ഉപയോക്താവ്:Shaikmk

ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ഷെയ്ക്ക് മുജീബ് റഹ്മാൻ .എം കെ .

മലപ്പുറം ജില്ലയിലെ പുലാമന്തോൾ സ്വദേശിയാണ്.

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ജോലി ചെയ്യുന്നു .

ഫുട്ബാൾ, ബാഡ്മിന്റൺ , രാഷ്ട്രീയം , സാമൂഹ്യ പ്രവർത്തനം , സംഗീതം, സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ എന്നിവയിൽ താല്പര്യം. സൗദിയുടെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന നവോദയ സാംസ്‌കാരികവേദിയുടെ സജീവ പ്രവർത്തകൻ ആണ്.


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ നാട് മലപ്പുറം ജില്ലയിലെ പുലാമന്തോൾ പ്രദേശമാണ് .


Blue male symbol.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
Google Chrome icon (March 2011).svg ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല
No alcohol.png ഈ ഉപയോക്താവ് മദ്യപിക്കാറില്ല
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം, 9 മാസം  2 ദിവസം ആയി പ്രവർത്തിക്കുന്നു.A coloured voting box.svgവ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംKadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

Nuvola apps amor.png ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


ആശയവിനിമയത്തിന്[തിരുത്തുക]

  • മൊബെെൽ: 00966 502480571
  • ഇ-മെയിൽ: shaikmujeebrahiman@gmail.com
  • ഫേസ്ബുക്ക്:
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംവിക്കിയിൽ ഇത് വരെ ചെയ്തത്[തിരുത്തുക]


Wikiloveswomen logo.svg വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:09, 1 ഏപ്രിൽ 2019 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shaikmk&oldid=3203526" എന്ന താളിൽനിന്ന് ശേഖരിച്ചത്