ഉപയോക്താവിന്റെ സംവാദം:Jacob.jose

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവാദ താളിന്റെ
പഴയ ലക്കങ്ങൾ
സംവാദ നിലവറ


Convert & Pagetype[തിരുത്തുക]

രണ്ടും നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:11, 16 ഒക്ടോബർ 2014 (UTC)

ഫ്രഞ്ച് പേരുകളിൽ ആ ഭാഷയിലെ ഉച്ചാരണം അനുസരിച്ച് തലക്കെട്ട് നൽകുന്നതല്ലേ നല്ലത്? ഇല്ലാത്ത ഒരു പേർ ഇംഗ്ലീഷ് അക്ഷരമാലയ്ക്കനുസരിച്ച് ചേർക്കാൻ കഴിയുമോ ?---Mpmanoj (സംവാദം) 13:48, 20 ഒക്ടോബർ 2014 (UTC) ഉദാ: വിക്ടർ യൂഗോ. -

Authority control[തിരുത്തുക]

Hi Jacob, do you have time to write a short article (two or three sentences would be enough) about the Integrated Authority File (GND), see en:Integrated Authority File? This would be of great help. Cheers --Kolja21 (സംവാദം) 23:58, 20 ഒക്ടോബർ 2014 (UTC)

gl:Wikipedia:Bots/Peticións de aprobación[തിരുത്തുക]

Ola Jacob.jose.

Comunícoche que, debido a túa inactividade como bot, propúxose a revogación do teus status como tal.

Podes ver a votación en: gl:Wikipedia:Bots/Peticións de aprobación.

Saúdos. --HombreDHojalata (സംവാദം) 22:28, 15 ജനുവരി 2015 (UTC)


നന്ദി[തിരുത്തുക]

വീണ്ടും കാണാനായതിൽ സന്തോഷം ജേക്കബ്! --Challiovsky Talkies ♫♫ 09:27, 29 മേയ് 2015 (UTC)

ഏലപ്പീടിക[തിരുത്തുക]

ഏലപ്പീടിക ഗ്രാമം ഇതിന്റെ പഴയ നാൾവഴി മുഴുവൻ നഷ്ടപ്പെടുത്തിയില്ലെ ഈ തിരിച്ചു വിടലിലൂടെ.. (ഉപയോക്താവ്:Manuspanicker) --122.174.232.10 07:29, 1 ജൂൺ 2015 (UTC)

അതെ, ഇങ്ങനെയാണോ തിരിച്ചുവിടേണ്ടത്? ഇത് തെറ്റായ രീതിയല്ലേ?--Vinayaraj (സംവാദം) 14:12, 1 ജൂൺ 2015 (UTC)
പഴയ നാൾവഴി മുഴുവൻ ഏലപ്പീടിക ഗ്രാമം എന്ന താളിൽ ഞാൻ ലയിപ്പിച്ചിരുന്നു. ഒരേ ഉള്ളടക്കത്തിൽ രണ്ടു താൾ ഇപ്പോഴും ഉണ്ട്, @ഉ:Vinayaraj ഗ്രാമത്തിനെ ഏലപ്പീടികയിലേക്ക് ലയിപ്പിക്കട്ടെ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:44, 2 ജൂൺ 2015 (UTC)

ഒരേ ഉള്ളടക്കത്തിൽ രണ്ടു താളുകൾ ഇല്ല. ഏലപ്പീടിക ഗ്രാമത്തെ ഏലപ്പീടികയിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. ഇതു നോക്കൂ ഏലപ്പീടിക മായ്ച്ചിട്ട് ഏലപ്പീടിക ഗ്രാമം എന്നതിനെ ഏലപ്പീടിക എന്ന തലക്കെട്ടിലാക്കുകയാണ് വേണ്ടത്. (ഉപയോക്താവ്:Manuspanicker) --117.218.66.74 10:27, 2 ജൂൺ 2015 (UTC)

ഇതു മതിയോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:16, 2 ജൂൺ 2015 (UTC)
സൂപ്പർ, ഇപ്പൊഴാണ് ശരിയായത്.--117.218.66.74 12:43, 2 ജൂൺ 2015 (UTC)
float--Vinayaraj (സംവാദം) 13:15, 2 ജൂൺ 2015 (UTC)

മനു, വിനയരാജ്, ചൂണ്ടിക്കാണിച്ചതിനും സഹായത്തിനും വളരെ നന്ദി. യാത്രയിലായിരുന്നതിനാൽ നേരത്തെ മറുപടി നൽകാൻ സാധിച്ചില്ല. രണ്ടു താളുകളിലും ഒരേ ഉള്ളടക്കം കണ്ടപ്പോൾ ഏലപ്പീടിക ഗ്രാമം വെറും പകർപ്പാണെന്ന് പെട്ടെന്ന് അനുമാനിച്ചതാണ് തെറ്റായിപ്പോയത്. --ജേക്കബ് (സംവാദം) 20:28, 2 ജൂൺ 2015 (UTC)

Disambig template[തിരുത്തുക]

Please see] --Harshanh (സംവാദം) 00:54, 25 ഓഗസ്റ്റ് 2015 (UTC)

ഫലകം:Cite web[തിരുത്തുക]

ഫലകം:Cite web shows error;s every page wich includes"<ref>{{cite web" template shows error "'''സ്ക്രിപ്റ്റ് പിഴവ്: ഒരു nil വിലയാണ് ഘടകം നൽകിയത്. കയറ്റുമതി പട്ടിക നൽകണം എന്നാണ് കരുതിയിരുന്നത്.'''".—ഈ തിരുത്തൽ നടത്തിയത് 117.213.31.154 (സം‌വാദംസംഭാവനകൾ)

ഇതല്ലാതെ മറ്റു പ്രശ്നങ്ങൾ ഉണ്ടോ? ഈ വാൻഡലിസം Revert ചെയ്തതിനു നന്ദി. --ജേക്കബ് (സംവാദം) 00:24, 30 സെപ്റ്റംബർ 2015 (UTC)

ഘടകം:Citation/CS1/Date validation[തിരുത്തുക]

മലയാളം എല്ലാം പോയല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:43, 30 സെപ്റ്റംബർ 2015 (UTC)

മനു, ചൂണ്ടിക്കാണിച്ചതിനു നന്ദി. ഇത്തവണ പഴയ പതിപ്പിലേയ്ക്ക് റിവേർട്ട് ചെയ്യാതെ വിവർത്തനങ്ങൾ മെർജ് ചെയ്യാം. --ജേക്കബ് (സംവാദം) 18:51, 30 സെപ്റ്റംബർ 2015 (UTC)
മനു, റസിമാൻ ചെയ്ത ഫിക്സ് വച്ച് തിയതിയുടെ പ്രശ്നം ഒഴിവായി എന്നു കരുതുന്നു. മറ്റെന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? --ജേക്കബ് (സംവാദം) 22:28, 30 സെപ്റ്റംബർ 2015 (UTC)

സൈറ്റേഷനുകളുടെ തീയതി ഭാഗവും പൊളിഞ്ഞുകിടക്കുകയാണല്ലോ. (ഉദാ: രാജൻ_കേസ്). ഇതും അനാവശ്യ ഇറക്കുമതി ഭ്രാന്താൽ വന്ന പ്രശ്നമാണോ?--പ്രവീൺ:സം‌വാദം 02:08, 10 ഒക്ടോബർ 2015 (UTC)

പ്രവീൺ, റസിമാൻ അതു നോക്കിയിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ അവലംബങ്ങളിൽ മാസങ്ങൾ ഉപയോഗിക്കുന്ന ഒരു രീതി ഉപയോഗിക്കുന്നതു നിർത്തലാക്കിയെന്നും ആ രീതിയിലുള്ള പ്രയോഗങ്ങൾ ലേഖനങ്ങളിലെല്ലാം ബോട്ടുപയോഗിച്ച് മാറ്റിയിരിക്കാമെന്നുമാണ് അനുമാനം. ഇത് തീർച്ചപ്പെടുത്താനായി മലയാളത്തിൽ അവലംബം കൊടുക്കുന്ന പോലെ ഇംഗ്ലീഷ് വിക്കിയിൽ കൊടുത്താൽ ഇതേ പ്രശ്നങ്ങൾ കാണാം. ഈ മാറ്റങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ എന്തിനു വരുത്തിയെന്ന് അന്വേഷിക്കേണ്ടതുണ്ട്. പെട്ടെന്നുള്ള solution പഴയ ഫലകങ്ങൾ ഉപയോഗിക്കുക എന്നതാണെന്ന് തോന്നാം, പക്ഷേ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നെനിക്കറിയില്ല, കാരണം പുതുതായി ഉപയോഗിക്കുന്ന ഫലകങ്ങളെല്ലാംതന്നെ ലുവ ഉപയോഗിക്കുന്നു. പല ഫലകങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഉപയോഗിക്കുന്നുണ്ട് താനും. എന്തായാലും സൈറ്റേഷൻ മാത്രം പഴയ പതിപ്പിലേയ്ക്ക് താത്കാലികമായി ഒന്നു മാറ്റി നോക്കട്ടെ. --ജേക്കബ് (സംവാദം) 04:41, 10 ഒക്ടോബർ 2015 (UTC)
പ്രവീൺ, ഘടകം:Citation/CS1‎, ഘടകം:Citation/CS1/Configuration‎, ഘടകം:Citation/CS1/Date validation, ഘടകം:Citation/CS1/Whitelist‎ എന്നിവ മലയാളത്തിലെ മാറ്റങ്ങൾ മെർജ് ചെയ്ത പുതിയ പതിപ്പിൽനിന്നും ഏതാണ്ട് ഒരു കൊല്ലം പഴയ പതിപ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അങ്ങിങ്ങ് ഒരു cite book അവലംബത്തിൽ അല്ലാതെ മറ്റൊന്നിലും നിലവിൽ പ്രശ്നം കാണുന്നില്ല. ഈ ഘടകങ്ങൾ പഴയ പതിപ്പ് ഉപയോഗിക്കാതെ പുതിയ പതിപ്പിലേയ്ക്ക് മാറാൻ സഹായിക്കാമെങ്കിൽ ഉപകാരമായിരുന്നു. --ജേക്കബ് (സംവാദം) 05:08, 10 ഒക്ടോബർ 2015 (UTC)

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'module:Gapnum' not found[തിരുത്തുക]

There is an error ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'module:Gapnum' not found found in മോൾ (യൂണിറ്റ്) and some other articles.--117.208.218.224

ഫിക്സ് ചെയ്തിട്ടുണ്ട്. എന്തോ സിസ്റ്റം എറർ മൂലം module:Gapnum മലയാളം വിക്കിയിൽ ഉണ്ടെങ്കിലും അതു കണ്ടെത്താൻ മറ്റു ഘടകങ്ങൾക്ക് സാധിച്ചിരുന്നില്ല. module:Gapnum മായ്ച്ച് വീണ്ടും ഇറക്കുമതി ചെയ്തപ്പോൾ ആ പ്രശ്നം മാറി. --ജേക്കബ് (സംവാദം) 17:06, 11 ഒക്ടോബർ 2015 (UTC)
Thumbs up--117.221.228.223

which one to keep[തിരുത്തുക]

ഫലകം:Infobox planet or ഫലകം:Infobox Planet. --[[പ്രത്യേകം:സംഭാവനകൾ/117.221.229.176|117.221.229.176]

Let me merge ഫലകം:Infobox Planet into ഫലകം:Infobox planet --ജേക്കബ് (സംവാദം) 17:44, 12 ഒക്ടോബർ 2015 (UTC)
YesY ചെയ്തു--ജേക്കബ് (സംവാദം) 18:19, 12 ഒക്ടോബർ 2015 (UTC)
Thumbs up-- 117.221.229.176

ലേഖനത്തിൽ ചിത്രം[തിരുത്തുക]

എങ്ങിനെയാണ് ഒരു ലേഖനത്തിൽ ചിത്രം ചേർക്കുന്നത്

Padmachandran koodali (സംവാദം) 23:17, 18 നവംബർ 2015 (UTC)