ഈ ഉപയോക്താവിന് റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
ഇദ്ദേഹം മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യുന്നയാളാണ്.

ഉപയോക്താവ്:Arunsunilkollam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുൺ സുനിൽ കൊല്ലം
സന്ദേശം നൽകൂ
പണിപ്പുര
ലേഖനങ്ങൾ (വിഷയം തിരിച്ച്)
എന്റെ പദ്ധതികൾ
എല്ലാ ലേഖനങ്ങളും
സംഭാവനകൾ (ചുരുക്കം)
ലിങ്കുകൾ (അനാഥ, അന്ത്യ, അവശ്യ)
കോമൺസ്
ചിത്രങ്ങൾ (വിക്കിയിൽ)
EN HI

എന്റെ പേര് അരുൺ ബി.എസ് (ജനനം:1994 ജൂൺ 13). കൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയാണ്. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നു ഗണിതശാസ്ത്ര ബിരുദം നേടി. വായന, ഏകാന്തത, ചെസ്സ്, എന്നിവ ഇഷ്ടപ്പെടുന്നു.

വിക്കിപീഡിയയിൽ ഞാൻ[തിരുത്തുക]

en-2 This user is able to contribute with an intermediate level of English.


Male.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


23 വിക്കിപീഡിയന് 23 വർഷം, 6 മാസം,4 ദിവസം പ്രായമുണ്ട്
ഡിസംബർ 17, 2017 അനുസരിച്ച്.
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
4 വർഷം, 4 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.3000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 3000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംകോളേജ് പഠനകാലത്താണ് വിക്കിപീഡിയയിലേക്കു വന്നത്. സാംസങ് ഗ്യാലക്സി സ്റ്റാർ എന്ന ആൻഡ്രോയ്ഡ് മൊബൈലുപയോഗിച്ചാണ് വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിർമ്മിച്ചത്. ആൻഡ്രോയിഡ് മലയാളം കീബോർഡ്, കളർനോട്ട്, ക്ലിപ്പർ, യൂസി ബ്രൗസർ, വിക്കിപീഡിയ ആപ്പ്, ഒപ്പേറ മിനി, എന്നീ സൗജന്യ ആപ്ലിക്കേഷനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

പ്രവർത്തനങ്ങൾ[തിരുത്തുക]

എനിക്കു സന്ദേശം നൽകാം (Give me a Message)[തിരുത്തുക]

arunbs2255@gmail.com

താരകങ്ങൾ[തിരുത്തുക]

വ്യക്തിഗത താരകങ്ങൾ[തിരുത്തുക]

Exceptional newcomer.jpg നവാഗത താരകം
തരാൻ വൈകിയെങ്കിലും ഇതും കൂടിയുണ്ടെങ്കിലേ സ്റ്റാർ പദവി പൂർണ്ണമാകൂ. ഇതിന് താങ്കൾ തികച്ചും അനുയോജ്യനായിരുന്നല്ലോ. ആശംകൾ. സ്നേഹം Adv.tksujith (സംവാദം) 02:01, 24 ഡിസംബർ 2015 (UTC)
Original Barnstar.png ലേഖന താരകം
മികച്ച ലേഖനങ്ങൾ മാത്രം എഴുതാൻ ശ്രമിക്കുന്ന അരുണിന്‌ എന്റെ ഒരു ചെറിയ സമ്മാനം:--അജിത്ത്.എം.എസ് (സംവാദം) 15:05, 9 ഡിസംബർ 2015 (UTC)
Writers Barnstar Hires.png ലേഖക താരകം
മികച്ച സംഭാവനകൾക്കു നന്ദി! വിശ്വപ്രഭViswaPrabhaസംവാദം 20:28, 30 നവംബർ 2015 (UTC)


തിരുത്തൽ യജ്ഞ താരകങ്ങൾ[തിരുത്തുക]

Sun Wiki.svg ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:25, 2 ഡിസംബർ 2017 (UTC)
ആശംസകൾ Kaitha Poo Manam (സംവാദം) 07:52, 2 ഡിസംബർ 2017 (UTC)
[[Image:|220px]] വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---Kerala Lilliput (സംവാദം) 11:27, 6 ഏപ്രിൽ 2016 (UTC)
Malayalam Wikipedia Annual Wiki Conference 4th Edition (2015) BirthDay Cake.JPG പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:15, 25 ഡിസംബർ 2015 (UTC)
Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:53, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:24, 1 ഡിസംബർ 2015 (UTC)
മികച്ച ലേഖനങ്ങൾ എഴുതിയതിന്‌ എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:40, 22 ഡിസംബർ 2015 (UTC)


നന്ദി[തിരുത്തുക]

താരകങ്ങൾ നൽകിയവർക്കെല്ലാം ഒരായിരം നന്ദി... Face-smile.svg -- അരുൺ സുനിൽ, കൊല്ലം (സംവാദം) 13:10, 3 ഏപ്രിൽ 2016 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Arunsunilkollam&oldid=2650449" എന്ന താളിൽനിന്നു ശേഖരിച്ചത്