Jump to content

വിക്കിപീഡിയ:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:TIGER എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം

2017 - 2018 കാലയളവിൽ വിക്കിമീഡിയ ഫൗണ്ടേഷൻ ഗൂഗിൾ, സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി (സി.ഐ.എസ്), വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ (ഡബ്ല്യുഎംഐഎൻ), യൂസർ ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു പദ്ധതിയാണ് പ്രോജക്ട് ടൈഗർ. ഇന്ത്യൻ ഭാഷകളിൽ ഉയർന്ന നിലവാരമുള്ളതും പ്രാദേശിക പ്രസക്തിയുള്ളതുമായ (locally relevent) ഉള്ളടക്കം സൃഷ്ടിക്കുവാൻ വിക്കിപീഡിയ സമൂഹത്തിനു പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി.

ഈ പദ്ധതിയിലൂടെ, വിക്കിപീഡിയയിൽ നിലവിലുള്ള ഉള്ളടക്ക വിടവ് പരിഹരിക്കുന്നതിനായി ഭാഷാടിസ്ഥാനത്തിലുള്ള ഒരു തിരുത്തൽ മത്സരം സംഘടിപ്പിക്കുന്നു. മൂന്നു മാസം നീണ്ടുനിൽക്കുന്ന ഈ തിരുത്തൽ മത്സരത്തിൽ ഇന്ത്യൻ ഭാഷാ സമൂഹങ്ങൾ തമ്മിൽ മത്സരിക്കുന്നു. തിരുത്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്നവർക്കു പുരസ്കാരങ്ങൾ നൽകുന്നു. വ്യക്തിഗത പുരസ്കാരങ്ങൾ കൂടാതെ, വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവനകൾ നൽകുന്നതിനായി വിജയിക്കുന്ന ഇന്ത്യൻ ഭാഷാ സമൂഹത്തിന് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു സവിശേഷ ശേഷിപരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു.

ഇതുവരെ 257 ലേഖനങ്ങൾ

ഈ താൾ പുതുക്കുക
തത്സമയ വിവരങ്ങൾക്കും അവലോകനത്തിനും വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.

നിയമങ്ങൾ

ഒരു രത്നച്ചുരുക്കം: വിഷയങ്ങളുടെ പട്ടികയിൽ നിന്ന് ലേഖനങ്ങൾ സൃഷ്ടിക്കുക അല്ലെങ്കിൽ വികസിപ്പിക്കുക. 2018 മാർച്ചിനും മേയ്കും ഇടയിലാണ് ഇവ സൃഷ്ടിക്കേണ്ടത്. ലേഖനം കുറഞ്ഞത് 300 വാക്കുകളും 9,000 ബൈറ്റ്സ് വിവരവും ആവശ്യമായ അവലംബങ്ങളും ഉൾക്കൊള്ളുന്നതാകണം.

  • ലേഖനം 2018 മാർച്ച് 1 നും 2018 മെയ് 31 രാത്രി 11:59 (IST) നും ഇടയിൽ തുടങ്ങിയതായിരിക്കണം.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 9000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • ലേഖനം വിവരദായകമാക്കണം.
  • നൽകിയിട്ടുള്ള വിഷയങ്ങളുടെ പട്ടികയിൽ നിന്നായിരിക്കണം ലേഖനം. ഒരു പ്രത്യേക വിഭാഗത്തിൽ നിന്ന് കൂടുതൽ വിഷയങ്ങൾ വേണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ദയവായി സംവാദം താളിൽ ചർച്ച ചെയ്യുക. അവ ചേർക്കാൻ സംഘാടകർ പരമാവധി ശ്രമിക്കും.
  • ഒരു സംഘാടകൻ സമർപ്പിച്ച ലേഖനങ്ങൾ മറ്റ് സംഘാടകൻമാർ പരിശോധിക്കേണ്ടതുണ്ട്.
  • ഒരു ലേഖനം സ്വീകരിച്ചോ ഇല്ലയോ എന്നത് തീരുമാനിക്കുന്നതിനായി ഓരോ ഭാഷാ സമൂഹത്തിലും ന്യായാധിപന്മാരെ നിയോഗിക്കുന്നതാണ്.
  • തത്സമയ വിവരങ്ങൾക്ക് ഇവിടെ നോക്കുക.

സമ്മാനങ്ങൾ

  • മൂന്നു മാസം നീണ്ടുനിൽക്കുന്ന ഈ ലേഖനനിർമ്മാണ മത്സരത്തിൽ ഓരോ മാസവും ഏറ്റവും കൂടുതൽ ലേഖനങ്ങൾ തയ്യാറാക്കുന്ന 3 പേർക്ക് യഥാക്രമം ₹3000, ₹2000, ₹1000 മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

പേരു ചേർക്കുക

2018 മേയ് 31, 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു പേരു ചേർക്കാം.

പങ്കെടുക്കുന്നവരുടെ ലിസ്റ്റ്
പങ്കെടുക്കുന്നവർ പേര് ചേർക്കുന്നതിനായി ആദ്യം സ്വന്തം പേരിൽ ലോഗ് ഇൻ ചെയ്യുക. എന്നിട്ട് ഈ താളിൽ തന്നെ മുകളിൽകാണുന്ന മൂലരൂപം തിരുത്തുക എന്ന മെനു ലിങ്കിൽ ക്ലിക്കു ചെയ്യുക. അപ്പോൾ ഈ താൾ എഡിറ്റു ചെയ്യാവുന്ന രൂപത്തിലാവും. തുടർന്ന് താളിന്റെ അവസാനഭാഗത്തേക്ക് സ്ക്രോൾ ചെയ്ത് അവസാനത്തെ പേരിനു താഴെ # ~~~~ എന്നുമാത്രം രേഖപ്പെടുത്തി സേവ് ചെയ്യുക. (അതായത് # എന്ന ചിഹ്നവും ഒരു സ്പേസും തുടർന്ന് ടിൽഡ എന്നറിയപ്പെടുന്ന ~ എന്ന ചിഹ്നം നാലുപ്രാവശ്യം അടുത്തടുത്തായും ടൈപ്പു ചെയ്തു ചേർക്കുക. എന്നിട്ട് മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ അമർത്തുക). അപ്പോൾ നിങ്ങളുടെ ഒപ്പ് (വിക്കിപീഡിയയിൽ നിങ്ങൾ രെജിസ്റ്റർ ചെയ്ത യൂസർ നെയിമും (ഉപയോക്തൃനാമം) ഇപ്പോൾ ഇവിടെ പേരുചേർത്ത സമയവും) ക്രമനമ്പർ സഹിതം സ്വയം ലിസ്റ്റിൽ അവസാനവരിയായി പ്രത്യക്ഷപ്പെടുന്നതാണ്.

പങ്കെടുക്കുന്നവർ

[തിരുത്തുക]
  1. BRINCHU (സംവാദം) 10:17, 13 മേയ് 2018 (UTC)[മറുപടി]
  2. --Naveenzcherian (സംവാദം) 10:19, 23 ഏപ്രിൽ 2018 (UTC)[മറുപടി]
  3. --Arunthemurali (സംവാദം) 14:20, 14 ഏപ്രിൽ 2018 (UTC)[മറുപടി]
  4. --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 06:44, 5 മാർച്ച് 2018 (UTC)[മറുപടി]
  5. --അരുൺ സുനിൽ കൊല്ലം (സംവാദം) 08:41, 5 മാർച്ച് 2018 (UTC)[മറുപടി]
  6. -- ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 09:24, 5 ftമാർച്ച് 2018 (UTC)
  7. --Sanu N (സംവാദം) 10:40, 5 മാർച്ച് 2018 (UTC)[മറുപടി]
  8. --Meenakshi nandhini (സംവാദം) 12:21, 5 മാർച്ച് 2018 (UTC)[മറുപടി]
  9. --സുഗീഷ് (സംവാദം) 18:15, 5 മാർച്ച് 2018 (UTC)[മറുപടി]
  10. --Naisamkp (സംവാദം) 18:34, 5 മാർച്ച് 2018 (UTC)[മറുപടി]
  11. --മാളികവീട് (സംവാദം) 19:38, 5 മാർച്ച് 2018 (UTC)[മറുപടി]
  12. --രാംജെചന്ദ്രൻ (സംവാദം) 20:37, 5 മാർച്ച് 2018 (UTC)[മറുപടി]
  13. --ഷാജി (സംവാദം) 22:43, 5 മാർച്ച് 2018 (UTC)[മറുപടി]
  14. --ജോസഫ് 04:42, 6 മാർച്ച് 2018 (UTC)[മറുപടി]
  15. --അഭിജിത്ത് ആർ. മോഹൻ(സംവാദം) 13:04, 6 മാർച്ച് 2018 (UTC)[മറുപടി]
  16. --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)
  17. --ഇർഫാൻ ഇബ്രാഹിം സേട്ട് 14:55, 6 മാർച്ച് 2018 (UTC)[മറുപടി]
  18. -- Fairoz -- 04:02, 7 മാർച്ച് 2018 (UTC)[മറുപടി]
  19. 09:08, 26 ഏപ്രിൽ 2018 (UTC)
  20. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:38, 7 മാർച്ച് 2018 (UTC)[മറുപടി]
  21. --രൺജിത്ത് സിജി {Ranjithsiji} 16:10, 7 മാർച്ച് 2018 (UTC)[മറുപടി]
  22. --Akhiljaxxn (സംവാദം) 17:47, 7 മാർച്ച് 2018 (UTC)[മറുപടി]
  23. --Shibukthankappan (സംവാദം) 18:44, 7 മാർച്ച് 2018 (UTC)[മറുപടി]
  24. --Vijayakumarblathur (സംവാദം) 05:59, 8 മാർച്ച് 2018 (UTC)[മറുപടി]
  25. --Shagil Kannur (സംവാദം) 06:02, 9 മാർച്ച് 2018 (UTC)[മറുപടി]
  26. --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 16:00, 11 മാർച്ച് 2018 (UTC)[മറുപടി]
  27. --Sai K shanmugam (സംവാദം) 10:39, 12 മാർച്ച് 2018 (UTC)[മറുപടി]
  28. --അക്ബറലി{Akbarali} (സംവാദം) 15:53, 14 മാർച്ച് 2018 (UTC)[മറുപടി]
  29. -- ദിനിൽ (സംവാദം) 18:37, 15 മാർച്ച് 2018 (UTC)[മറുപടി]
  30. --അ ർ ജു ൻ (സംവാദം) 15:45, 16 മാർച്ച് 2018 (UTC)[മറുപടി]
  31. --Mithunrajkeekkamkot (സംവാദം) 17:09, 16 മാർച്ച് 2018 (UTC)[മറുപടി]
  32. --Abhilash raman (സംവാദം) 02:20, 17 മാർച്ച് 2018 (UTC)[മറുപടി]
  33. --ബിപിൻ (സംവാദം) 15:33, 23 മാർച്ച് 2018 (UTC)[മറുപടി]
  34. --Ukri82 (സംവാദം) 20:37, 29 മാർച്ച് 2018
  35. --Salim ADIMALY (സംവാദം) 23:10, 29 മാർച്ച് 2018 (UTC)[മറുപടി]
  36. --Amjadaliem (സംവാദം) 05:41, 30 മാർച്ച് 2018 (UTC)[മറുപടി]
  37. --അഭിജിത്ത്കെഎ 13:39, 30 മാർച്ച് 2018 (UTC)[മറുപടി]
  38. --Harsha Sarath (സംവാദം) 14:17, 30 മാർച്ച് 2018 (UTC)[മറുപടി]
  39. --Fuadaj (സംവാദം) 16:58, 30 മാർച്ച് 2018 (UTC)[മറുപടി]
  40. --Manjusha | മഞ്ജുഷ (സംവാദം) 08:06, 2 ഏപ്രിൽ 2018 (UTC)[മറുപടി]
  41. --Jameela P. (സംവാദം) 15:24, 4 ഏപ്രിൽ 2018 (UTC)[മറുപടി]
  42. --JITHIN VIJAYAN (സംവാദം) 15:34, 8 ഏപ്രിൽ 2018 (UTC)[മറുപടി]
  43. --Induja C
  44. --Agda niya (സംവാദം) 11:52, 13 ഏപ്രിൽ 2018 (UTC)[മറുപടി]
  45. --Indielov (സംവാദം) 16:31, 13 ഏപ്രിൽ 2018 (UTC)[മറുപടി]
  46. --Rkkattil (സംവാദം)
  47. --Acsah peter (സംവാദം) 07:20, 14 ഏപ്രിൽ 2018 (UTC)[മറുപടി]
  48. --Nkzaheerabanu (സംവാദം) 10:18, 14 ഏപ്രിൽ 2018 (UTC)[മറുപടി]
  49. --117.207.228.92 15:26, 14 ഏപ്രിൽ 2018 (UTC)[മറുപടി]
  50. --Mathew Easow Jacob (സംവാദം) 02:05, 15 ഏപ്രിൽ 2018 (UTC)[മറുപടി]
  51. --36.255.85.47
  52. --Karthik CMK (സംവാദം)
  53. -- Johnsthattil (സംവാദം)
  54. -- Premjithav (സംവാദം)
  55. --Sreenathbs (സംവാദം)
  56. -- Akshay Margassery (സംവാദം)
  57. --Sajilhaq (സംവാദം) 16:58, 16 ഏപ്രിൽ 2018 (UTC)[മറുപടി]
  58. --Rahulr1996 (സംവാദം) 20:56, 16 ഏപ്രിൽ 2018 (UTC)[മറുപടി]
  59. --Ganakan (സംവാദം) 10:43, 17 ഏപ്രിൽ 2018 (UTC)[മറുപടി]
  60. --Abhiram IAS (സംവാദം) 14:37, 16 ഏപ്രിൽ 2018 (UTC)[മറുപടി]
  61. --Najadh (സംവാദം) 03:43, 17 ഏപ്രിൽ 2018 (UTC)[മറുപടി]
  62. --Nuhman7 (സംവാദം) 06:08, 17 ഏപ്രിൽ 2018 (UTC)[മറുപടി]
  63. --Martinkottayam (സംവാദം) 06:43, 17 ഏപ്രിൽ 2018 (UTC)[മറുപടി]
  64. --14.142.179.138 09:20, 17 ഏപ്രിൽ 2018 (UTC)[മറുപടി]
  65. --Jishith (സംവാദം) 11:00, 17 ഏപ്രിൽ 2018 (UTC)[മറുപടി]
  66. --Praveenkumarppk (സംവാദം) 12:53, 17 ഏപ്രിൽ 2018 (UTC)Praveen[മറുപടി]
  67. --Shuhail V P Ismail (സംവാദം) 20:35, 17 ഏപ്രിൽ 2018 (UTC)[മറുപടി]
  68. --Jamesh Babu
  69. --ദിനേശ് വെള്ളക്കാട്ട്:സംവാദം 02:29, 18 ഏപ്രിൽ 2018 (UTC)[മറുപടി]
  70. --Attingalan (സംവാദം) 22:50, 18 ഏപ്രിൽ 2018 (UTC)[മറുപടി]
  71. -- * Alisha* -- 09:15, 7 April 2018 (UTC)
  72. --Mohith53k (സംവാദം) 04:43, 19 ഏപ്രിൽ 2018 (UTC)[മറുപടി]
  73. --binkhalid
  74. --ഷെബിത (സംവാദം) 09:43, 19 ഏപ്രിൽ 2018 (UTC)[മറുപടി]
  75. --Shine santhosh (സംവാദം) 11:53, 19 ഏപ്രിൽ 2018 (UTC)[മറുപടി]
  76. --Nikhil13x (സംവാദം) 11:57, 19 ഏപ്രിൽ 2018 (UTC)[മറുപടി]
  77. --Jeesmon Jose (സംവാദം) 19:24, 19 ഏപ്രിൽ 2018 (UTC)[മറുപടി]
  78. --Amijaz (സംവാദം) 04:05, 20 ഏപ്രിൽ 2018 (UTC)[മറുപടി]
  79. --Vishnukarippal1048 (സംവാദം) 07:38, 20 ഏപ്രിൽ 2018 (UTC)[മറുപടി]
  80. -- അനുശ്രീ
  81. --Rajeshbieee (സംവാദം) 11:23, 20 ഏപ്രിൽ 2018 (UTC)[മറുപടി]
  82. --Rameshbn~mlwiki (സംവാദം) 12:21, 20 ഏപ്രിൽ 2018 (UTC)[മറുപടി]
  83. --അ മു (സംവാദം) 02:47, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  84. --Muhammad Ijaz K (സംവാദം) 05:35, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  85. --Noufalcep (സംവാദം) 05:41, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  86. --Govindan Namboothiri TG (സംവാദം) 06:09, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  87. -- Arjun anilkumar 1997 (സംവാദം) 06:10, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  88. -- 14.139.126.167 11:05, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  89. --Sreeduth S (സംവാദം) 06:38, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  90. -- Trainersneak (സംവാദം) 13:56, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  91. -- Azharmuhammadsa (സംവാദം) 15:23, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  92. --Vinayaraj (സംവാദം) 16:32, 21 ഏപ്രിൽ 2018 (UTC)[മറുപടി]
  93. -- Yadhukrishna Nambiar (സംവാദം) 11:47, 22 ഏപ്രിൽ 2018 (UTC)[മറുപടി]
  94. -- Krishh Na Rajeev 17:56, 23 ഏപ്രിൽ 2018 (UTC)[മറുപടി]
  95. -- —ഈ തിരുത്തൽ നടത്തിയത് Aswinraj abhin (സം‌വാദംസംഭാവനകൾ) 15:37:20, ഏപ്രിൽ 22, 2018 (UTC)
  96. --AyshaMoidutty (സംവാദം) 17:05, 23 ഏപ്രിൽ 2018 (UTC)[മറുപടി]
  97. -- Path slopu (സംവാദം) 01:13, 24 ഏപ്രിൽ 2018 (UTC)[മറുപടി]
  98. UNAISUL HADI (സംവാദം) 01:36, 25 ഏപ്രിൽ 2018 (UTC)[മറുപടി]
  99. Sindhusofi (സംവാദം) 02:55, 25 ഏപ്രിൽ 2018 (UTC)[മറുപടി]
  100. -- Jayakumar (സംവാദം) 3.03,25 ഏപ്രിൽ 2018 (UTC)
  101. Ammu Savithri (സംവാദം) 12:17, 25 ഏപ്രിൽ 2018 (UTC)[മറുപടി]
  102. Jamshad chorath (സംവാദം) 16:20, 25 ഏപ്രിൽ 2018 (UTC)[മറുപടി]
  103. Beecy (സംവാദം) 08:49, 26 ഏപ്രിൽ 2018 (UTC)[മറുപടി]
  104. Love me manu (സംവാദം) 09:12, 26 ഏപ്രിൽ 2018 (UTC)[മറുപടി]
  105. രാജാവ് (സംവാദം) 17:29, 27 ഏപ്രിൽ 2018 (UTC)[മറുപടി]
  106. Pranoyz11 (സംവാദം) 01:26, 28 ഏപ്രിൽ 2018 (UTC)[മറുപടി]
  107. --Devathulasi (സംവാദം) 06:49, 28 ഏപ്രിൽ 2018 (UTC)[മറുപടി]
  108. -- Aswanth entron (സംവാദം) 08:16, 28 ഏപ്രിൽ 2018 (UTC)[മറുപടി]
  109. --ZACHARIA (സംവാദം) 13:01, 29 ഏപ്രിൽ 2018 (UTC)[മറുപടി]
  110. Abudhabi2008 (സംവാദം) 17:23, 30 ഏപ്രിൽ 2018 (UTC)[മറുപടി]
  111. skp valiyakunnu (സംവാദം) 02:46, 1 മേയ് 2018 (UTC)[മറുപടി]
  112. Chanoj pn (സംവാദം) 10:14, 1 മേയ് 2018 (UTC)[മറുപടി]
  113. --Unnikrishnan Thrissur (സംവാദം) 10:18, 1 മേയ് 2018 (UTC)[മറുപടി]
  114. Ronyms01 (സംവാദം) 12:17, 1 മേയ് 2018 (UTC)[മറുപടി]
  115. Samuel Kuriakose (സംവാദം) 18:58, 1 മേയ് 2018 (UTC)[മറുപടി]
  116. Rajesh padinhakkara (സംവാദം) 20:40, 1 മേയ് 2018 (UTC)[മറുപടി]
  117. Septemebericious (സംവാദം) 14:37, 2 മേയ് 2018 (UTC)[മറുപടി]
  118. RISHAD ASLAM PK (സംവാദം)Rishad Aslam PK
  119. Sooraj Kumar V (സംവാദം) 12:23, 3 മേയ് 2018 (UTC)[മറുപടി]
  120. Casablanca film corner (സംവാദം) 17:17, 3 മേയ് 2018 (UTC)[മറുപടി]
  121. Aashiq Poon (സംവാദം) 09:07, 5 മേയ് 2018 (UTC)[മറുപടി]
  122. Vskmenon (സംവാദം) 11:01, 5 മേയ് 2018 (UTC)[മറുപടി]
  123. Sjrkumar (സംവാദം) 06:11, 3 മേയ് 2018 (UTC)[മറുപടി]
  124. Kaitha Poo Manamകൈതപ്പൂമണം (സംവാദം) 18:36, 8 മേയ് 2018 (UTC)[മറുപടി]
  125. Arunanthore (സംവാദം) 12:02, 11 മേയ് 2018 (UTC)[മറുപടി]
  126. Byjuvtvm (സംവാദം) 05:42, 12 മേയ് 2018 (UTC)[മറുപടി]
  127. Cini Prayaar (സംവാദം) 16:29, 14 മേയ് 2018 (UTC)[മറുപടി]
  128. V5hnuvp (സംവാദം) 11:30, 15 മേയ് 2018 (UTC)[മറുപടി]
  129. Aygent543 (സംവാദം) 11:17, 17 മേയ് 2018 (UTC)[മറുപടി]
  130. Jineeskjoseph (സംവാദം) 08:17, 18 മേയ് 2018 (UTC)[മറുപടി]
  131. Benoymyl (സംവാദം) 10:36, 18 മേയ് 2018 (UTC)ബിനോയ്‌ കുര്യൻ മൈലംപറമ്പിൽ[മറുപടി]
  132. --Kerala Lilliput (സംവാദം) 01:43, 19 മേയ് 2018 (UTC)[മറുപടി]
  133. --ഹരി (Harigkn (സംവാദം) 05:43, 19 മേയ് 2018 (UTC))[മറുപടി]
  134. Athul is here (സംവാദം) 07:19, 19 മേയ് 2018 (UTC)[മറുപടി]
  135. Blessuthomas (സംവാദം) 12:44, 20 മേയ് 2018 (UTC)[മറുപടി]
  136. Arya Jaya Suresh (സംവാദം) 12:13, 22 മേയ് 2018 (UTC)[മറുപടി]
  137. Zaarizoozs
  138. Obangomoy (സംവാദം) 06:32, 23 മേയ് 2018 (UTC)[മറുപടി]
  139. NKAHF 18 (സംവാദം) 20:41, 23 മേയ് 2018 (UTC)[മറുപടി]
  140. TOOTHPICK JO (സംവാദം) 05:38, 24 മേയ് 2018 (UTC)[മറുപടി]
  141. GIBY BABU (സംവാദം) 16:31, 27 മേയ് 2018 (UTC)[മറുപടി]
  142. Vijayan Rajapuran {വിജയൻ രാജപുരം} 14:43, 28 മേയ് 2018 (UTC)[മറുപടി]
  143. അജിത്ത്.എം.എസ് (സംവാദം) 03:17, 31 മേയ് 2018 (UTC)[മറുപടി]
  144. Jobin001 (സംവാദം) 02:02, 4 ജൂൺ 2018 (UTC)[മറുപടി]
  145. ജിത്ത് രാജ് (സംവാദം) 06:57, 10 ജൂൺ 2018 (UTC)[മറുപടി]

ലേഖനങ്ങൾ സമർപ്പിക്കുക

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കണം. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ.

ഫൌണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

ഫലകം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{പ്രോജക്റ്റ്_ടൈഗർ|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{പ്രോജക്റ്റ്_ടൈഗർ|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{പ്രോജക്റ്റ്_ടൈഗർ|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

2018 മാർച്ച് മാസം - അവലോകനം

[തിരുത്തുക]
നം. ഉപയോക്താവ് ലേഖനങ്ങൾ പോയിന്റുകൾ
1 Meenakshi nandhini 25 25.00
2 Sai K shanmugam 15 15.00
3 Arunsunilkollam 7 7.00
4 Rajeshodayanchal 5 5.00
5 Jinoytommanjaly 4 3.50
6 Malikaveedu 3 3.00
7 Ramjchandran 2 2.00
8 Akhiljaxxn 5 3.00
9 Ukri82 2 2.00
10 ബിപിൻ 2 2.00
11 Abhilash raman 2 2.00
12 ShajiA 2 2.00
13 Shibukthankappan 2 2.00
14 Sugeesh 2 2.00
15 DhiluSen 2 1.50
16 Sanu N 1 1.00
17 Arjuncm3 1 1.00
18 Vijayakumarblathur 1 1.00
  • ;2018 മാർച്ച് മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചവർ
  1. Meenakshi nandhini (25)
  2. Sai K shanmugam (15)
  3. Arunsunilkollam (7)

2018 ഏപ്രിൽ മാസം - അവലോകനം

[തിരുത്തുക]
നം. ഉപയോക്താവ് ലേഖനങ്ങൾ പോയിന്റുകൾ
1 Meenakshi nandhini 49 26.00
2 Ukri82 32 12.00
3 Sai K shanmugam 10 9.00
4 DhiluSen 9 9
5 Abijith k.a 8
6 Ovmanjusha 5 4.00
7 Arunsunilkollam 5
8 Dvellakat 3
9 Pranoyz11 3
10 Jameela P. 2 1.00
11 JITHIN VIJAYAN 1 1.00
12 Shibukthankappan 1 1.00
13 Trainersneak 1
14 Edwin U Kannanaikkal 1
2018 ഏപ്രിൽ മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചവർ
  1. Meenakshi nandhini (49)
  2. Ukri82 (32)
  3. Sai K shanmugam (10)

2018 മേയ് മാസം - അവലോകനം

[തിരുത്തുക]
നം. ഉപയോക്താവ് ലേഖനങ്ങൾ പോയിന്റുകൾ
1 Meenakshi nandhini 26 11.00
2 Kaitha Poo Manam 12
3 ShajiA 8
4 Ukri82 8 5.00
5 Arunsunilkollam 8
6 Rohith rho 4
7 Ramjchandran 3
8 Fairoz 3
9 NKAHF 18 3
10 Sai K shanmugam 2
11 Vijayanrajapuram 1
12 Athul is here 1
13 Kerala Lilliput 1
14 Beecy 1
15 Devathulasi 1
16 Rajesh padinhakkara 1


2018 മേയ് മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചവർ
  1. Meenakshi nandhini (26)
  2. Kaitha Poo Manam (12)
  3. ShajiA (8)

പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സര വിജയികൾ ചുവടെ പ്രസ്താവിച്ചിട്ടുണ്ട്:

വിജയികൾ

[തിരുത്തുക]
മാസം ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം
മാർച്ച് മീനാക്ഷി നന്ദിനി സായ് കെ ഷൺമുഖം അരുൺ സുനിൽ കൊല്ലം
ഏപ്രിൽ മീനാക്ഷി നന്ദിനി ഉണ്ണികൃഷ്ണൻ സായ് കെ ഷൺമുഖം
മേയ് മീനാക്ഷി നന്ദിനി കൈതപ്പൂമണം ഷാജി എ.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച ലേഖനങ്ങൾ

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 257 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 42 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

വികസിപ്പിച്ചവ

സംഘാടകർ

FAQ

1. What is the role of Wikimedia Foundation and Google in this project?

Google and the Wikimedia Foundation are interested in increasing the content available in Indian languages online and see each other as valuable partners in supporting this. Google is aiding this project by supporting the cost of the pilot program through a grant. They are also providing useful information on topics that the Indian language internet users are seeking.

2. What will be the role of CIS, Wikimedia India chapter, user groups and communities in this contest?

The respective language Wikipedia communities will coordinate this contest based on the model of Wikipedia Asian Month, Punjab edit-a-thon, Women’s history month.

CIS-A2K will facilitate the distribution of prizes and execution of the capacity training event for the winning community.

Wikimedia India chapter and user groups will play an active role in outreach engaging communities and individuals to participate in the contest.

The communities will coordinate among themselves to design and conduct the contest. They may also lead outreach events and edit-a-thons encouraging the communities to participate in the article writing contest.

3. Is participation in this contest mandatory/limited/conditional?

No. However, if you are interested in participating, we encourage you to take the lead and coordinate the contest for your community. You can start by creating a similar page on your Wikipedia. If you need help, leave a message on the talk page.

4. Can we create articles of our interest?

This program has a special focus to create articles that are most sought out by users online but not yet present in Indian language Wikipedias. By this focus, we hope to serve as many people with free knowledge. Therefore, we encourage you to choose topics of interest from the suggested list of articles. However, we will be thrilled to provide more topics if the community would like to have internal focus in any selected category. For example, if a community wants to write more on health, politics or current affairs, we would try to get more topics from those categories.

5. Why is this called Project Tiger?

This project was inspired by and named after a project in India to save tigers. Similar to the ecosystem view taken by the Project Tiger, this pilot also aspires to understand and nurture the context in which locally relevant content is created in Indian language Wikipedias.

ഉപയോഗപ്രദമായ ലിങ്കുകൾ