ഉപയോക്താവ്:Mpmanoj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്: എം.പി.മനോജ്കുമാർ
നാട്: ആലപ്പുഴ ജില്ലയിലെ പൊക്ലാശ്ശേരി
ജോലി: അഭിഭാഷകൻ.

എന്റെ ശ്രമങ്ങൾ[തിരുത്തുക]

താരകം[തിരുത്തുക]

Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഈ താരകം താങ്കൾക്കൊരു പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. സസ്നേഹം.--റോജി പാലാ 06:36, 12 സെപ്റ്റംബർ 2011 (UTC)

-ഒപ്പ് --അനൂപ് | Anoop 17:59, 13 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുചാർത്തുന്നു... Adv.tksujith 02:51, 17 സെപ്റ്റംബർ 2011 (UTC)


ChessSet.jpg ചെസ്സ് കരുക്കൾ
ലോകോത്തര ചെസ്സ് കളിക്കാരെ മലയാളം വിക്കിയിൽ എത്തിക്കുന്ന പരിശ്രമങ്ങൾക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--സുഗീഷ് 20:10, 16 സെപ്റ്റംബർ 2011 (UTC)

ആശംസകൾ - Adv.tksujith 02:51, 17 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പ് വയ്ക്കുന്നു.--മനോജ്‌ .കെ 15:10, 23 സെപ്റ്റംബർ 2011 (UTC)

നന്ദി !

Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഒരു താരകം ഞാനും സമ്മാനിക്കുന്നു... ഇനിയും കൂടുതൽ തിരുത്തുക.... --Sivahari (സംവാദം) 17:46, 30 ജൂൺ 2012 (UTC)

float --എഴുത്തുകാരി സംവാദം 17:54, 8 ജൂലൈ 2012 (UTC)

Tireless Contributor Barnstar.gif അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, ബിപിൻ (സംവാദം) 09:08, 8 ജൂൺ 2013 (UTC)
എന്റെയും ഒരൊപ്പ് --Adv.tksujith (സംവാദം) 09:24, 8 ജൂൺ 2013 (UTC)
ഞാനും തുല്യം ചാർത്തുന്നു. --അഖിലൻ 14:08, 7 ജൂലൈ 2013 (UTC)
ഒപ്പണേ...--റോജി പാലാ (സംവാദം) 18:41, 8 ജൂലൈ 2013 (UTC)
float.--atnair (സംവാദം) 17:11, 6 ജനുവരി 2014 (UTC)
float.--അജിത്ത്.എം.എസ് 04:11, 7 ജൂൺ 2015 (UTC)
Star‌‌ for butterflies.png ചിത്രശലഭനക്ഷത്രം
ചിത്രശലഭ ലേഖനങ്ങൾ വിക്കിയ്ക്ക് സമ്മാനിക്കുന്നതിന് എന്റെ വക ഒരു താരകം Smiley.svg മനോജ്‌ .കെ (സംവാദം) 15:00, 23 ജൂലൈ 2013 (UTC)
BabuGMemorialBarnStar (ml Wikimedia) 2015 02.png ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:13, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 14:28, 16 മാർച്ച് 2015 (UTC)
Laxmibai's statue in Solapur.JPG വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:17, 1 ഏപ്രിൽ 2015 (UTC)
Wiki conference 2016 logo v2.png പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:12, 18 ഓഗസ്റ്റ് 2016 (UTC)
2016 Summer Olympics logo.svg റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 06:03, 22 സെപ്റ്റംബർ 2016 (UTC)
Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:28, 1 ഫെബ്രുവരി 2018 (UTC)

എന്റെയും ഒപ്പ്

--അരുൺ സുനിൽ കൊല്ലം (സംവാദം) 04:46, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:20, 1 ഫെബ്രുവരി 2018 (UTC)~

Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:27, 5 ഏപ്രിൽ 2018 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mpmanoj&oldid=2773648" എന്ന താളിൽനിന്നു ശേഖരിച്ചത്