വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനാലാം വാർഷികം/പിറന്നാൾ സമ്മാനം
മലയാളം വിക്കിപീഡിയയ്ക്ക് ഓൺലൈനായി പിറന്നാൾ സമ്മാനം നൽകുവാനുള്ള താളാണിത്.
2015 ഡിസം 21 ന് മലയാളം വിക്കിപീഡിയയിൽ ലോഗിൻ ചെയ്യൂ, പതിന്നാലാം പിറന്നാൾ ആഘോഷിക്കുന്ന വിക്കിപീഡിയയ്ക്ക് സമ്മാനങ്ങൾ നൽകൂ. പിറന്നാൾ സമ്മാനങ്ങൾ നൽകേണ്ട സമയം ഇന്ത്യൻ സമയം 21 ഡിസംബർ 2015 , 00.00 മണിമുതൽ 24.00 മണിവരെ (ഡിസംബർ 20 രാത്രി 12 മുതൽ ഡിസംബർ 21 രാത്രി 12 വരെ)
- മലയാളം വിക്കിപീഡിയയുടെ പതിന്നാലാം പിറന്നാളിനോടനുബന്ധിച്ച് വിക്കിപീഡിയക്ക് പിറന്നാൾ സമ്മാനമായി കുറഞ്ഞത് 100 പുതിയ ലേഖനങ്ങൾ എഴുതുന്ന പദ്ധതിയിലേക്ക് സ്വാഗതം.
- 2002 ഡിസംബർ 21 നാണ് വിനോദ് എം.പി. മലയാളം വിക്കിപീഡിയ ആരംഭിച്ചത്. മലയാളത്തിലെ ബൃഹത്തായ ഓൺലൈൻ വിജ്ഞാനകോശത്തെ അനുദിനം ശക്തിപ്പെടുത്തുകയും വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് പിറന്നാൾ ദിനത്തിൽ ഇത്തരം ഒരു തിരുത്തൽ യജ്ഞം സംഘടിപ്പിച്ചുവരുന്നത്.
- കോഴിക്കോട് പൂർത്തിയായ വിക്കിസംഗമോത്സവം 2015 ലെ പങ്കാളികളും ഈ യജ്ഞത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
- മലബാറിനെ കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്നപക്ഷം അത് സംഗമോത്സവത്തിന്റെ ഭാഗമായി ഇപ്പോൾ നടന്നുവരുന്ന മലബാർ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായ ലേഖനമായും കണക്കുകൂട്ടാവുന്നതാണ്.
വരൂ പുതിയ കാലത്തെ മലയാള ഭാഷയുടെ, വിജ്ഞാനത്തിന്റെ മുഖമായ മലയാളം വിക്കിപീഡിയയെ പരിപോഷിപ്പിക്കാനുള്ള ഈ അവസരത്തിൽ പങ്കാളിയാകൂ. താങ്കൾക്ക് എഴുതാൻ കഴിയുന്ന പരമാവധി ലേഖനങ്ങൾ എഴുതൂ, വിക്കിപീഡിയ പിറന്നാൾദിന തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ...
താങ്കൾക്ക് സമ്മാനമായി നൽകാവുന്നയെക്കുറിച്ച് താഴെ വായിക്കൂ...
നൽകാവുന്ന സമ്മാനങ്ങളിൽ ചിലത്
[തിരുത്തുക]വിക്കിപീഡിയ സമ്മാനമായി ആഗ്രഹിക്കുന്നത് സ്വഭാവികമായി ഇവയൊക്കെയാണ്:
- പുതിയ ലേഖനങ്ങൾ
- നിലവിലുള്ള ലേഖനങ്ങൾ വികസിപ്പിക്കൽ, മെച്ചപ്പെടുത്തൽ
- പരമാവധി തിരുത്തുകൾ
- ലേഖനങ്ങളുടെ വൃത്തിയാക്കൽ
- വർഗ്ഗം ചേർക്കൽ
- ചിത്രങ്ങൾ ചേർക്കൽ
- ലേഖനങ്ങളിലും കോമൺസിലുമുള്ള ചിത്രങ്ങളിൽ അക്ഷാംശരേഖാംശങ്ങൾ ചേർക്കൽ, സമ്പർക്കമുഖത്തിൽ മലയാള വിവരണം ചേർക്കൽ
- അഥവാ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, ഉപയോക്തൃനാമം സൃഷ്ടിച്ച് ലോഗിൻ ചെയ്യുന്നതു ശീലമാക്കൽ
- വിക്കിപീഡിയയിലേക്ക് പുതിയ ഉപയോക്താക്കളെ ആനയിക്കൽ
- വിക്കിപീഡിയയെ കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കൽ, പ്രചരിപ്പിക്കൽ
ഇവയിലേതുവേണമെങ്കിലും താങ്കളുടെ സമ്മാനമായി, ഡിസംബർ 21 ന് വിക്കിപീഡിയയ്ക്ക് നൽകാം. അവ എന്തായാലും, എത്രയായാലും, സന്തോഷപൂർവ്വം സ്വീകരിക്കാൻ വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ തുടങ്ങിയവയും തയ്യാറാണു്.
മേൽപ്പറഞ്ഞവ കൂടാതെ പുതുതായിട്ട് എന്തെങ്കിലുമൊക്കെ പിറന്നാൾ ദിനത്തിൽ താങ്കൾ ചെയ്യുവാനുദ്ദേശിക്കുന്നുണ്ടെങ്കിൽ, ആയത് മുകളിലെ പട്ടികയിൽ താങ്കൾക്ക് എഴുതി ചേർക്കാവുന്നതാണ്. എന്തുതന്നെയായാലും, താങ്കൾ അത് ഡിസംബർ 21 ന് നൽകിയാൽ / ചെയ്താൽ മതി !
ഇപ്പോൾ ചെയ്യാവുന്നത്
[തിരുത്തുക]താഴെ കാണുന്ന പട്ടികയിൽ ഇപ്പോഴേ ഒപ്പുവെയ്ക്കുക, സമ്മാനം നൽകാൻ ഉദ്ദേശിക്കുന്നവരുടെ കൂട്ടത്തിൽ കൂടുക. പിറന്നാൾ ദിനത്തിലെ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക!!
താളുകൾ എഡിറ്റുചെയ്യാൻ സന്നദ്ധതയുള്ള, എന്നാൽ അതിനു പരിചയം കുറവുള്ള ആളുകളെ സഹായിക്കാൻ, വിക്കിപീഡിയയുടെ സന്നദ്ധസേവകരുടെ സാന്നിദ്ധ്യം ഡിസമ്പർ 20-21 തീയതികളിൽ IRC ചാറ്റ്, ഗൂഗിൾ ടോക്കു്, ഫേസ്ബുക്ക്, പ്ലസ്സ് ചാനലുകളിലൂടെയും മെയിൽ ലിസ്റ്റു വഴിയും ലഭ്യമായിരിക്കും. കൂടാതെ, ഓരോ വിക്കിപീഡിയാ ലേഖനങ്ങളുടേയും ഒപ്പമുള്ള സംവാദതാളുകളിൽ അവർക്കു് സഹായം അഭ്യർത്ഥിക്കുകയോ സംശയം ചോദിക്കുകയോ ചെയ്യാം.
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{മലയാളം_വിക്കിപീഡിയ_പതിനാലാം_വാർഷികം}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{മലയാളം_വിക്കിപീഡിയ_പതിനാലാം_വാർഷികം|created=yes}}
ഈ ലേഖനം മലയാളം വിക്കിപീഡിയ പതിനാലാം പിറന്നാൾ സമ്മാനം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സമ്മാനത്തിന്റെ ഫലം
[തിരുത്തുക]പരമാവധി ആളുകൾ, കഴിയുമെങ്കിൽ സജീവ വിക്കിമീഡിയന്മാരെല്ലാവരും അന്നേ ദിവസം വിക്കിപീഡിയയിലുണ്ടാവും.
ചുരുക്കത്തിൽ ഡിസംബർ 21 ന് പിറന്നാൾ സമ്മാനങ്ങളുമായി നമ്മളെല്ലാവരും വിക്കിപീഡിയയിൽ ഓൺലൈനായി ഒത്തുകൂടുന്നു !.
- ഏറ്റവും കൂടുതൽ ആളുകൾ വിക്കിപീഡിയ സന്ദർശിക്കുന്ന,
- ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതപ്പെടുന്ന,
- ഏറ്റവും കൂടുതൽ തിരുത്തുകൾ നടക്കുന്ന,
- ഏറ്റവും കൂടുതൽ പുതിയ ഉപയോക്താക്കൾ ഉണ്ടാകുന്ന,
- വിക്കിപീഡിയയുടെ ആഴവും ഗുണവും ഏറ്റവും വർദ്ധിച്ച
ഒരു ദിവസമായി ആ ദിവസത്തെ മാറ്റാൻ താങ്കളും ഉണ്ടാവുമല്ലോ.
പ്രിയ വിക്കിക്ക് ഞങ്ങൾ പിറന്നാൾ സമ്മാനം നൽകുന്നുണ്ട്!
[തിരുത്തുക]- അഡ്വ. ടി.കെ. സുജിത് Adv.tksujith (സംവാദം) 14:12, 20 ഡിസംബർ 2015 (UTC)
- ലാലു മേലേടത്ത് 16:35, 20 ഡിസംബർ 2015 (UTC)
- noble (സംവാദം) 19:09, 20 ഡിസംബർ 2015 (UTC)
- Tonynirappathu (സംവാദം) 20:27, 20 ഡിസംബർ 2015 (UTC)
- അപ്നാറഹ്മാൻApnarahman(-- Apnarahman: സംവാദം: 00:47, 21 ഡിസംബർ 2015 (UTC))
- ഉപയോക്താവ്:അർഷദ് റഹ്മാൻ
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 05:34, 21 ഡിസംബർ 2015 (UTC)
- Yasphas (സംവാദം) 07:12, 21 ഡിസംബർ 2015 (UTC)
- Hrishi (സംവാദം) 07:15, 21 ഡിസംബർ 2015 (UTC)
- ഷാജി (സംവാദം) 07:21, 21 ഡിസംബർ 2015 (UTC)
- Dr Fuad
- അനിലൻ (സംവാദം) 08:03, 21 ഡിസംബർ 2015 (UTC)
- ആനന്ദ് (സംവാദം) 08.55,21 ഡിസംബർ 2015 (UTC)
- Phafsal (സംവാദം) 09:18, 21 ഡിസംബർ 2015 (UTC)
- ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 10:08, 21 ഡിസംബർ 2015 (UTC)
- അജിത്ത്.എം.എസ് (സംവാദം) 10:19, 21 ഡിസംബർ 2015 (UTC)
- സുനിൽ ദേവ് (സംവാദം) 10:41, 21 ഡിസംബർ 2015 (UTC)
- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:49, 21 ഡിസംബർ 2015 (UTC)
- രാജേഷ് ഉണുപ്പള്ളി Talk 11:27, 21 ഡിസംബർ 2015 (UTC)
- ഉപയോക്താവ്:Akbarali (സംവാദം) 12:46, 21 ഡിസംബർ 2015 (UTC)
- അരുൺ സുനിൽ കൊല്ലം (സംവാദം) 13:16, 21 ഡിസംബർ 2015 (UTC)
- ബിപിൻ (സംവാദം) 13:48, 21 ഡിസംബർ 2015 (UTC)
- ഷാജി (സംവാദം) 14:50, 21 ഡിസംബർ 2015 (UTC)
- രൺജിത്ത് സിജി {Ranjithsiji} ✉ 16:21, 21 ഡിസംബർ 2015 (UTC)
- ഉപയോക്താവ്:adarshjchandranAdarshjchandran (സംവാദം) 16:51, 21 ഡിസംബർ 2015 (UTC)
- ✿ Fairoz✿ -- 16:52, 21 ഡിസംബർ 2015 (UTC)
- എൻ സാനു 16:35, 20 ഡിസംബർ 2015 (UTC)
- --മനോജ് .കെ (സംവാദം) 17:25, 21 ഡിസംബർ 2015 (UTC)
- Ramjchandran (സംവാദം) 17:41, 21 ഡിസംബർ 2015 (UTC)
- വിനയരാജ്--Vinayaraj (സംവാദം) 17:49, 21 ഡിസംബർ 2015 (UTC)
- വിശ്വപ്രഭViswaPrabhaസംവാദം 18:31, 21 ഡിസംബർ 2015 (UTC)
- ark Arjun (സംവാദം) 18:46, 21 ഡിസംബർ 2015 (UTC)
സൃഷ്ടിച്ചവ
[തിരുത്തുക]ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 76 സൃഷ്ടിക്കപ്പെട്ടു. വർഗ്ഗങ്ങൾ, പട്ടികകൾ തുടങ്ങിയവ ഇവ കൂടാതെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ലേഖനങ്ങൾ ഇവിടെ കാണാം. (ലേഖനങ്ങളുടെ പേരുകൾ താഴെ പട്ടികയിലേക്ക് ചേർക്കുക, പങ്കെടുത്തവർക്ക് ഈവർഷത്തെ കേക്ക് വിതരണം ചെയ്യുക എന്നീ ജോലികൾ ബാക്കിയുണ്ട്)
ക്രമ. നം. | സൃഷ്ടിച്ച താൾ | തുടങ്ങിയത് | സൃഷ്ടിച്ച തീയതി | ഒടുവിൽ തിരുത്തിയ ഉപയോക്താവു് |
നീളം | ഒടുവിൽ തിരുത്തിയ തീയതി |
---|---|---|---|---|---|---|
1 | ദക്ഷിണേഷ്യയിലെ_ഭാഷകൾ | فیروز اردووالا | 20/12/2015 | 36.71.234.89 | 2371 | 2019 ഒക്ടോബർ 27 |
2 | ഹിജ്റത്ത്_പ്രസ്ഥാനം | Adv.tksujith | 20/12/2015 | InternetArchiveBot | 3785 | 2022 ഒക്ടോബർ 21 |
3 | ചാൾസ്_കോം | ബിപിൻ | 20/12/2015 | Caliban31 | 10112 | 2024 ജൂൺ 24 |
4 | ടോസ്റ്റ്_മാസ്റ്റേഴ്സ്_ഇന്റർനാഷനൽ | Noblevmy | 20/12/2015 | InternetArchiveBot | 5738 | 2021 ഓഗസ്റ്റ് 13 |
5 | ടോം_ലാതം | Ananth sk | 20/12/2015 | Ananth sk | 6357 | 2015 ഡിസംബർ 20 |
6 | കൊമ്പൻ_കടുവ_തുമ്പി | Tonynirappathu | 20/12/2015 | Jkadavoor | 85 | 2018 ഒക്ടോബർ 24 |
7 | കിങ്സ്റ്റൺ | Ananth sk | 20/12/2015 | InternetArchiveBot | 4539 | 2021 സെപ്റ്റംബർ 6 |
8 | അന്താരാഷ്‌ട്ര_പയറുവർഗ്ഗ_വർഷം_2016 | Fuadaj | 21/12/2015 | MadPrav | 5906 | 2016 നവംബർ 14 |
9 | ചക്കക്കുരു_വറുത്തത് | അർഷദ് റഹ്മാൻ | 21/12/2015 | Malikaveedu | 2196 | 2018 മാർച്ച് 7 |
10 | കെ.വി._തിരുമലേശ് | Fotokannan | 21/12/2015 | InternetArchiveBot | 3366 | 2021 ഓഗസ്റ്റ് 28 |
11 | തവിടൻ_ചേരാചിറകൻ_തുമ്പി | Tonynirappathu | 21/12/2015 | InternetArchiveBot | 5424 | 2022 ഒക്ടോബർ 2 |
12 | കേരളത്തിലെ_തുമ്പികളുടെ_പട്ടിക | Akhilan | 21/12/2015 | Jkadavoor | 60302 | 2022 മാർച്ച് 1 |
13 | ദി_മാൻ_ഫ്രം_എർത്ത് | Hrishikesh.kb | 21/12/2015 | Malikaveedu | 2706 | 2021 ഓഗസ്റ്റ് 30 |
14 | ആനന്ദരാമായണം | Sreejithkoiloth | 21/12/2015 | MadPrav | 7721 | 2016 നവംബർ 14 |
15 | ശക്തിയേറിയ_ഇലക്ട്രോലൈറ്റ് | Adarshjchandran | 21/12/2015 | Adarshjchandran | 6618 | 2015 ഡിസംബർ 21 |
16 | ചെക്ക്_എയർലൈൻസ് | Amalendu Nambiyar | 21/12/2015 | InternetArchiveBot | 13045 | 2024 ഏപ്രിൽ 26 |
17 | തത്ത്വ | Yasphas | 21/12/2015 | Jadan.r.jaleel | 409 | 2015 ഡിസംബർ 21 |
18 | ഗസ്_ഹാൾ | Anilankv | 21/12/2015 | InternetArchiveBot | 8713 | 2024 മേയ് 4 |
19 | രാഗം_(കോഴിക്കോട്_എൻ._ഐ._ടി.യിലെ_സാംസ്കാരികോത്സവം) | Yasphas | 21/12/2015 | ShajiA | 1886 | 2018 നവംബർ 3 |
20 | മേൽശീലകലാപം | Shajiarikkad | 21/12/2015 | Deepak885 | 5176 | 2015 ഡിസംബർ 21 |
21 | ശിവ്_നിവാസ്_പാലസ് | Chittranjan Ezhuthachan | 21/12/2015 | InternetArchiveBot | 12709 | 2023 ഓഗസ്റ്റ് 3 |
22 | കേരളത്തിലെ_ചിലന്തികളുടെ_പട്ടിക | Akhilan | 21/12/2015 | Grand-Duc | 6385 | 2023 ഒക്ടോബർ 1 |
23 | കെ.ആർ._രാമനാഥൻ | Shajiarikkad | 21/12/2015 | InternetArchiveBot | 13184 | 2023 സെപ്റ്റംബർ 16 |
24 | സാൽമിയ | Phafsal | 21/12/2015 | Meenakshi nandhini | 2093 | 2020 ഡിസംബർ 4 |
25 | അബ്ബാസിയ | Noblevmy | 21/12/2015 | Thedon1 | 5564 | 2020 മേയ് 2 |
26 | ഇലക്ട്രോലൈറ്റ് | Adarshjchandran | 21/12/2015 | PsBot | 7915 | 2016 ഫെബ്രുവരി 10 |
27 | ജൂലിയൻ_ബോണ്ട് | AJITH MS | 21/12/2015 | AJITH MS | 7101 | 2023 ഓഗസ്റ്റ് 4 |
28 | റൂത്ത്_റെൻഡൽ | AJITH MS | 21/12/2015 | AJITH MS | 12799 | 2023 ഓഗസ്റ്റ് 4 |
29 | ബഫർ_ലായനി | Adarshjchandran | 21/12/2015 | InternetArchiveBot | 3708 | 2023 ജനുവരി 20 |
30 | മൂഴിക്കുളം_ശാല_ജൈവ_ഗ്രാമം | പ്രശോഭ് | 21/12/2015 | Manojk | 3566 | 2016 ഫെബ്രുവരി 15 |
31 | പപ്പൻ_പ്രിയപ്പെട്ട_പപ്പൻ | Ananth sk | 21/12/2015 | 111.92.27.187 | 5343 | 2024 ജൂലൈ 8 |
32 | പീലിത്തുമ്പി | Shajiarikkad | 21/12/2015 | InternetArchiveBot | 7439 | 2022 ഒക്ടോബർ 3 |
33 | വുൾഫ്_1061_സി | Arunsunilkollam | 21/12/2015 | CommonsDelinker | 10873 | 2023 മേയ് 27 |
34 | മഞ്ചേരി_മെഡിക്കൽ_കോളേജ് | Akbarali | 21/12/2015 | Pathbot | 5241 | 2024 ജൂലൈ 2 |
35 | ചുട്ടിച്ചിറകൻ_തണൽത്തുമ്പി | Shajiarikkad | 21/12/2015 | Malikaveedu | 9549 | 2023 സെപ്റ്റംബർ 22 |
36 | മഞ്ചേരി_ആകാശവാണി | Akbarali | 21/12/2015 | Dpradeepkumar | 7750 | 2020 ഡിസംബർ 2 |
37 | ചെറിയ_തണൽതുമ്പി | Shajiarikkad | 21/12/2015 | InternetArchiveBot | 8511 | 2022 ഒക്ടോബർ 18 |
38 | കണ്ണൂർ_കീഴടക്കൽ | Vinayaraj | 21/12/2015 | InternetArchiveBot | 5144 | 2022 ഒക്ടോബർ 17 |
39 | ഒലി_വെള്ളച്ചാട്ടം | Lalsinbox | 21/12/2015 | Rojypala | 1764 | 2021 ഫെബ്രുവരി 24 |
40 | ജാക്ക്._ഡബ്ല്യൂ._ഷോസ്റ്റാക്ക് | ShajiA | 21/12/2015 | InternetArchiveBot | 5310 | 2021 ഓഗസ്റ്റ് 13 |
41 | ഗ്രാം_അറ്റോമിക്_മാസ്സ് | Adarshjchandran | 21/12/2015 | 27.97.196.9 | 2113 | 2016 ജൂൺ 18 |
42 | മെഴുകുതിരി_മരം | Vinayaraj | 21/12/2015 | Arjunkmohan | 3095 | 2022 സെപ്റ്റംബർ 10 |
43 | സ്ട്രാസ്ബർഗ് | Ananth sk | 21/12/2015 | InternetArchiveBot | 6736 | 2022 നവംബർ 17 |
44 | കോഴിക്കോട്_യുദ്ധം | Vinayaraj | 21/12/2015 | InternetArchiveBot | 5055 | 2022 ഒക്ടോബർ 18 |
45 | ഹാംബർഗ് | Ananth sk | 21/12/2015 | InternetArchiveBot | 5908 | 2021 ഓഗസ്റ്റ് 10 |
46 | മേഘവർണ്ണൻ | Shajiarikkad | 21/12/2015 | InternetArchiveBot | 5933 | 2022 ഒക്ടോബർ 5 |
47 | കോഴിക്കോട്_ആകാശവാണി | ShajiA | 21/12/2015 | InternetArchiveBot | 3038 | 2022 ഒക്ടോബർ 18 |
48 | അറ്റോമിക്_മാസ്സ്_യൂണിറ്റ് | Adarshjchandran | 21/12/2015 | PsBot | 3576 | 2016 ഫെബ്രുവരി 10 |
49 | എൽബ്_നദി | Ananth sk | 21/12/2015 | InternetArchiveBot | 6524 | 2023 സെപ്റ്റംബർ 25 |
50 | താഹിതി | Achukulangara | 21/12/2015 | Deepak885 | 884 | 2015 ഡിസംബർ 22 |
51 | ഓപ്പൺ_സോഴ്സ്_ഡ്രഗ്_ഡിസ്കവറി | Jadan.r.jaleel | 21/12/2015 | InternetArchiveBot | 3640 | 2022 ഒക്ടോബർ 17 |
52 | ക്വാർക്ക്_ഗ്ലുവോൺ_പ്ലാസ്മ | Abhivad | 21/12/2015 | Meenakshi nandhini | 7658 | 2020 സെപ്റ്റംബർ 15 |
53 | വീഡിയോ_എഡിറ്റിംഗ് | Hassainarmankada | 21/12/2015 | Sachin12345633 | 8498 | 2022 നവംബർ 17 |
54 | സ്റ്റോയ്ക്യോമെട്രി | Adarshjchandran | 21/12/2015 | Adarshjchandran | 2544 | 2015 ഡിസംബർ 21 |
55 | പുള്ളി_പാറത്തവള | Manojk | 21/12/2015 | Meenakshi nandhini | 4015 | 2021 ഒക്ടോബർ 22 |
56 | നീർമാണിക്കൻ | Shajiarikkad | 21/12/2015 | Jkadavoor | 47 | 2016 ജനുവരി 3 |
57 | കണ്ണൂർ_യുദ്ധം | Vinayaraj | 21/12/2015 | AJITH MS | 4124 | 2018 ഒക്ടോബർ 15 |
58 | ശാസ്ത്രീയ_മനോഭാവം | എൻ സാനു | 21/12/2015 | Vinayaraj | 4157 | 2022 ഡിസംബർ 15 |
59 | ലൂമെൻ_(യൂണിറ്റ്) | Adarshjchandran | 21/12/2015 | Johnchacks | 2210 | 2021 ഡിസംബർ 25 |
60 | കണ്ണൂരിലെ_ആദ്യയുദ്ധം | Vinayaraj | 21/12/2015 | InternetArchiveBot | 5118 | 2022 ഒക്ടോബർ 9 |
61 | റൈഡ്ബെർഗ്_മാറ്റർ | Abhivad | 21/12/2015 | ShajiA | 1375 | 2016 ജൂൺ 30 |
62 | എയ്റോബിക്_എന്ന_വ്യായാമം | Apnarahman | 21/12/2015 | Arunsunilkollam | 40 | 2016 ഏപ്രിൽ 12 |
63 | ജാൻ_-_ടെല്ലർ_മെറ്റൽ | Abhivad | 21/12/2015 | Adv.tksujith | 5155 | 2015 ഡിസംബർ 25 |
64 | പൊച്ചെഫെസ്ട്രൂം | Ananth sk | 21/12/2015 | InternetArchiveBot | 4325 | 2023 ഡിസംബർ 3 |
65 | മൻസൂർ_അൽഹല്ലാജ് | Fuadaj | 21/12/2015 | Vis M | 59275 | 2023 ജൂലൈ 14 |
66 | സുധ_ഷാ | Vinayaraj | 21/12/2015 | Kgsbot | 4013 | 2024 ജൂലൈ 15 |
67 | കൂളംബ് | Ramjchandran | 21/12/2015 | PsBot | 2289 | 2016 ഫെബ്രുവരി 11 |
68 | ബുലവായോ | Ananth sk | 21/12/2015 | Meenakshi nandhini | 9511 | 2018 ജൂൺ 3 |
69 | ദക്ഷിണ_ഭാരത_ഹിന്ദി_പ്രചാര_സഭ | DevanandNarayanapillai | 21/12/2015 | Meenakshi nandhini | 118 | 2022 ജനുവരി 18 |
70 | ടൗരാംഗ | Ananth sk | 21/12/2015 | InternetArchiveBot | 8948 | 2024 മാർച്ച് 11 |
71 | പരപ്പ_വില്ലേജ് | Ranjithsiji | 21/12/2015 | 2401:4900:9073:8863:0:0:2EA:5F99 | 2289 | 2024 സെപ്റ്റംബർ 4 |
72 | ദൂരകോണമാപിനി | Viswaprabha | 21/12/2015 | Viswaprabha | 499 | 2016 മാർച്ച് 27 |
73 | ഉപ്പള | Ranjithsiji | 21/12/2015 | 2402:3A80:4488:1E6F:0:30:97A2:7B01 | 7568 | 2024 സെപ്റ്റംബർ 13 |
74 | അപ്പുണ്ണി_ശശി | Arkarjun1 | 21/12/2015 | Viswaprabha | 3981 | 2016 മാർച്ച് 26 |
75 | ആദം_മിൽനെ | Ananth sk | 21/12/2015 | InternetArchiveBot | 5926 | 2024 മേയ് 19 |
പിണറായി,_പാറപ്പുറം_സമ്മേളനം | Adv.tksujith | 21/12/2015 | Kiran Gopi | 119 | 2021 ജനുവരി 27 |
എഡിറ്റ് ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
[തിരുത്തുക]പുതിയ ലേഖനങ്ങൾ മറ്റുള്ളവർ എഴുതുമ്പോൾ, അന്നേരം തന്നെ മാറ്റംവരുത്താതിരിക്കാൻ ശ്രദ്ധിക്കുക. പലരും വിക്കിപീഡിയയിൽ നേരിട്ട് ടൈപ്പ് ചെയ്യുന്നതാണ്, അതുകൊണ്ടുതന്നെ ഇടയിൽ കേറി മാറ്റങ്ങൾ വരുത്തുന്നത് കൃത്യമായി സേവ് ചെയ്യാതെ വന്നേക്കാം. പുതിയ ലേഖനം എഴുതിയ സമയം നോക്കി ഏകദേശം അരമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം അതിൽ എഡിറ്റ് ചെയ്യുന്നതാവും നല്ലത്.
താരകം
[തിരുത്തുക]പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015 | ||
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
അവലോകനം
[തിരുത്തുക]ആകെ 80 ലേഖനങ്ങൾ. 24 ലേഖകർ പങ്കെടുത്തു.