ഉപയോക്താവിന്റെ സംവാദം:991joseph

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം 991joseph !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:46, 1 ജൂൺ 2013 (UTC)

ചർച്ച ഇൻഫോ ഫലകം[തിരുത്തുക]

താങ്കൾ നിർമ്മിക്കാൻ ശ്രമിച്ച ഫലകം നീക്കം ചെയ്തിട്ടുണ്ട്. ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്, നിലമ്പൂർ ഇതിൽ ഇപ്പോൾ ചേർത്തിരിക്കുന്ന ഫലകത്തിലെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ സംവാദം താളിൽ ചോദിക്കുക. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്..--മനോജ്‌ .കെ (സംവാദം) 15:13, 3 ജൂൺ 2013 (UTC)

ചിത്രത്തിലെ വിവണത്തിലെ മാറ്റം ശ്രദ്ധിക്കുക. പള്ളിയുടെ സ്വതന്ത്രമായ പടമൊക്കെ പോയി എടുത്ത് അപ്ലോഡ് ചെയ്യാവുന്നതേയുള്ളൂ. ശ്രമിക്കുമല്ലോ. പകർപ്പാവകാശമുള്ള ചിത്രങ്ങളുടെ ന്യായോപയോഗത്തിനുള്ള അപ്ലോഡിങ്ങ് അധികം പ്രോത്സാഹിപ്പിക്കേണ്ടതില്ല. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിയ്ക്കരുത്. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 16:54, 7 ജൂൺ 2013 (UTC)

ഒറിജിനൽ വോൾവറീൻ[തിരുത്തുക]

Wolverine on rock.jpg വോൾവറീൻ
ദ വോൾവറീൻ ഇഷ്ടപെട്ടു. ഇരികട്ടെ ഒരു ഒറിജിനൽ വോൾവറീൻ . - Irvin Calicut....ഇർവിനോട് പറയു 09:50, 14 ജൂലൈ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! 991joseph

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:27, 15 നവംബർ 2013 (UTC)

പുഡ്ഡിങ്ങിനു നന്ദി ജോസഫ്. ക്രിസ്മസ് മംഗളങ്ങൾ ആശംസിക്കുന്നു. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 10:02, 24 ഡിസംബർ 2013 (UTC)

വോൾവറീൻ[തിരുത്തുക]

ലേഖനം നന്നാവുന്നുണ്ട്. തുടക്കത്തിൽ തന്നെ വലിയ ലേഖനങ്ങൾ എഴുതാൻ കാണിക്കുന്ന ഉത്സാഹം തുടർന്നും ഉണ്ടാകട്ടെ. മികച്ച ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

ഒരു നിർദ്ദേശം : കണ്ണികൾ കൊടുക്കുമ്പോൾ ഒരു വാക്ക് മുഴുവനായും കണ്ണിചേർക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് [[എക്സ്-മെൻ (ചലച്ചിത്രം)|എക്സ്മെന്നി]]ലെ എന്നു കൊടുക്കുന്നതിനു പകരം [[എക്സ്-മെൻ (ചലച്ചിത്രം)|എക്സ്മെന്നിലെ]] എന്നു കൊടുക്കുക. അതായത് പൈപ്ഡ് ലിങ്കുകൾ നൽകുമ്പോൾ ആ വാക്ക് മുഴുവനായും ലിങ്ക് ചെയ്യപ്പെടേണ്ടതാണ്. അതാണ് വിക്കിയുടെ രീതി. വോൾവറീൻ താളിൽ കുറച്ച് ഞാൻ തിരുത്തിയിട്ടുണ്ട്.

സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ടതില്ല... മികച്ച തിരുത്തലുകൾ ആശംസിച്ചുകൊണ്ട്... --വിക്കിറൈറ്റർ : സംവാദം 12:59, 25 ഡിസംബർ 2013 (UTC)

സ്നേഹപുരസ്കാരം[തിരുത്തുക]

Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; --Adv.tksujith (സംവാദം) 01:49, 29 ഡിസംബർ 2013 (UTC)

float--എഴുത്തുകാരി സംവാദം 03:23, 15 മാർച്ച് 2014 (UTC)

ഗോഡ്സിലയിലെ ചിത്രം[തിരുത്തുക]

പ്രിയ ജോസഫ് ഡോഡ്സിലയിൽ താങ്കൾ ചേർക്കാനുദ്ദേശിക്കുന്ന ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നുമുള്ളതാണോ ? അങ്ങനെയെങ്കിൽ ആ ചിത്രം ഇവിടെ വർക്ക് ചെയ്യില്ല. കാരണം, സിനിമാ പോസ്റ്ററുകൾ നാം ഉപയോഗിക്കുന്നത് ന്യായോപയോഗ നയപ്രകാരമാണ് (FAIR USE POLICY). അതായത് ഇംഗ്ലീഷ് വിക്കിയിലെ ആ പ്രത്യേക താളിൽ മാത്രം ഉപോയോഗിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ആ ചിത്രം അവിടെ അപ്‌ലോഡിയിട്ടുള്ളത്. അത് മറ്റെവിടെയും പകർത്താനാവില്ല. കോമൺസിൽ അപ്‌ലോഡിയ ചിത്രങ്ങൾ മാത്രമാണ് മലയാളം വിക്കിപീഡിയയിൽ നമുക്ക് ലിങ്കായി ലഭ്യമാകുക. സ്വതന്ത്ര പകർപ്പവകാശത്തിലുള്ള ചിത്രങ്ങൾ മാത്രമേ കോമൺസിൽ അപ‌്‌ലോഡാനാവൂ. ഇപ്പോൾ ചെയ്യാൻ പറ്റുന്നത്, അതേ പോസ്റ്റർ ‍‍ഡൗൺലോഡി, മലയാളം വിക്കിയിൽ ന്യായോപയോഗ നയപ്രകാരം പുതുതായി അപ്‌ലോ‍‍ഡുക എന്നതാണ്. അത് അറിയാമല്ലോ. സംശയമുണ്ടെങ്കിൽ ചോദിക്കുക. --Adv.tksujith (സംവാദം) 13:30, 29 ഡിസംബർ 2013 (UTC)

ജോർജ് ഞരളക്കാട്ട്[തിരുത്തുക]

ജോർജ് ഞരളക്കാട്ട് ആണ് ഉദ്ദേശിച്ചതെന്നു കരുതുന്നു. ചെറിയ തോതിൽ തുടങ്ങിയിട്ടുണ്ട്. സ്നേഹപൂർവം.ജോർജുകുട്ടി (സംവാദം) 14:25, 6 ജനുവരി 2014 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Irvin calicut, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:48, 24 മേയ് 2015 (UTC)

സി.ഐ.ഡി_(ടെലിവിഷൻ_പരമ്പര)[തിരുത്തുക]

സുഹൃത്തേ ലേഖനത്തിന്റെ ഉള്ളടക്കം മലയാളമല്ലാതെ മറ്റേതു ഭാഷയാണെങ്കിലും പെട്ടന്ന് നീക്കം ചെയ്യാൻ സാധ്യത ഉണ്ട്. വേഗം തിരുത്തുക്ക - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:36, 24 മേയ് 2015 (UTC)

സ്രാത്തുങ്കാൽ മഖ്ബറ കോട്ടിക്കുളം[തിരുത്തുക]

മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്, കൂടാതെ ഏഴിമല നാവിക അക്കാദമിയുടെ മാഗസിനിലും കാണാൻ പറ്റും Najupallikkal (സംവാദം) 19:33, 10 ജനുവരി 2018 (UTC)

Najupallikkal???--ജോസഫ് 03:01, 11 ജനുവരി 2018 (UTC)

Page തിരുത്തിയതിന് മറുപടി പറഞ്ഞതാണ്

Najupallikkal (സംവാദം) 15:43, 12 ജനുവരി 2018 (UTC)

വർഗ്ഗവിഭജനവിജ്ഞാനീയം[തിരുത്തുക]

എന്തുകൊണ്ടാണു് ഈ താളും വിഷയവും പേരു മാറ്റിയതു്? വിശ്വപ്രഭViswaPrabhaസംവാദം 06:54, 4 ഫെബ്രുവരി 2018 (UTC)

viswaprabha വർഗ്ഗവിഭജനവിജ്ഞാനീയം Taxonomy അല്ലേ? Taxonomy (biology)-ക്ക് ജൈവവർഗ്ഗീകരണശാസ്ത്രമല്ലേ യോജിക്കുക? കൂടാതെ 'ജെവ'വർഗ്ഗീകരണശാസ്ത്രം എന്നായിരുന്നു താളിൽ ഉണ്ടായിരുന്നത്. അത് തിരുത്തി 'ജൈവ'മാക്കിയിരുന്നു.--ജോസഫ് 06:58, 4 ഫെബ്രുവരി 2018 (UTC)
വളരെ സമയമെടുത്തു് ശരിയായ പേരുകൾ നോക്കി വർഷങ്ങൾക്കുമുമ്പ് എഴുതിയിട്ടുള്ള ലേഖനങ്ങളാണിവ. പേരൂകൾ മാറ്റുന്നതിനു മുമ്പ് ചർച്ച ചെയ്തു് ഉറപ്പിക്കുക. എന്തൊക്കെ മാറ്റങ്ങളാണു് പിശകു വരുത്തിയിട്ടുള്ളതെന്നു പരിശോധിക്കട്ടെ. ദയവുചെയ്തു് തൽക്കാലം നിർത്തിവെയ്ക്കുക. വിശ്വപ്രഭViswaPrabhaസംവാദം 07:03, 4 ഫെബ്രുവരി 2018 (UTC)
ശരി. ഒരു സംശയം ചോദിച്ചുകൊള്ളട്ടെ? ജെവവർഗ്ഗീകരണശാസ്ത്രമാണോ അപ്പോൾ ശരിയായിട്ടുള്ളത്? ഇംഗ്ലീഷ് വിലാസം Taxonomy (biology) ആക്കിയിരുന്നു.--ജോസഫ് 07:07, 4 ഫെബ്രുവരി 2018 (UTC)
ഇന്നു വൈകീട്ട് മുഴുവൻ അവലോകനം ചെയ്തിട്ട് മറുപടി പറയാം. Smiley.svg വിശ്വപ്രഭViswaPrabhaസംവാദം 07:53, 4 ഫെബ്രുവരി 2018 (UTC)
വളരെ നന്ദി വിശ്വേട്ടാ. 👍--ജോസഫ് 07:57, 4 ഫെബ്രുവരി 2018 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

Wikipedia Community cartoon - for International Women's Day.svg

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @991joseph:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:55, 1 ജൂൺ 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

We sent you an e-mail[തിരുത്തുക]

Hello 991joseph,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)