ഉപയോക്താവ്:Lijujacobk
Jump to navigation
Jump to search
tr>
പല്ല് ഇപ്രകാരം പ്രാർത്ഥിക്കുന്നു;അല്ലയോ നാക്കേ അധികം സംസാരിക്കരുതു്; നീ ചെയ്യുന്ന അപരാധത്തിന്;എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്. 2006 ജനുവരി മുതൽ മലയാളം വിക്കിയിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. പ്രായത്തിന്റെ (15 മുതൽ) വിവരക്കേടുകളും എടുത്തുചാട്ടങ്ങളും ഒക്കെയുണ്ടായിരുന്ന ഒരു ഉപയോക്താവായിരിക്കുകയും ഒരു വിജ്ഞാനകോശത്തിന്റെ ഘടനക്കും രീതിക്കും ചേരാത്ത വിധമുള്ള എഴുത്തിൽ മുഴുകിയിരുന്നതിനാൽ ഇടയ്ക്ക് ഒരു നീണ്ട ഇടവേള എടുക്കുകയും ഇപ്പോൾ ഇടവിട്ടിടവിട്ട് എഴുതുകയും ചെയ്തുവരുന്നു. പൌരസ്ത്യ ക്രിസ്തുമത ചരിത്രം, സംസ്കാരം, ദൈവശാസ്ത്രം, സാഹിത്യം, സെക്യുലർ സാഹിത്യം, പൊതു സാംസ്കാരിക ചരിത്രം, കൊളോണിയൽ കേരള ചരിത്രം, തുടങ്ങിയ വിഷയങ്ങൾ പഠിക്കുവാനും ഈവിധ വിഷയങ്ങളിൽ ലേഖനരചനയിൽ സഹകരിക്കുവാനും ആഗ്രഹിക്കുന്നു. | |||
| |||
| |||
| |||
| |||
| |||
| |||
| |||
നക്ഷത്ര ബഹുമതികൾ | |||
![]() ഒട്ടേറെ ലേഖനങ്ങളെഴുതിയും അല്ലാതെയും മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്ന താങ്കൾക്ക് ഈ താരകം സമർപ്പിക്കുന്നു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.:Simynazareth 03:02, 22 നവംബർ 2006 (UTC)simynazareth
![]() ക്രിസ്തീയ ലേഖനങ്ങൾ മികച്ചതാക്കാൻ താങ്കൾ നടത്തുന്ന പ്രയത്നങ്ങൾക്ക് ഈ ബഹുമതി. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:--ചള്ളിയാൻ 05:24, 13 മാർച്ച് 2007 (UTC) |