വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ
![]() 1 - ... (100 വരെ) |
---|
വർഗ്ഗം:Immediate children[തിരുത്തുക]
ശൂന്യമായ വർഗ്ഗം, ഇതിന്റെ ഉപതാളുകളടക്കം ഏകദേശം 800 ലധികം താളുകൾ നീക്കം ചെയ്യണം, AWB script/ബോട്ടോടിച്ച് ചെയ്യാമെന്ന് കരുതുന്നു.--KG (കിരൺ) 18:24, 18 ജൂലൈ 2020 (UTC)
- നീക്കം ചെയ്യാവുന്നതാണ്. Adithyak1997 (സംവാദം) 05:26, 4 ഓഗസ്റ്റ് 2020 (UTC)
വർഗ്ഗം:Immediate step-children[തിരുത്തുക]
ശൂന്യമായ വർഗ്ഗം, ഇതിന്റെ ഉപതാളുകളടക്കം ഏകദേശം 700 ലധികം താളുകൾ നീക്കം ചെയ്യണം, AWB script/ബോട്ടോടിച്ച് ചെയ്യാമെന്ന് കരുതുന്നു.--KG (കിരൺ) 18:24, 18 ജൂലൈ 2020 (UTC)
- നീക്കം ചെയ്യാവുന്നതാണ്. Adithyak1997 (സംവാദം) 05:26, 4 ഓഗസ്റ്റ് 2020 (UTC)
വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ[തിരുത്തുക]
വർഗ്ഗം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ ഈ രണ്ട് വർഗ്ഗത്തിൽ ഒന്നിന്റെ ആവശ്യം ഉള്ളു--KG (കിരൺ) 06:12, 29 ഓഗസ്റ്റ് 2020 (UTC)
വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് (ഐ.) നേതാക്കൾ[തിരുത്തുക]
മറ്റൊരു വർഗ്ഗം നിലവിലുണ്ട്.--KG (കിരൺ) 17:45, 29 ഓഗസ്റ്റ് 2020 (UTC)
ചെയ്തു. Akhiljaxxn (സംവാദം) 03:09, 17 സെപ്റ്റംബർ 2020 (UTC)
വർഗ്ഗം:മലയാള പുസ്തക പ്രസാധകർ[തിരുത്തുക]
മറ്റൊരു വർഗ്ഗം നിലവിലുണ്ട്--KG (കിരൺ) 03:00, 22 സെപ്റ്റംബർ 2020 (UTC)
- നീക്കം ചെയ്യാം.--കണ്ണൻഷൺമുഖം (സംവാദം) 13:25, 22 സെപ്റ്റംബർ 2020 (UTC)
വർഗ്ഗം:വിവാഹമോചിതർ[തിരുത്തുക]
വ്യക്തികളെ വിവിധ നിലയിൽ തിരിച്ചറിയാൻ ഉപകരിക്കും എന്ന നിലയിലാണ് ഇങ്ങനെ ഒരു വർഗ്ഗം സൃഷ്ടിച്ചത്. നയങ്ങൾക്കെതിരാണെങ്കിൽ മായ്ക്കാവുന്നതാണ്.--വിചാരം (സംവാദം) 06:11, 27 സെപ്റ്റംബർ 2020 (UTC)
വർഗ്ഗം:ഗർഷോം പുരസ്കാര ജേതാക്കൾ[തിരുത്തുക]
ശ്രദ്ധേയതയില്ലാത്ത പുരസ്കാരത്തിന്റെ വർഗ്ഗം.--KG (കിരൺ) 16:54, 28 സെപ്റ്റംബർ 2020 (UTC)