ഉപയോക്താവ്:Adithyak1997
Jump to navigation
Jump to search
നമസ്കാരം! എന്റെ പേര് ആദിത്യ കെ. സ്ഥലം കോഴിക്കോടാണ്. ഇപ്പോൾ കൊച്ചിൻ സർവ്വകലാശാലയിൽ എം.സി.എ പഠിക്കുന്നു.
|
വിക്കിയിൽ താല്പര്യമുള്ള മേഖലകൾ[തിരുത്തുക]
- ഫലകങ്ങളും ഘടകങ്ങളും പുതുക്കൽ
- അവലംബങ്ങളിലെ പിഴവുകൾ പരിഹരിക്കൽ
- പട്ടികൾ സൃഷ്ടിക്കലും നിലനിർത്തലും
- നശീകരണം തടയൽ
ചെയ്യാനുള്ള കാര്യങ്ങൾ[തിരുത്തുക]
- സഹായം:ഫലകം താൾ ശെരിയാക്കുക
- സ്ക്രിപ്റ്റ് പിഴവുകൾ ഒഴിവാക്കുക
താരകങ്ങൾ[തിരുത്തുക]
![]() |
ആശംസകൾ |
പുതിയ കാര്യനിർവാഹകന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} ✉ 11:48, 7 ഓഗസ്റ്റ് 2020 (UTC)
|
![]() |
ചെറു താരകം. |
താളുകളിൽ ഉള്ള ഫലകങ്ങളുടെ പിശക് ഒഴിവാക്കാൻ ശ്രമിക്കുന്നതിന്. ജിനോയ് ടോം ജേക്കബ് (സംവാദം) 19:11, 27 ജൂലൈ 2018 (UTC)
Thank you Adithyak1997 (സംവാദം) 03:00, 28 ജൂലൈ 2018 (UTC) |
![]() |
നവാഗത താരകം |
പ്രിയ ഉപയോക്താവ്:Adithyak1997 നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക.ആത്മാർഥമായ പ്രവർത്തനത്തിനു ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--അജിത്ത്.എം.എസ് (സംവാദം) 12:45, 21 സെപ്റ്റംബർ 2018 (UTC)
വളരെ നന്ദിയുണ്ട് അജിത്ത് Adithyak1997 (സംവാദം) 02:59, 22 സെപ്റ്റംബർ 2018 (UTC) |