Jump to content

ഉപയോക്താവിന്റെ സംവാദം:Jacob.jose/Archive5

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'കുരിശിന്റെ' യോഹന്നാൻ

[തിരുത്തുക]

ഈ പേര് വന്നതിനു കാരണം, കത്തോലിക്കാ വിജ്ഞാനകോശത്തിൽ പറഞ്ഞിരിക്കുന്നതാണെന്ന് തോന്നുന്നില്ല. സുനിൽ നേരത്തേ അന്വേഷിച്ചപ്പോൾ, ലേഖനത്തിന്റെ സംവാദത്തിൽ ഞാൻ ഒരു വിശദീകരണം കൊടുത്തിരുന്നു. ക്രൈസ്തവ സംന്യാസികളുടെ കാര്യത്തിൽ, പേരിനു മുൻപ് ഇത്തരം വിശേഷണം സാധാരണമാണ് എന്നാണ് ഞാൻ അവിടെ വിശദീകരിച്ചത്. വിശുദ്ധ കൊച്ചുത്രേസ്യായുടെ സംന്യസ്ഥനാമം ഉണ്ണിയേശുവിന്റെ കൊച്ചുത്രേസ്യാ(Little Theresa of Child Jesus) എന്നും, ആവിലായിലെ ത്രേസ്യായുടെ പേര് യേശുവിന്റെ ത്രേസ്യാ എന്നും ഒക്കെ ആണെന്ന് ഓർക്കുമല്ലോ. യോഹന്നാന്റെ പേരിനുമുൻപുള്ള 'കുരിശിന്റെ' എന്ന വിശേഷണവും അങ്ങനെ വന്നതാണെന്നല്ലാതെ മറ്റെന്തെങ്കിലും വിശദീകരണം ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം ആദ്യം സ്വീകരിച്ച പേര് വിശുദ്ധ മത്തിയാസിന്റെ യോഹന്നാൻ(John of St. Mathias) എന്നായിരുന്നെന്നും നിഷ്പാദുകസഭയിൽ ചേർന്നപ്പോൾ അത് മാറ്റി കുരിശിന്റെ യോഹന്നാൻ എന്ന പേര് സ്വീകരിച്ചുവെന്നും ഈ രണ്ടു ലിങ്കുകളിലും കാണാം. http://www.poetseers.org/spiritual_and_devotional_poets/christian/st_john_of_the_cross http://www.tanbooks.com/doct/john_the_cross.htm സംന്യാസികളായ വിശുദ്ധരിൽ പലരും, പിന്നീട് പ്രസിദ്ധരായത് അവരുടെ സംന്യസ്ഥനാമങ്ങളിലല്ല എന്നത് ശരിതന്നെ. എന്നാൽ യോഹന്നാന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ സഹനം നിറഞ്ഞ ജീവിതം ഈ പേരിനെ ഉറപ്പിക്കുകയും കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്തിരിക്കാം. യോഹന്നാന് കുരിശിനോട് പ്രത്യേക ബന്ധം തീർച്ചയായും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഒരു drawing-നെ ആശ്രയിച്ച് സാൽവദോർ ദാലി കുരിശിലെ യേശുവിന്റെ സാധാരണയിൽ നിന്ന് വ്യത്യസ്ഥമായ ഒരു ചിത്രം വരച്ചിട്ടുണ്ട്. http://en.wikipedia.org/wiki/Christ_of_Saint_John_of_the_Cross സ്നേഹപൂർവം Georgekutty 16:32, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ജോർജ്-നെ ഹോർഹെ ആക്കിയതിന് നന്ദി. Jorge-ന്റെ ഉച്ചാരണം മറ്റെന്തെങ്കിലും ആയിരിക്കുമോയെന്ന സംശയം എനിക്കും ഉണ്ടായിരുന്നു. പിന്നെ "ഹോർഹെ ലൂയി ബോർഹെ" ആകുമ്പോൾ നല്ല താളവുമുണ്ട്. :) സ്നേഹപൂർവം. Georgekutty 09:14, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Interwiki bot error

[തിരുത്തുക]

Hello! (I hope I write to the correct place.) Your interwiki bot in huwiki made this change: [1]. We put enwiki to the first place, and after we use the alphabetic order of the codes (see this). (I think pywikipedia does it automatically.) Please answer here: hu:Szerkesztővita:Hunyadym.Hunyadym 20:32, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആയിരത്തിന്റെ പട്ടികയിൽ Brahms, Johannes ഇപ്പോഴും ചുവപ്പിൽ കാണുന്നതെന്തേ?Georgekutty 17:25, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

DragonBot outdated

[തിരുത്തുക]

Hello Jacob.jose. Please, update the bot, because it is outdated. Thank you very much. --Julian 19:53, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Thanks, this has been updated on 8/24. --ജേക്കബ് 20:22, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മദ്ധ്യപൂർവേഷ്യ

[തിരുത്തുക]

സംവാദം:മദ്ധ്യപൂർവേഷ്യ കാണുക. സസ്നേഹം --Vssun 04:16, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

സദിശം (ജ്യാമിതി) പേജിൽ സദിശം എന്നത് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ് എന്നു കാണുന്നു. എന്താൺ ദിശ എന്നു വ്യക്തമല്ല. A better definition is with respect to transformations. See for example Griffith's Electrodynamics, chapter. 1. But it little more complicated, than "an object with magnitude and direction". What is the depth of information to be in Wikipedia? Is this definition enough, or a more rigorous one?

Curious10 12:05, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

അന്തർവിക്കി

[തിരുത്തുക]

ഇനി ശ്രദ്ധിക്കാം -- റസിമാൻ ടി വി 03:37, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

വിലയിരുത്തുക

[തിരുത്തുക]

ഈ മാറ്റം വിലയിരുത്തുക. സ്നേഹത്തോടെ --Vssun 11:02, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]

ശലഭത്തിലെ ഒപ്പിനും പ്രചോദനത്തിനും നന്ദി ജേക്കബ് - നൗഫൽ 13:45, 26 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഫലകത്തിൽ ഇന്റെർവിക്കി ചേർക്കുവാൻ

[തിരുത്തുക]

ഫലകം നാമമേഖലയിൽ /വിവരണം (/doc) വഴി ചേർക്കുന്നവയിലെ ഇന്റെർവിക്കി അപ്ഡേറ്റ് ചെയ്യാൻ എന്തോ ഒരു ടെക്നിക്ക് ഉണ്ടെന്ന് മുൻപ് പറഞ്ഞത് കുറേ തപ്പി നോക്കി കിട്ടിയില്ല. അത് ഒന്നൂടെ പറയാമോ? --സാദിക്ക്‌ ഖാലിദ്‌ 15:49, 27 സെപ്റ്റംബർ 2009 (UTC)[മറുപടി]

എന്തേ കാലിക്കറ്റിനെ കാലിക്കട്ടാക്കിയേ? -- റസിമാൻ ടി വി 19:23, 26 ഒക്ടോബർ 2009 (UTC)[മറുപടി]
കോഴിക്കോട്ടാ ജനിച്ചതും വളർന്നതുമൊക്കെ. ഇതുവരെ കാലിക്കറ്റ് എന്നുമാത്രമേ കേട്ടിട്ടുള്ളൂ. ഗൂഗിൾ സർച്ചിൽ കാലിക്കട്ടിന്റെ 100 ഇരട്ടിയോളം ഹിറ്റുകളാണ്‌ കാലിക്കറ്റിന്‌. മാതൃഭൂമിയുടെ സൈറ്റിൽ എട്ടിടത്ത് കാലിക്കട്ടുള്ളപ്പോൾ ഒരു ലോഡ് സ്ഥലത്ത് കാലിക്കറ്റാണ്‌. ഒന്നുകൂടി ഉറപ്പിക്കാമോ? -- റസിമാൻ ടി വി 15:35, 27 ഒക്ടോബർ 2009 (UTC)[മറുപടി]

വിഷമം/ഭുജം

[തിരുത്തുക]

സംവാദം:വിഷമത്രികോണം ശ്രദ്ധിക്കുക--Vssun 07:17, 28 ഒക്ടോബർ 2009 (UTC)[മറുപടി]

ഒരു തിരുത്ത്

[തിരുത്തുക]

ഈ തിരുത്തിന്] സഭാതർക്കങ്ങളുമായി ബന്ധമുണ്ടോ? --Vssun 09:46, 8 നവംബർ 2009 (UTC)[മറുപടി]

മണ്ഡലി

[തിരുത്തുക]

ഉപയോക്താവിന്റെ സംവാദം:Jaisuvyas#മണ്ഡലി കാണുക. സ്നേഹത്തോടെ --Vssun 09:53, 29 നവംബർ 2009 (UTC)[മറുപടി]

This image could be improved a lot; see other images in commons:Category:Shield of the Trinity... AnonMoos (talk) 17:11, 8 December 2009 (UTC)

മാർത്തോമ

[തിരുത്തുക]

ശ്രദ്ധിക്കുക --Vssun 15:39, 5 ജനുവരി 2010 (UTC)[മറുപടി]

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 10:21, 19 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Anicetus.JPG

[തിരുത്തുക]

പ്രമാണം:Anicetus.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 14:45, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Calicut University Logo.gif

[തിരുത്തുക]

പ്രമാണം:Calicut University Logo.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 15:11, 28 ജനുവരി 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jacob.jose. താങ്കൾക്ക് സംവാദം:ളോഹ#ഇന്റർ‌വിക്കി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Screenshot-5.1-two-Karthika.PNG

[തിരുത്തുക]

പ്രമാണം:Screenshot-5.1-two-Karthika.PNG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 17:02, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Screenshot-5.1-two.PNG

[തിരുത്തുക]

പ്രമാണം:Screenshot-5.1-two.PNG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 17:03, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Screenshot-5.1.PNG

[തിരുത്തുക]

പ്രമാണം:Screenshot-5.1.PNG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 17:04, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രമാണം:Cochinel.gif

[തിരുത്തുക]

പ്രമാണം:Cochinel.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:10, 24 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Thejas news paper.jpg

[തിരുത്തുക]

പ്രമാണം:Thejas news paper.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:19, 25 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Maniratnam01.jpg

[തിരുത്തുക]

പ്രമാണം:Maniratnam01.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:44, 20 മേയ് 2010 (UTC)[മറുപടി]

വിക്കിപീഡിയ:സംശോധനാ യജ്ഞം/ഹാരി പോട്ടർ

[തിരുത്തുക]

യജ്ഞത്തിൽ താല്പര്യപ്പെടുന്നു.

Odebranie flagi bota na pl.wiki/Bot flag removal @ pl.wiki=

[തിരുത്തുക]

according to pl.wiki policy pl:Wikipedia:BOT#Bot_flag_removal your botflag has been removed due to inactivity during last 12 months. If you still want to use a bot on pl.wiki please reapply here: pl:Wikipedia:Boty/Zgłoszenia Masti 21:59, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

W związku z brakiem aktywności przez ostatnie 12 miesięcy zgodnie z regulaminem flaga bota została odebrana. Jeśli nadal chcesz z niej korzystać możesz ponownie zgłosić prośbe o uprawnienia tu: Wikipedia:Boty/Zgłoszenia Masti 21:59, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

യോഹന്നാനു ലഭിച്ച വെളിപാട്‌

[തിരുത്തുക]

നീക്കം ചെയ്യുകയല്ല മറിച്ച് ചിത്രത്തെ താഴെയാക്കുകയാണ് ചെയ്തത്. ലേഖനം ആരംഭിക്കുന്നത് വാക്കുകളിലൂടെയാണ് നല്ലതെന്നു എനിക്കു തോന്നി. മറിച്ചാണെങ്കിൽ അങ്ങനെ! Rojypala 05:04, 20 ഒക്ടോബർ 2010 (UTC)[മറുപടി]


ബൈബിളിനേക്കുറിച്ചുള്ള ലേഖനങ്ങളെല്ലാം ബൈബിളിൽ നിന്നും മാറ്റങ്ങളില്ലാതെയാണു് പകർത്തിയിരിക്കുന്നത്.

പ്രമാണം:Geumosan4.jpg

[തിരുത്തുക]

പ്രമാണം:Geumosan4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 14:27, 20 ഒക്ടോബർ 2010 (UTC)[മറുപടി]

വിലാപങ്ങൾ

[തിരുത്തുക]

വിലാപങ്ങൾ (ബൈബിൾ) പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Rojypala 14:47, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Gumi station.jpg

[തിരുത്തുക]

പ്രമാണം:Gumi station.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 16:17, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Gumilib1.jpg

[തിരുത്തുക]

പ്രമാണം:Gumilib1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 16:18, 20 ഒക്ടോബർ 2010 (UTC)[മറുപടി]


റോമാക്കാർക്കെഴുതിയ ലേഖനം

[തിരുത്തുക]

റോമാക്കാർക്കെഴുതിയ ലേഖനം ഇതു പി.ഒ.സി ബൈബിളിലെ തനി പകർപ്പാണ്. ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Rojypala 17:43, 20 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Juanpablouno.jpg

[തിരുത്തുക]

പ്രമാണം:Juanpablouno.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:55, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Gopal Krishna Gokhale.jpg

[തിരുത്തുക]

പ്രമാണം:Gopal Krishna Gokhale.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:58, 22 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Gumi logo.gif

[തിരുത്തുക]

പ്രമാണം:Gumi logo.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:10, 22 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Piusxiib.jpg

[തിരുത്തുക]

പ്രമാണം:Piusxiib.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:57, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Lbgjakarta.GIF

[തിരുത്തുക]

പ്രമാണം:Lbgjakarta.GIF എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:41, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Urbano VII.jpg

[തിരുത്തുക]

പ്രമാണം:Urbano VII.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:04, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:The Message (film).jpg

[തിരുത്തുക]

പ്രമാണം:The Message (film).jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:31, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:StAdeodatus I.jpg

[തിരുത്തുക]

പ്രമാണം:StAdeodatus I.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:15, 27 ഒക്ടോബർ 2010 (UTC)[മറുപടി]

ബൈബിൾ ലേഖനങ്ങൾ

[തിരുത്തുക]

നിരവധി ബൈബിൾ ലേഖനങ്ങൾ പകർപ്പാണെന്ന കാരണത്താൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടത് ശ്രദ്ധിച്ചുകാണുമല്ലോ. ഇക്കാര്യത്തിൽ എന്തെങ്കിലും വിശദീകരണമുണ്ടോ? --Vssun (സുനിൽ) 15:54, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Pope Boniface IV.jpg

[തിരുത്തുക]

പ്രമാണം:Pope Boniface IV.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:32, 8 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:BSE logo.jpg

[തിരുത്തുക]

പ്രമാണം:BSE logo.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:39, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:M64048a.png

[തിരുത്തുക]

പ്രമാണം:M64048a.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 12:22, 25 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:Stpetersbasilicaholyspiritwindow-ml.jpg

[തിരുത്തുക]

പ്രമാണം:Stpetersbasilicaholyspiritwindow-ml.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 04:39, 27 ഡിസംബർ 2010 (UTC)[മറുപടി]

Inactive bot in ru.wiki

[തിരുത്തുക]

Hello! You are the owner of the inactive bot in ru.wiki. Now we are discussing such inactive bots and if you have any comments - you are welcome. If you have no objections - bot flag will be removed If you have any questions, please ask there or on my userpage in home wiki Rubin16 09:17, 7 ജനുവരി 2011 (UTC)[മറുപടി]

ഃഎല്ലൊ ഫ്രൊം ഐറ്റല്യ്

[തിരുത്തുക]

ഡെഅർ ഫ്രിഎന്ദ് വെ അരെ ലൂകിങ് ഫൊർ സൊമെഒനെ വ്ഹൊ കൊഉൽദ് റ്റ്രൻസ്ലറ്റെ അന്ദ് ഉപ്ലൊഅദ് ഒൻ മ്ല്.വ്വികിപെദിഅ തിസ് പഗെ. ച്ചൻ യൊഉ ഹെല്പ് ഉസ് പ്ലെഅസെ ? ഠങ്ക്സ് അ ലൊറ്റ്--Aeron10 14:05, 12 ജനുവരി 2011 (UTC) പ്പ്ശ്: ആഉറ്റൊമറ്റിൿ റ്റ്രൻസ്ലറ്റിഒൻ. ഐ ഹൊപെ ഇറ്റ് വൊർക്സ് ![മറുപടി]

Hello from Italy we are looking for someone who could translate and upload one ml.wikipedia this page. Can you help us please ? thanks a lot --Aeron10 14:05, 12 ജനുവരി 2011 (UTC) PS:automatic translation . I hope it works![മറുപടി]

(വെറുതെ ഒന്ന് ട്രാൻസ്ലേറ്റ് ചെയ്തു നോക്കിയതാ.. Raghith 05:20, 29 ജനുവരി 2011 (UTC))

അതിഷ്ടപ്പെട്ടു. :) --ഷിജു അലക്സ് 06:14, 29 ജനുവരി 2011 (UTC)[മറുപടി]

List of Wikipedias

[തിരുത്തുക]

Can you comment our edit] on meta. --Brest 18:04, 28 ജനുവരി 2011 (UTC)[മറുപടി]

Please refer the discussion page here. --ജേക്കബ് 22:54, 28 ജനുവരി 2011 (UTC)[മറുപടി]

Redirection on en.wiki

[തിരുത്തുക]

May be you can be interested to look at this discusion on en.wiki.--Brest 08:39, 31 ജനുവരി 2011 (UTC)[മറുപടി]

Hello Jacob.jose, please see meta:Steward requests/Bot status#Removal of global bot status. Thank you! --UV 23:38, 30 ജനുവരി 2011 (UTC)[മറുപടി]

പ്രമാണം:Screenshot-5.1-two-Karthika.PNG

[തിരുത്തുക]

പ്രമാണം:Screenshot-5.1-two-Karthika.PNG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 08:17, 7 ഏപ്രിൽ 2011 (UTC)[മറുപടി]

പ്രമാണം:Screenshot-5.1-two.PNG

[തിരുത്തുക]

പ്രമാണം:Screenshot-5.1-two.PNG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 08:17, 7 ഏപ്രിൽ 2011 (UTC)[മറുപടി]

പ്രമാണം:Screenshot-5.1.PNG

[തിരുത്തുക]

പ്രമാണം:Screenshot-5.1.PNG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 08:18, 7 ഏപ്രിൽ 2011 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:42, 24 ജൂൺ 2011 (UTC))[മറുപടി]

മുൻപ്രാപനം, റോന്തുചുറ്റുൽ

[തിരുത്തുക]

ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:36, 14 ജൂലൈ 2011 (UTC)[മറുപടി]

സംവാദം:മഞ്ഞിനിക്കര ബാവ

[തിരുത്തുക]

സംവാദം:മഞ്ഞിനിക്കര ബാവ കാണുക. --Vssun (സുനിൽ) 10:55, 16 ജൂലൈ 2011 (UTC)[മറുപടി]

Invite to WikiConference India 2011

[തിരുത്തുക]

Hi Jacob.jose,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

DragonBot @ simple.wikipedia

[തിരുത്തുക]

Due to inactivity of over a year your bot flag has been removed. If you become active again in the future let us know and it can be restored. -Djsasso 18:29, 6 ഒക്ടോബർ 2011 (UTC)[മറുപടി]

Noted, thanks for your note here. --ജേക്കബ് 07:36, 16 ഒക്ടോബർ 2011 (UTC)[മറുപടി]

മാൽക്കം എക്സിലെ തിരുത്തിനു നന്ദി --Nijusby 05:09, 21 ഒക്ടോബർ 2011 (UTC)[മറുപടി]

സ്വാച്ച്

[തിരുത്തുക]

{{Swatch-inline}}, {{Swatch}} എന്നിവ എന്താവശ്യത്തിനുള്ളതാണ്? മറ്റു താളുകളൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ല. --Vssun (സുനിൽ) 11:39, 24 ഒക്ടോബർ 2011 (UTC)[മറുപടി]

Your bot DragonBot on fr.wp

[തിരുത്തുക]

Hi,

Your bot hasn't edited fr.wikipedia.org for over a year and may lose its botflag there. Would you object ?

Regards, Esprit Fugace 20:10, 27 ഒക്ടോബർ 2011 (UTC)[മറുപടി]


In Sindhi language wikipedia the administrator submitted his thesis as a page, is it allowed this type of personel thesis? http://sd.wikipedia.org/wiki/%D9%85%D8%A7%D8%AD%D9%88%D9%84%D9%8A%D8%A7%D8%AA%D9%8A_%D8%A7%D9%86%D8%AA%D8%B8%D8%A7%D9%85_%DA%AA%D8%A7%DA%BB_%D8%A7%D9%8F%D9%BE%D9%8F%DA%AF%D9%90%D8%B1%D9%8E%D9%87%D9%90%D9%8A_%D8%B9%D9%8E%DA%AA%D8%B3_%D8%B6%D9%85%D8%A7%D8%A1%D9%8F_%DB%BD_%D8%AF%D8%B1%D8%AC%D9%87_%D8%A8%D9%86%D8%AF%D9%8A%D8%A1%D9%8E_%D8%AC%D9%8A_%D8%B7%D8%B1%D9%8A%D9%82%D9%86_%D8%AC%D9%88_%D8%A7%D9%8E%DA%80%D9%8A%D8%A7%D8%B3 Alixafar 15:01, 20 നവംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jacob.jose,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:49, 29 മാർച്ച് 2012 (UTC)[മറുപടി]