വിക്കിപീഡിയ:ഗ്രാഫിക്ക് ശാല
Jump to navigation
Jump to search
മലയാളം വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുവാൻ നിലകൊള്ളുന്നതാണ് ഗ്രാഫിക്ക് ശാല.
ഇവിടെ വിക്കിസമൂഹത്തിൽ നിന്നുള്ള അപേക്ഷകൾ പ്രകാരം വിക്കിഗ്രാഫിസ്റ്റുകൾ ചിത്രങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുവാൻ വേണ്ടി പ്രവർത്തിക്കുന്നു. ഛായാഗ്രഹണങ്ങളിൽ നിന്നും ഭാഗങ്ങൾ വേർതിരിച്ചെടുക്കുക, ചിത്രത്തിന്റെ നിറങ്ങളുടെ അനുപാതം മെച്ചപ്പെടുത്തുക, ചിത്രങ്ങളെ കൂട്ടിയോജിപ്പിക്കുക, വെക്ടടർ പ്രമാണങ്ങളിലേക്ക് പരിവർത്തനം നടത്തുക തുടങ്ങിയവ ഇതിൽപ്പെടുന്നു. അപേക്ഷകളനുസരിച്ച് പുതിയ വരപ്പുകളും, രൂപരേഖകളും, മാപ്പുകളും സൃഷ്ടിക്കുകയും ചെയ്യും.
അപേക്ഷകൾ പരിഗണനകൾ
ചിത്രങ്ങൾ മെച്ചപ്പെടുത്തുവാനുള്ള അപേക്ഷകളും പരിഗണനകളും ഈ ഭാഗത്ത് നൽകാവുന്നതാണ്
- അപേക്ഷ/പരിഗണന: വെക്ടറൈസ് ചെയ്യുന്നത്.
- ചെയ്തത്: Junaidpv
- പുതിയ പ്രമാണം: DakshinaKannada.svg
- അപേക്ഷ/പരിഗണന: വെക്ടറൈസ് ചെയ്യുന്നത്.
- ചെയ്തത്: Junaidpv
- പുതിയ പ്രമാണം: Pairproduction.svg
- അപേക്ഷ/പരിഗണന: വെക്ടറൈസ് ചെയ്യുന്നത്.
- ചെയ്തത്: Junaidpv
- പുതിയ പ്രമാണം: Concavo 4.svg
- അപേക്ഷ/പരിഗണന: വെക്ടറൈസ് ചെയ്യുന്നത്.
- ചെയ്തത്: Junaidpv
- പുതിയ പ്രമാണം: ഫ്ലൂറസന്റ് വിളക്ക് - അടിസ്ഥാന സർക്കീട്ട്.svg
- അപേക്ഷ/പരിഗണന: പൂവിന് പ്രാധാന്യം കൊടുക്കണം. DOF കൂട്ടണം
- ഏറ്റെടുത്തിരിക്കുന്നത്: sugeesh
- Butterfly anatomy.gif
- അപേക്ഷ/പരിഗണന: വെക്ടറൈസ് ചെയ്യുന്നത്
- ഏറ്റെടുത്തിരിക്കുന്നത്: Junaidpv
- അപേക്ഷ/പരിഗണന: ഇതിനെ ഒന്നു ടച്ച് ചെയ്യാൻ സാധിക്കും എന്നു വിചാരിക്കുന്നു
- ചെയ്തത്: sreedharantp
- പുതിയ പ്രമാണം: overwritten.