ഉപയോക്താവ്:Kaitha Poo Manam

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  കൈതപ്പൂ മണം
  A Snap To Memories.jpg
  ഓർമ്മകളിലേക്ക് ഒരെത്തിനോട്ടം
  Kaitha Poo Manam
  ജനന സ്ഥലം: കേരളം,  ഇന്ത്യ Crystal Clear app package favourite.png
  ഇവിടെ വന്ന നാൾ: ജൂൺ-12-2017
  തൊഴിൽ: ഫോട്ടോഗ്രാഫർ, ഗ്രാഫിക് ഡിസൈനർ
  വിനോദങ്ങൾ: ഫോട്ടോഗ്രാഫി, വായന
  താൽപ്പര്യങ്ങൾ: ചരിത്രം, ചലച്ചിത്രം
  ഇമെയിൽ: kaithapoomanam@gmail.com
  സജീവമായ ഇതര വിക്കിയിടങ്ങൾ: English Wiki, Commons
  1. മലയാള പ്രമാണങ്ങൾ
  2. ഇംഗ്ലീഷ് പ്രമാണങ്ങൾ
  3. കോമൺസ് പ്രമാണങ്ങൾ
  വിക്കി ഇതര പെട്ടികൾ
  
  Video-x-generic.svg ഈ ഉപയോക്താവ് ചലച്ചിത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.

  എന്റെ ചെറിയൊരു വിശ്വാസം: ഒഴിവ് വേളകൾ ആനന്ദപ്രദമാക്കുക എന്നതിലുമുപരി, വിജ്ഞാനപ്രദമാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഒപ്പം, ഒരുപാട് ചെയ്യുക എന്നതിനേക്കാൾ, ചെയ്യുന്നത് പരമാവധി വൃത്തിയായി ചെയ്യുക എന്നതാണ് ആഗ്രഹം.

  Bouncywikilogo.gif

  താരകങ്ങൾ[തിരുത്തുക]

  വ്യക്തിഗത താരകങ്ങൾ[തിരുത്തുക]

  നവാഗത താരകം[തിരുത്തുക]

  Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
  നമസ്കാരം Kaitha_Poo_Manam ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം Adv.tksujith (സംവാദം) 15:22, 14 ജനുവരി 2018 (UTC)
  ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 04:12, 15 ജനുവരി 2018 (UTC)

  തിരുത്തൽ യജ്ഞ താരകങ്ങൾ[തിരുത്തുക]

  Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം - 2018
  പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  --അരുൺ സുനിൽ കൊല്ലം (സംവാദം) 23:38, 21 ജൂൺ 2018 (UTC)
  Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
  2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:25, 5 ഏപ്രിൽ 2018 (UTC)
  Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
  2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  --രൺജിത്ത് സിജി {Ranjithsiji} 02:20, 1 ഫെബ്രുവരി 2018 (UTC)
  Sun Wiki.svg ഏഷ്യൻ മാസം താരകം 2017
  2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 07:27, 2 ഡിസംബർ 2017 (UTC)
  Logo Wikipedia en el aula.png വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
  2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 03:05, 1 നവംബർ 2017 (UTC)
  ആശംസകൾ ബിപിൻ (സംവാദം) 10:31, 1 നവംബർ 2017 (UTC)

  ഇഷ്ടപ്പെട്ട ഇതര വിക്കി സംരംഭങ്ങൾ[തിരുത്തുക]

  ചലച്ചിത്രം വിക്കിചൊല്ലുകളീൽ
  ചൊല്ലുകൾ
  ചലച്ചിത്രം കോമൺസിൽ
  ചിത്രങ്ങൾ
  ചലച്ചിത്രം വിക്കിവാർത്തകളിൽ
  വാർത്തകൾ
  ഇത് ഒരു വിക്കിപീഡിയ ഉപയോക്താവിന്റെ താളാണ്.

  വിക്കിപീഡിയയിൽ അല്ലാതെ മറ്റേതെങ്കിലും വെബ് സൈറ്റിൽ താങ്കൾ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ നിങ്ങൾ ഒരു മിറർ സൈറ്റായിരിക്കാം കാണുന്നത്. ചിലപ്പോൾ ഈ താൾ പുതുക്കിയതാവണമെന്നില്ല, വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി യാതൊരു വിധമായ ബന്ധവുമില്ല. യഥാർത്ഥത്തിലുള്ള ഉപയോക്തൃതാൾ താങ്കൾക്ക് ഇവിടെ കാണാം. http://ml.wikipedia.org/wiki/ഉപയോക്താവ്:Kaitha_Poo_Manam.

  Wikimedia Foundation
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kaitha_Poo_Manam&oldid=2834582" എന്ന താളിൽനിന്ന് ശേഖരിച്ചത്