വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ
ദൃശ്യരൂപം
1 - 2 - 3 - 4 - 5 - 6 - 7 - 8 - 9 - 10 - 11 - 12 - 13 - 14 - 15 - ... (100 വരെ) |
|---|
പ്രമാണം:P A VASUDEVAN.jpg
[തിരുത്തുക]
പകർപ്പവകാശ ലംഘനം. മെറ്റഡാറ്റയില്ല. ഇവിടെ ചേർത്തയാൾക്ക് പകർപ്പവകാശ അനുമതിയില്ല. @User:Prasad.ekaksha സ്വതന്ത്രലൈസൻസിൽ ചേർത്തിരിക്കുന്നു. ഇത് ശരിയല്ല. മായ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 09:12, 23 ഒക്ടോബർ 2025 (UTC)
പ്രമാണം:Karadikali pattu.ogg
[തിരുത്തുക]കുരീപ്പുഴ ശ്രീകുമാറിനു പകർപ്പവകാശമുള്ള ആലാപനം. ശ്രീജിത്ത് കെ (സംവാദം) 02:33, 28 ഓഗസ്റ്റ് 2012 (UTC)
ഒരു മിനിറ്റിനു താഴെ അനുവദനീയമല്ലേ? പകർപ്പവകാശ കാര്യങ്ങൾ ശ്രദ്ധിച്ച് ഒഴിവാക്കണമെങ്കിൽ ആവാം--Fotokannan (സംവാദം) 06:29, 28 ഓഗസ്റ്റ് 2012 (UTC)
പ്രമാണം:Monkeyhandicraft.jpg
[തിരുത്തുക]പകർപ്പവകാശലംഘനം. ശില്പത്തിന്റെ പകർപ്പവകാശം ശില്പിക്കാണ്. നമുക്ക് സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ കഴിയില്ല. ശ്രീജിത്ത് കെ (സംവാദം) 16:03, 25 ജൂലൈ 2013 (UTC)
- സ്വതന്ത്ര അനുമതി മാറ്റിയാൽ പ്രസിദ്ധീകരിക്കാൻ പറ്റുമോ?. ഒരു സംശയം, തെറ്റാണെങ്കിൽ ക്ഷമിക്കണം, കരകൗശലവസ്തുവിന്റെ ചിത്രമെടുത്താൽ അത് പകർപ്പവകാശ ലംഘനമാകുമോ, അങ്ങനെയാണെങ്കിൽ കയറിന്റെയോ കയറുല്പന്നങ്ങളുടെയോ ചിത്രമെടുക്കാനും പറ്റില്ലല്ലോ അതും ആരെങ്കിലുമൊക്കെ ഉണ്ടാക്കിയതല്ലേ??!!!--എബിൻ: സംവാദം 17:17, 28 ജൂലൈ 2013 (UTC)
തീരുമാനം: മായ്ച്ചു --രൺജിത്ത് സിജി {Ranjithsiji} ✉ 09:14, 23 ഒക്ടോബർ 2025 (UTC)