സേവാഗ് ഒരു തവണയും സച്ചിൻ രണ്ടുതവണയും ഈ സ്കോറിനേക്കാൾ കൂടുതൽ റൺസ് നേടിയിട്ടുണ്ട്. ഗാംഗുലിയും,ധോണിയും,കോഹ്ലിയും 183 റൺസ് വീതം നേടിയിട്ടുണ്ട്. പക്ഷേ മറ്റുള്ളവർ ഗാംഗുലിയെക്കാൾ കുറവ് പന്തുകളിൽനിന്നാണ് ഇത്രയും റൺസ് നേടിയത്. അതുകൊണ്ട് ഗാംഗുലി നേടിയ സ്കോർ 6-ആം സ്ഥാനത്തല്ലേ പരിഗണിക്കാൻ പറ്റൂ? തെറ്റുണ്ടെങ്കിൽ ഒന്ന് പറയണേ--എബിൻ: സംവാദം 03:59, 9 ഡിസംബർ 2012 (UTC)
അവലംബം[തിരുത്തുക]
വിക്കിപീഡിയയിൽ എഴുതുന്ന എന്തിനും അവലംബം കാണിക്കുന്നത് നാം എഴുതുന്ന ലേഖനങ്ങളുടെ ആധികാരികത വർദ്ധിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അവലംബം ചേർക്കാൻ അറിയാമല്ലോ.എഴുതുന്ന എല്ലാ ലേഖനത്തിലും കുറഞ്ഞത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക. സഹായത്തിന് ഇവിടെ നോക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 09:07, 31 ഡിസംബർ 2012 (UTC)
നന്ദി, ഇനിയും ശ്രദ്ധിക്കാം--എബിൻ: സംവാദം 05:07, 1 ജനുവരി 2013 (UTC)
സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Abin jv, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.--റോജി പാലാ (സംവാദം) 10:53, 12 ജനുവരി 2013 (UTC)
താരകത്തിനു നന്ദി[തിരുത്തുക]
താരകത്തിനു നന്ദി :) ഞാനും ഒരു പാവം (പ്രവാസി) ഇന്ത്യാക്കാരനാണ്. --ജേക്കബ് (സംവാദം) 06:28, 13 ജനുവരി 2013 (UTC)
--എബിൻ: സംവാദം 06:52, 13 ജനുവരി 2013 (UTC)
ബർഗർ[തിരുത്തുക]
എബിൻ തന്ന ബർഗർ രുചിയോടെ ഭക്ഷിച്ചു. ഈച്ചപറ്റാതെ. നന്ദി. --Babug** (സംവാദം) 16:47, 21 ഏപ്രിൽ 2013 (UTC)
--എബിൻ: സംവാദം 05:26, 22 ഏപ്രിൽ 2013 (UTC)
പ്രമാണം:Sound Thoma Theatrical Release Poster.jpg[തിരുത്തുക]
പ്രമാണം:Sound Thoma Theatrical Release Poster.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 19:50, 7 മേയ് 2013 (UTC)
-- Raghith (സംവാദം) 10:49, 20 മേയ് 2013 (UTC)
നന്ദി[തിരുത്തുക]
നക്ഷത്രമത്സ്യം സമ്മാനിച്ചതിന് നന്ദി എബിൻ. :) --മനോജ് .കെ (സംവാദം) 15:14, 20 മേയ് 2013 (UTC)
--എബിൻ: സംവാദം 16:03, 20 മേയ് 2013 (UTC)
പെന്തക്കോസ്ത് സഭകൾ[തിരുത്തുക]
സംവാദം:പെന്തക്കോസ്ത് സഭ#ലയിപ്പിക്കൽ കാണുമല്ലോ? ---ജോൺ സി. (സംവാദം) 02:29, 2 ജൂൺ 2013 (UTC)
താങ്കൾക്കൊരു ഭീകരൻ ബീയർ![തിരുത്തുക]
![]() |
മലയാളത്തിലെ ഭീകരചലച്ചിത്രങ്ങളുടെ പട്ടിക കണ്ടു. എനിക്ക് ആ ലേഖനം മലയാളം വിക്കിയിലെത്തിക്കാൻ പ്ലാനുണ്ടായിരുന്നു. എന്തായാലും ആശംസകൾ... എസ്.ടി മുഹമ്മദ് അൽഫാസ് 14:23, 2 ജൂൺ 2013 (UTC) |
താങ്കൾക്കൊരു ഭീകരൻ ബീയർ![തിരുത്തുക]
![]() |
മലയാളത്തിലെ ഭീകരചലച്ചിത്രങ്ങളുടെ പട്ടിക കണ്ടു. എനിക്ക് ആ ലേഖനം മലയാളം വിക്കിയിലെത്തിക്കാൻ പ്ലാനുണ്ടായിരുന്നു. എന്തായാലും ആശംസകൾ... എസ്.ടി മുഹമ്മദ് അൽഫാസ് 14:24, 2 ജൂൺ 2013 (UTC) |
ഫോണ്ട്[തിരുത്തുക]
ഇവിടെപ്പറയുന്ന കൗമുദി ഫോണ്ടെടുത്ത് ഉപയോഗിച്ചുനോക്കൂ. അത് യൂനികോഡ് 6.2 പ്രകാരമുള്ളതാണ് എല്ലാ അക്ഷരങ്ങളും കാണാനാകും. --Vssun (സംവാദം) 06:49, 9 ജൂൺ 2013 (UTC)
അപ്ലോഡിങ്ങ്[തിരുത്തുക]
മലയാളം വിക്കിയിൽ സ്വതന്ത്ര ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് പകരം കോമൺസിൽ ചെയ്യുമല്ലോ. ഇവിടെ അപ്ലോഡ് ചെയ്താലും എല്ലാ ചിത്രങ്ങളും ഭാവിയിൽ അവിടേയ്ക്ക് തന്നെ മാറ്റണം. ഇരട്ടിപ്പണി ഒഴിവാക്കാം + ചിത്രം എല്ലാ വിക്കിസംരംഭങ്ങളിലേക്കും ലഭ്യമാവുകയും ചെയ്യും. ഈ ഉപകരണം ഒന്ന് ഉപയോഗിച്ച് നോക്കുക. സംശയങ്ങളുണ്ടെങ്കിൽ ചോദിയ്ക്കാൻ മടിയ്ക്കരുത്. ആശംസകളോടെ --മനോജ് .കെ (സംവാദം) 08:50, 15 ജൂലൈ 2013 (UTC)
- വിക്കിയിൽ നേരിട്ട് ടൈപ്പ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ വിഷമം രേഖപ്പെടുത്തുന്നു. ബ്രൗസറുകളിലെ ആഡോൺ ആയി ഒരുപാട് ടൂളുകൾ ലഭ്യമാണ്. ഞാൻ ഉപയോഗിച്ചിട്ടുള്ള ടൂളുകളിൽ ചിലത്. സ്വനലേഖ ff chrome, വിക്കിമീഡിയയുടെ IME ടൂളുകൾ തന്നെ എക്സ്റ്റൻഷനുകളായി പുറത്തിറങ്ങുമെന്ന് കാണുന്നു. ഗൂഗിളിന്റെ ടൂളുകൾ കുറേയുണ്ട്. മൊഴി സ്കീമുകളും ലഭ്യമാണ്. http://varnamproject.com/ ഈ പേജും ഒന്ന് നോക്കിയേക്കുക. നാരായത്തിന്റെ വിന്റോസ് പതിപ്പായ കീമാജിക്കും നല്ല ടൂളാണ്. കൂടുതൽ ലിങ്കുകൾ സമയമനുസരിച്ച് തപ്പി കണ്ടുപിടിച്ച് തരാം. മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള ഒരു ടൂൾ സ്വന്തം സിസ്റ്റത്തിൽ സ്ഥാപിച്ച് സ്വയം പര്യാപ്തത നേടുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്. :)
- കോമൺസിൽ സ്വതന്ത്രലൈസൻസിലുള്ള ചിത്രങ്ങൾ മാത്രമേ ചേർക്കാനാകൂ. പ്രമാണം:A_DAM_IN_WAYANAD_DISTRICT.jpg, പ്രമാണം:SOOCHIPPARA_WATERFALLS-WAYANAD.jpg, പ്രമാണം:SHINING WHITE ROSE FLOWER.jpg തുടങ്ങിയ ചിത്രങ്ങളൊക്കെ കോമൺസിൽ അപ്ലോഡ് ചെയ്യുന്നതാണ് നല്ലത് എന്നാണ് ഉദ്ദ്യേശിച്ചത്. ലൈസൻസുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻസ് അവിടെയുണ്ട്.--മനോജ് .കെ (സംവാദം) 09:40, 15 ജൂലൈ 2013 (UTC)
- വിക്കിയിലെ ടൈപ്പ് ചെയ്യാനുള്ള ഉപകരണം തിരിച്ചെത്തി.
ഭാഷാ സജ്ജീകരണങ്ങൾ: പോയി സജ്ജീകരിക്കാവുന്നതാണ്.--മനോജ് .കെ (സംവാദം) 07:23, 18 ജൂലൈ 2013 (UTC)
Image:SHINING WHITE ROSE FLOWER.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image:SHINING WHITE ROSE FLOWER.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --റോജി പാലാ (സംവാദം) 06:08, 18 ജൂലൈ 2013 (UTC)
പ്രമാണം:Monkeyhandicraft.jpg[തിരുത്തുക]
പ്രമാണം:Monkeyhandicraft.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 16:03, 25 ജൂലൈ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version

നമസ്കാരം! Abin jv
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:46, 15 നവംബർ 2013 (UTC)
സുധീർ കുമാർ ചൗധരി[തിരുത്തുക]
സുധീർ കുമാർ ചൗധരി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 10:38, 26 ഡിസംബർ 2013 (UTC)
ചിത്രങ്ങൾ[തിരുത്തുക]
താങ്കൾ സ്വന്തമായി എടുത്തചിത്രങ്ങൾ commons:Commons:Upload -ഇവിടെ ചേർക്കുന്നതാണുത്തമം. അങ്ങനെ ആകുമ്പോൾ മലയാളത്തിൽ മാത്രമല്ല എല്ലാ വിക്കികളിലും അതുപയോഗിക്കാൻ സാധിക്കും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:59, 30 മാർച്ച് 2015 (UTC)
സോറി ചേട്ടാ തിരക്കുകൊണ്ടാ, ഇനി അങ്ങനെ ചെയ്യാം, --എബിൻ: സംവാദം 07:47, 30 മാർച്ച് 2015 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]
പരിഭാഷാ അറിയിപ്പ്: GLAM School/Questions[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page GLAM School/Questions is available for translation. You can translate it here:
ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2022-12-31 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 08:53, 26 ഏപ്രിൽ 2022 (UTC)
പരിഭാഷാ അറിയിപ്പ്: GLAM School/Questions[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page GLAM School/Questions is available for translation. You can translate it here:
ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2022-12-31 ആണ്.
I have made a couple of small modifications to the existing text and added one new section. I hope you would be willing to have a look at those.
Thank you again!
Cheers, SusannaYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 07:06, 29 ഏപ്രിൽ 2022 (UTC)
പരിഭാഷാ അറിയിപ്പ്: GLAM School[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page GLAM School is available for translation. You can translate it here:
ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2022-12-31 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 18:20, 4 മേയ് 2022 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Foundation elections/2022/Announcement/Board voter email[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimedia Foundation elections/2022/Announcement/Board voter email is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.
The community vote of this year's Board Elections are close. As always voter mails will be sent out. To invite as many community members as possible in their native tongue your help is very much appreciated. While there are already plenty of translations we would appreciate you to check for languages still missing and to contribute translations for these.
The mails are short, just a bit about two times 200 words, a few minutes of work.
Your support is very important as it helps communities to learn about the election and to cast their vote.
Best, Denis Barthel (WMF)
(Movement Strategy and Governance)Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 12:51, 9 ഓഗസ്റ്റ് 2022 (UTC)
പരിഭാഷാ അറിയിപ്പ്: Admin activity review/Notice to communities[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം on Meta. The page Admin activity review/Notice to communities is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 13:57, 15 സെപ്റ്റംബർ 2022 (UTC)
പരിഭാഷാ അറിയിപ്പ്: Universal Code of Conduct/Revised enforcement guidelines/Announcement/Consultation Close[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Universal Code of Conduct/Revised enforcement guidelines/Announcement/Consultation Close is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 02:17, 13 ഒക്ടോബർ 2022 (UTC)
പരിഭാഷാ അറിയിപ്പ്: Tests[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Tests is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 17:39, 13 ജനുവരി 2023 (UTC)
പരിഭാഷാ അറിയിപ്പ്: Tests[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Tests is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 17:46, 13 ജനുവരി 2023 (UTC)
പരിഭാഷാ അറിയിപ്പ്: Universal Code of Conduct/Enforcement guidelines/Voting/Translations[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം on Meta. The page Universal Code of Conduct/Enforcement guidelines/Voting/Translations is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2023-01-16 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 03:56, 14 ജനുവരി 2023 (UTC)
പരിഭാഷാ അറിയിപ്പ്: ContribuLing 2023[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page ContribuLing 2023 is available for translation. You can translate it here:
ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2023-02-28 ആണ്.
Please consider translating the page and - why not - proposing a presentation or a workshop!
Thank you very much, on behalf of the organizing committeeYour help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 10:18, 2 ഫെബ്രുവരി 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Foundation Legal department/2023 ToU updates/LandingCNTranslate[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimedia Foundation Legal department/2023 ToU updates/LandingCNTranslate is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2023-02-22 ആണ്.
We would like to hear from communities all over the world. Your help in translating a banner is very much appreciated. It is just 19 words in two sentences.
Due to technical reasons the link above leads to a landing page. To translate the banner directly, please click https://meta.wikimedia.org/w/index.php?title=Special:Translate&group=Centralnotice-tgroup-wmftou2023&language=abc
Thank you for your help!Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 20:09, 20 ഫെബ്രുവരി 2023 (UTC)
പരിഭാഷാ അറിയിപ്പ്: $1[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page $1 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 13:42, 22 മാർച്ച് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimédiens du Burkina Faso[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimédiens du Burkina Faso is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 13:44, 22 മാർച്ച് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimédiens du Burkina Faso[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimédiens du Burkina Faso is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 13:50, 22 മാർച്ച് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimédiens du Burkina Faso[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimédiens du Burkina Faso is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 15:00, 22 മാർച്ച് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimédiens du Burkina Faso[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimédiens du Burkina Faso is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 07:50, 23 മാർച്ച് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Movement Charter[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം on Meta. The page Movement Charter is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 11:58, 18 മേയ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: WWC2023/Scholarship[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page WWC2023/Scholarship is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2023-10-22 ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 21:41, 26 ജൂൺ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Foundation elections committee/Nominatons/2023/Announcement - new members[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimedia Foundation elections committee/Nominatons/2023/Announcement - new members is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 05:16, 27 ജൂൺ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Category:Moved to Wikimedia Foundation Governance Wiki[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Category:Moved to Wikimedia Foundation Governance Wiki is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 16:12, 29 ജൂൺ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Foundation Legal department/2023 ToU updates/Proposed update[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimedia Foundation Legal department/2023 ToU updates/Proposed update is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 04:45, 23 ജൂലൈ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Movement Charter[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Movement Charter is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 06:34, 27 ജൂലൈ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Trust and Safety[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Trust and Safety is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 14:54, 27 ജൂലൈ 2023 (UTC)
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Template:Movement Charter/Navbox is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 04:51, 29 ജൂലൈ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Template:Basic information[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Template:Basic information is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 08:37, 29 ജൂലൈ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikimedia Foundation Legal department/2023 ToU updates/Proposed update[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikimedia Foundation Legal department/2023 ToU updates/Proposed update is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 11:50, 2 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Bot policy[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Bot policy is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 09:13, 6 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: $1[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page $1 is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 14:49, 6 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Blocked user[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Blocked user is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 13:41, 7 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Movement Charter/Community Consultation[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Movement Charter/Community Consultation is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 04:18, 10 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Movement Charter/Frequently Asked Questions[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം on Meta. The page Movement Charter/Frequently Asked Questions is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 11:26, 10 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Template:Interwiki map header[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Template:Interwiki map header is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 04:15, 16 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Template:FormerAffiliate[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Template:FormerAffiliate is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 08:01, 26 ഓഗസ്റ്റ് 2023 (UTC)
പരിഭാഷാ അറിയിപ്പ്: Template:Disambiguation[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Template:Disambiguation is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 02:53, 1 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Blocked user[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Blocked user is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 03:37, 2 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Bot[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Bot is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 03:48, 2 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wiktionary[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wiktionary is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 03:48, 2 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Wikiquote[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Wikiquote is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 04:52, 7 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Template:Communications[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Template:Communications is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 09:19, 9 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Help:Unified login[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Help:Unified login is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 15:16, 10 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: IP Editing: Privacy Enhancement and Abuse Mitigation/Updates/2023-09[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to മലയാളം ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page IP Editing: Privacy Enhancement and Abuse Mitigation/Updates/2023-09 is available for translation. You can translate it here:
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 21:39, 15 സെപ്റ്റംബർ 2023 (UTC)
പരിഭാഷാ അറിയിപ്പ്: Founding principles[തിരുത്തുക]
Hello Abin jv,
You are receiving this notification because you signed up as a translator to ബ്രിട്ടീഷ് ഇംഗ്ലീഷ് on Meta. The page Founding principles is available for translation. You can translate it here:
ഈ താളിന്റെ മുൻഗണന കുറവ് ആണ്.
Your help is greatly appreciated. Translators like you help Meta to function as a truly multilingual community.
You can change your notification preferences.
Thank you!
Meta translation coordinators, 03:31, 18 സെപ്റ്റംബർ 2023 (UTC)