ഉപയോക്താവ്:Sai K shanmugam
ദൃശ്യരൂപം
|
സായിറാം. കെ, കൊല്ലം ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ് & എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
താരകങ്ങൾ
[തിരുത്തുക]വനിതാദിന പുരസ്കാരം 2019 | ||
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും പരീക്ഷ കഴിഞ്ഞ ഉടനേ വിക്കിയിൽ ലേഖനമെഴുതിത്തുടങ്ങിയതിനും വിക്കിയിൽ സജ്ജീവമായി ഇടപെടുന്നതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 03:21, 1 ഏപ്രിൽ 2019 (UTC) |
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018 | ||
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
[തിരുത്തുക]വിക്കിപ്പുലി താരകം - 2018 | ||
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പ്രോജക്റ്റ് ടൈഗർ താരകം
[തിരുത്തുക]വിക്കിപ്പുലി താരകം | |
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, ഏപ്രിൽ മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ --ജിനോയ് ടോം ജേക്കബ് (സംവാദം) 16:13, 6 മേയ് 2018 (UTC) |
വനിതാദിന പുരസ്കാരം 2018 | ||
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:23, 5 ഏപ്രിൽ 2018 (UTC) |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15 | ||
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018 | ||
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 08:02, 1 ഫെബ്രുവരി 2018 (UTC)~ |
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം | ||
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന പുരസ്കാരം 2017 | ||
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 04:58, 1 ഏപ്രിൽ 2017 (UTC)
|
ലോകപുസ്തകദിന പുരസ്കാരം 2017 | ||
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 13:25, 10 മേയ് 2017 (UTC) |
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017 | ||
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 01:52, 1 ജൂലൈ 2017 (UTC) |
വിക്കിപീഡിയ ഇന്ന് - സ്ഥിതിവിവരക്കണക്ക്
ലേഖനങ്ങളുടെ എണ്ണം = 85,923
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,27,342
പ്രമാണങ്ങളുടെ എണ്ണം = 7,259
തിരുത്തലുകളുടെ എണ്ണം = 40,23,592
ഉപയോക്താക്കളുടെ എണ്ണം = 1,83,475
സജീവ ഉപയോക്താക്കളുടെ എണ്ണം = 250
സിസോപ്പുകളുടെ എണ്ണം = 14
എടുക്കാനാഗ്രഹിക്കുന്ന ഫോട്ടോകൾ
[തിരുത്തുക]റാണിയമ്മയുടെ അടുക്കളയിൽ ഓർഡർ ചെയ്തിട്ടുള്ളവ (ഫോട്ടോയെടുക്കാനാണേ........) ഉണ്ട ,പാലപ്പം,പത്തിരി,പുട്ട്,സുഖിയൻ,പുളിയിഞ്ചി,ഓലൻ,അരിപ്പായസം,സേമിയപായസം, പാലട പ്രഥമൻ,അട പ്രഥമൻ,ചക്ക പ്രഥമൻ,വെള്ളയപ്പം,അവലോസ് പൊടി,അച്ചപ്പം
എന്റെ ചിത്രങ്ങൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ഭീമൻ രഘു
-
Olympus pen camera.
-
Hotshot camera.
-
Yashica 120 camera.
-
Electro 35 camera.
-
മുറുക്ക്
-
മടക്ക്
-
അൽബൂരി
-
കേക്ക്
-
കിണറും കപ്പിയും
-
ആട്ടുക്കല്ല്
-
ഉലക്ക
-
ഉരലും ഉലക്കയും
-
കൽപ്പാത്രങ്ങൾ
-
മുറം
-
ഉപ്പുമാവ്
-
മത്ത്
-
ചിരവ
-
ഉറുമ്പിൻ കൂട്
സന്ദേശം നൽകാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages with image sizes containing extra px
- കൊല്ലം ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആരാധകരായ ഉപയോക്താക്കൾ
- മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഗൂഗിൾ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ക്രിക്കറ്റ് കളി ഇഷ്ടമുള്ള ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- 6,000-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- ഉബുണ്ടു ഉപയോഗിക്കുന്ന വിക്കിപീഡിയർ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- ദേശസ്നേഹിയായ ഉപയോക്താക്കൾ
- ചലച്ചിത്രപ്രേമികളായ ഉപയോക്താക്കൾ
- പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വിക്കിപീഡീയർ
- ഭാഷാജ്ഞാനം ta-2
- ഉപയോക്തൃപെട്ടികൾ
- User MLW-2013
- ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- എഴുത്തുകാരെ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾ
- സംഗീതം ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾ