വിക്കിപീഡിയ സംവാദം:ഗ്രാഫിക്ക് ശാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെക്റ്ററും സ്കേലാറും എന്റെ മടിത്തട്ടിലിരിക്കുന്നതിൽ റെസലൂഷൻ കുറവായതിനാലാകാം, തിരിച്ചറിയാനാവുന്നില്ല. എടുത്തപടി വിക്കിയിലേക്കിട്ട ഫോട്ടോകൾ ധാരാളമുണ്ടല്ലോ. അവയിൽ നന്നാക്കിയെടുക്കാം എന്നുതോന്നുന്നവ ഇവിടെയിട്ടാൽ കളർ കരക്ഷനും മറ്റും ചെയ്തുവിടാൻ സാധിച്ചേക്കും.--തച്ചന്റെ മകൻ 05:00, 19 ജനുവരി 2010 (UTC)[മറുപടി]

അംഗങ്ങൾക്കുള്ള ഭാഗം ചേർത്ത് കൂടുതൽ പേരെ ക്ഷണിക്കാം. --ജുനൈദ് | Junaid (സം‌വാദം) 06:04, 19 ജനുവരി 2010 (UTC)[മറുപടി]

വെക്റ്ററൈസേഷൻ[തിരുത്തുക]

ഇങ്ക്സ്പേസ് ഡൗൺലോഡ് ചെയ്തിട്ടിട്ടുണ്ട്. വെക്റ്ററൈസേഷൻ എങ്ങനെയാണ് ചെയ്യുന്നതെന്ന് അടുത്ത അവധിദിവസം പഠിക്കണം. അതുകഴിഞ്ഞാൽ ആ പണിചെയ്യാൻ കൂടെക്കൂടാം. താല്പര്യം തോന്നുന്ന വിഷയമാണ്. --Vssun 15:31, 19 ജനുവരി 2010 (UTC)[മറുപടി]