ഉപയോക്താവിന്റെ സംവാദം:Fotokannan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഫലകം പുനഃപരിശോധിക്കണം[തിരുത്തുക]

താങ്കൾ ഇന്ത്യയിലെ തർക്ക ബാധിത മേഖലകൾ എന്ന താളിൽ ചേർത്ത ഫലകം ദയവായി പുനഃപരിശോധിക്കുക. ആ താളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി എന്താ ബന്ധം? Adithyak1997 (സംവാദം) 10:54, 27 മേയ് 2020 (UTC)

പിഴവു പറ്റിയതാണ്. ഇപ്പോ ഒഴിവാക്കിയിട്ടുണ്ടല്ലോ?--കണ്ണൻഷൺമുഖം (സംവാദം) 14:37, 27 മേയ് 2020 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Administrator Barnstar Hires.png കാര്യനിർവാഹകർക്കുള്ള താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:00, 5 ഓഗസ്റ്റ് 2020 (UTC)

Wikidata weekly summary #429[തിരുത്തുക]

Wikidata weekly summary #430[തിരുത്തുക]

Wikidata weekly summary #431[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

പ്രിയ Fotokannan, എം. കുഞ്ഞാമൻ, കെ.കെ. കൊച്ച് എന്നിവരുടെ നില്ല ചിത്രങ്ങൾ ഉണ്ടങ്കിൽ അപ്ല്ഡ് ചെയ്യാമോ--വിചാരം (സംവാദം) 12:41, 2 സെപ്റ്റംബർ 2020 (UTC)

രണ്ടും കൈവശമില്ല.--കണ്ണൻഷൺമുഖം (സംവാദം) 14:39, 2 സെപ്റ്റംബർ 2020 (UTC)

Wikidata weekly summary #432[തിരുത്തുക]

ചിത്ര അപ്‌ലോഡ്[തിരുത്തുക]

പ്രമാണം:Chattampiswami samadhi3.jpg, പ്രമാണം:Chattampiswami samadhi2.jpg, പ്രമാണം:Chattampiswami samadhi1.jpg ഈ ചിത്രങ്ങൾ മലയാളം വിക്കിയിൽ നേരിട്ട് അപ്‌ലോഡ് ചെയ്യാതെ കോമൺസിൽ അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. ഈ ചിത്രങ്ങൾ ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്നതിനാൽ ഈ വിക്കിയിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.--റോജി പാലാ (സംവാദം) 12:29, 10 സെപ്റ്റംബർ 2020 (UTC)

കോമൺസ് സായിപ്പുമാർ ഞാൻ അപ്‍ലോഡ് ചെയ്ത പല ചിത്രങ്ങളും നിഷ്കരുണം ഡിലീറ്റ് ചെയ്തതോടെ അപ്‍ലോഡ് മലയാളം വിക്കിയിൽ മാത്രമാക്കിയതാണ് റോജി. കിരണും ശ്രീകാന്തും തന്ന പിന്തുണയുടെ (അടിസ്ഥാനമില്ലാതെ ഡിലീറ്റ് ചെയ്യപ്പെട്ട ഇ.എം.എസ് ചിത്രവും കവി വരവരറാവുവിന്റെ ചിത്രവും അവർ വീണ്ടെടുത്തു തന്നു)അടിസ്ഥാനത്തിൽ വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇത് കോമൺസിലോട്ട് മാറ്റാം. ഇംഗ്ലീഷ് ഗുസ്തി ഇത്തിരി പഠിക്കണം. :) --കണ്ണൻഷൺമുഖം (സംവാദം) 14:47, 10 സെപ്റ്റംബർ 2020 (UTC)

Wikidata weekly summary #433[തിരുത്തുക]

Wikidata weekly summary #434[തിരുത്തുക]

വർഗ്ഗം:മലയാള പുസ്തക പ്രസാധകർ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു[തിരുത്തുക]

വർഗ്ഗം:മലയാള പുസ്തക പ്രസാധകർ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. KG (കിരൺ) 02:59, 22 സെപ്റ്റംബർ 2020 (UTC)

We sent you an e-mail[തിരുത്തുക]

Hello Fotokannan,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)

Wikidata weekly summary #435[തിരുത്തുക]

Wikidata weekly summary #436[തിരുത്തുക]

Wikidata weekly summary #437[തിരുത്തുക]

Wikidata weekly summary #438[തിരുത്തുക]

Wikidata weekly summary #439[തിരുത്തുക]

Wikidata weekly summary #440[തിരുത്തുക]

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ[തിരുത്തുക]

കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ ഈ താളിലെ ജനന തീയതി ഒന്ന് പരിശോധിക്കാമോ? അതു പോലെ ശ്രീമൂലം അസംബ്ലിയാണോ പ്രജാസഭയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. അസംബ്ലി എന്ന് തിരുത്തിയിട്ടുണ്ട്.--KG (കിരൺ) 21:39, 5 നവംബർ 2020 (UTC)

ശ്രീമൂലം അസംബ്ലി തന്നെ. ജനനത്തീയതി പരിശോധിക്കാം.--കണ്ണൻഷൺമുഖം (സംവാദം) 08:38, 8 നവംബർ 2020 (UTC)

Wikidata weekly summary #441[തിരുത്തുക]

Wikidata weekly summary #442[തിരുത്തുക]

ikidata weekly summary #443[തിരുത്തുക]

Wikidata weekly summary #444[തിരുത്തുക]