സംവാദം:ളോഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെളുത്ത കുപ്പായം മാത്രം ആണ് ളോഹ. കറുത്ത കുപ്പായത്തിന്റെ പേര് കാപ്പ എന്നാണ്. ഇത് ഇന്ത്യൻ ഓർത്തഡോക്സ് സഭയും മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയും ഉപയോഗിക്കുന്നു. ലിജു മൂലയിൽ 22:40, 2 മാർച്ച് 2007 (UTC)

ലേഖന സ്വഭാവം ഇല്ല. വിക്കിഷനറിയിലേക്ക് മാറ്റാം --ബ്ലുമാൻ‍ഗോ ക2മ 10:44, 25 ഡിസംബർ 2007 (UTC)

Yes check.svgലേഖന സ്വഭാവം ഇല്ല. വിപുലീകരിക്കപ്പെടേണ്ട സമയം കഴിഞ്ഞിട്ടുണ്ടാവും. നീക്കം ചെയ്യുക (അറിയാവുന്നവർ എഴുതിച്ചേർക്കുക) --എഴുത്തുകാരി സം‌വദിക്കൂ‍ 09:38, 18 ജനുവരി 2010 (UTC)

ഇന്റർ‌വിക്കി[തിരുത്തുക]

ഇതിന്റെ ഇന്റർ‌വിക്കി ഏതാ? Vestment ആണോ Cassock ആണോ Clerical clothing--Anoopan| അനൂപൻ 08:31, 9 ഫെബ്രുവരി 2010 (UTC)

അറിയില്ല. എങ്കിലും ഇംഗ്ലീഷ് വിക്കിയിലെ താളുകൾ പരിശോധിക്കുമ്പോൾ കാസ്സോക്ക് ആവാനാണ്‌ സാധ്യത കൂടുതൽ. വെസ്റ്റ്മെന്റ് എന്നത് ളോഹക്ക് മുകളിൽ കുർബാനക്കും മറ്റും പുരോഹിതർ ഉപയോഗിക്കുന്ന വർണാഭമായ മേലങ്കിയാണെന്നും തോന്നുന്നു. --Vssun 10:29, 10 ഫെബ്രുവരി 2010 (UTC)
Cassock ആണ് ശരി. --ജേക്കബ് 14:29, 10 ഫെബ്രുവരി 2010 (UTC)

cassock തന്നെ ശരി Georgekutty 16:06, 10 ഫെബ്രുവരി 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ളോഹ&oldid=677383" എന്ന താളിൽനിന്ന് ശേഖരിച്ചത്