ഉപയോക്താവ്:ബിപിൻ

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം എറണാകുളം ജില്ലയാണ്‌ .


  Kadakali painting.jpg

  പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

  Wikipedia-logo.png
  വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
  17 വർഷം, 4 മാസം  16 ദിവസം ആയി പ്രവർത്തിക്കുന്നു.  Wikimedia-logo.svgഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


  Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
  User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
  A coloured voting box.svgവ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
  34000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 34000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
  Logo of Democratic Alliance Knowledge Forum.png ഈ ഉപയോക്താവ്‌ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു.

  കാര്യമായ തിരുത്തലുകൾ[തിരുത്തുക]

  വ്യക്തിത്വങ്ങൾ[തിരുത്തുക]

  ചരിത്രം[തിരുത്തുക]

  വർത്തമാനം[തിരുത്തുക]

  എന്റെ ഗ്രാമം[തിരുത്തുക]

  സാങ്കേതിക വിദ്യ[തിരുത്തുക]

  പുസ്തകം[തിരുത്തുക]

  താരകങ്ങൾ[തിരുത്തുക]

  പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

  Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം - 2018
  പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  കൈതപ്പൂമണം (സംവാദം) 19:59, 21 ജൂൺ 2018 (UTC)
  Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
  2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:35, 5 ഏപ്രിൽ 2018 (UTC)
  Sun Wiki.svg ഏഷ്യൻ മാസം താരകം 2017
  2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 07:30, 2 ഡിസംബർ 2017 (UTC)
  Women in Red logo.svg വനിതാദിന പുരസ്കാരം 2017
  2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 05:06, 1 ഏപ്രിൽ 2017 (UTC)
  ആശംസകൾ ബിപിൻ--മനോജ്‌ .കെ (സംവാദം) 21:04, 4 ഏപ്രിൽ 2017 (UTC)
  Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2016
  2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 11:14, 1 ഡിസംബർ 2016 (UTC)
  Minor Barnstar.png വനിതാദിന താരകം 2016
  2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  --- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:41, 4 ഏപ്രിൽ 2016 (UTC)
  Malayalam Wikipedia Annual Wiki Conference 4th Edition (2015) BirthDay Cake.JPG പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
  2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 12:21, 25 ഡിസംബർ 2015 (UTC)
  Exceptional newcomer.jpg നവാഗതശലഭം
  എറണാകുളം ജില്ലയിലെ പഞ്ചായത്തുകളെക്കുറിച്ച് മികച്ച ലേഖനങ്ങൾ എഴുതുന്ന ബിപിന്‌ നവാഗത ശലഭ പുരസ്കാരം സമർപ്പിക്കുന്നു. തുടർന്നുള്ള എഴുത്തിനു് ഈ ശലഭം ചിറകുകൾ വിരിക്കട്ടെ എന്നാശംസിച്ചുകൊണ്ട് --Anoopan| അനൂപൻ 07:43, 16 ജൂലൈ 2010 (UTC)

  എന്റെയൊരൊപ്പ്--റോജി പാലാ (സംവാദം) 15:30, 11 ഫെബ്രുവരി 2012 (UTC)

  Tireless Contributor Barnstar.gif അദ്ധ്വാനതാരകം
  വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, --സുഗീഷ് (സംവാദം) 21:56, 10 ഏപ്രിൽ 2012 (UTC)
  ഞാനും ഒപ്പ് ചാർത്തുന്നു --അഖിലൻ 06:35, 4 ജൂൺ 2012 (UTC)
  മാഷിന് സ്നേഹപൂർവ്വം --ഹാലൂസിനേഷൻസ് (സംവാദം) 16:31, 31 ഡിസംബർ 2012 (UTC)
  Editors Barnstar Hires.png തിളക്ക നക്ഷത്രം
  ചെ ഗുവേര എന്ന തിരഞ്ഞെടുത്ത ലേഖനത്തിൽ പ്രവർത്തിച്ചതിന് അഭിനന്ദനങ്ങൾ! എഴുത്തുകാരി സംവാദം 12:26, 23 നവംബർ 2012 (UTC)

  --നന്ദി സമാധാനം (സംവാദം) 06:25, 24 നവംബർ 2012 (UTC)

  Wiki medal.jpg തിളക്ക നക്ഷത്രം
  മാവോ സേതൂങ്ങ്‌ എന്ന തിരഞ്ഞെടുത്ത ലേഖനത്തിൽ പ്രവർത്തിച്ചതിന് --മനോജ്‌ .കെ (സംവാദം) 11:42, 2 ഡിസംബർ 2012 (UTC) :
  ഞാനും ഒപ്പു വയ്ക്കുന്നു--റോജി പാലാ (സംവാദം) 11:57, 2 ഡിസംബർ 2012 (UTC)
  എന്റെ ഒരൊപ്പുകൂടി ഇതിനടിയിൽ ചാർത്തുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 12:06, 2 ഡിസംബർ 2012 (UTC)
  float--എഴുത്തുകാരി സംവാദം 13:13, 2 ഡിസംബർ 2012 (UTC)

  --നന്ദി സമാധാനം (സംവാദം) 13:06, 2 ഡിസംബർ 2012 (UTC)

  Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
  മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)

  float ഞാനും ഒപ്പ് വെയ്ക്കുന്നു.--സലീഷ് (സംവാദം) 12:59, 23 ഡിസംബർ 2012 (UTC)
  floatഎന്റെയും വക ഒരൊപ്പ് --യൂസുഫ് മതാരി 10:07, 24 ഡിസംബർ 2012 (UTC)

  നന്ദി സമാധാനം (സംവാദം) 20:53, 20 ഡിസംബർ 2012 (UTC)

  Tireless Contributor Barnstar Hires.gif അശ്രാന്ത പരിശ്രമീ താരകം.
  പുതുക്കപ്പെടാതെ കിടക്കുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത് വിവരങ്ങൾ പുതുക്കുകയും, ആവശ്യത്തിനു ഉള്ളടക്കം ചേർക്കുകയും, തക്കതായ അവലംബം കണ്ടെത്തി ചേർക്കുകയും ചെയ്യുന്ന ശുഷ്കാന്തിക്കും അദ്ധ്വാനത്തിനും ഉള്ള നന്ദി സൂചകമായി ഈ അശ്രാന്തപരിശ്രമ താരകം സമർപ്പിക്കുന്നു. ഷിജു അലക്സ് (സംവാദം) 14:22, 26 ജനുവരി 2013 (UTC)
  floatയ്യൊപ്പ്--റോജി പാലാ (സംവാദം) 14:14, 27 ജനുവരി 2013 (UTC)
  ലാൽ സലാം ! --Adv.tksujith (സംവാദം) 17:19, 27 ജനുവരി 2013 (UTC)
  ആശംസകൾ--യൂസുഫ് മതാരി 15:28, 3 മാർച്ച് 2013 (UTC)


  Writers Barnstar Hires.png ലേഖക താരകം
  ഭഗത് സിംഗ് ലേഖനത്തിന്. ബി. സ്വാമി (സംവാദം) 10:19, 1 മാർച്ച് 2013 (UTC)


  Woman with veena, Crafts Museum, New Delhi, India.jpg വനിതാദിന പുരസ്കാരം
  വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് രണ്ട് ലേഖനങ്ങൾ വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:41, 5 ഏപ്രിൽ 2013 (UTC)


  Mother Teresa2.JPG
  അമ്മ നക്ഷത്രം മദർ തെരേസയെ പ്രധാനതാളിൽ എത്തിക്കാൻ സാധിച്ച അശ്രാന്തപരിശ്രമത്തിന് ഈ എളിയ ഉപഹാരം സമർപ്പിക്കുന്നു. നന്ദിയോടെ--Roshan (സംവാദം) 06:26, 5 ഏപ്രിൽ 2013 (UTC)
  floatഅഭിനന്ദനങ്ങൾ--റോജി പാലാ (സംവാദം) 18:32, 5 ഏപ്രിൽ 2013 (UTC)


  Real Life Barnstar.jpg യഥാർത്ഥ ജീവിത താരകം
  വിക്കിയിലെ സമസ്ത മേഖലകളിലേക്കും താങ്കളുടെ പ്രവർത്തനം എത്തപ്പെടുവാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടെ. ആശംസകളോടെ. KG (കിരൺ) 05:02, 17 ഏപ്രിൽ 2013 (UTC)
  ആശംസകൾ--റോജി പാലാ (സംവാദം) 18:00, 17 ഏപ്രിൽ 2013 (UTC)
  ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:01, 19 ഏപ്രിൽ 2013 (UTC)
  Charkha kept at Gandhi Ashram.jpg ചർക്ക
  ഗോപാൽ കൃഷ്ണ ഗോഖലെ എന്ന താൾ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് ഒരു ചർക്ക സമ്മാനിക്കുന്നു. Smiley.svg മനോജ്‌ .കെ (സംവാദം) 19:34, 14 ജൂൺ 2013 (UTC)

  ഗോപാൽ കൃഷ്ണ ഗോഖലെ എന്ന താൾ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് float--Mpmanoj (സംവാദം) 16:15, 18 ജൂൺ 2013 (UTC)

  WSALP2013.jpg വിക്കിസംഗമോത്സവ പുരസ്കാരം
  2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:33, 9 ജനുവരി 2014 (UTC)
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ബിപിൻ&oldid=3733923" എന്ന താളിൽനിന്ന് ശേഖരിച്ചത്