Jump to content

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:WHMIN15 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.
റാണി ലക്ഷ്മീഭായി

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾ

[തിരുത്തുക]

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]

വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]

പങ്കെടുക്കുന്നവർ

[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. --നത (സംവാദം) 18:58, 6 മാർച്ച് 2015 (UTC)[മറുപടി]
  2. അഡ്വ. ടി.കെ. സുജിത് --Adv.tksujith (സംവാദം) 01:47, 7 മാർച്ച് 2015 (UTC)[മറുപടി]
  3. --ഡിറ്റി 01:48, 7 മാർച്ച് 2015 (UTC)[മറുപടി]
  4. ----കണ്ണൻഷൺമുഖം (സംവാദം) 02:38, 7 മാർച്ച് 2015 (UTC)[മറുപടി]
  5. ശിവഹരി (സംവാദം) 03:47, 7 മാർച്ച് 2015 (UTC)[മറുപടി]
  6. --Sai K shanmugam (സംവാദം) 05:03, 7 മാർച്ച് 2015 (UTC)[മറുപടി]
  7. ----കെ.എസ് മിനി (സംവാദം) 05:10, 7 മാർച്ച് 2015 (UTC)[മറുപടി]
  8. --രൺജിത്ത് സിജി {Ranjithsiji} 02:17, 16 മാർച്ച് 2015 (UTC)[മറുപടി]
  9. --Kavya Manohar (സംവാദം) 14:53, 7 മാർച്ച് 2015 (UTC)[മറുപടി]
  10. --എബിൻ: സംവാദം 05:01, 8 മാർച്ച് 2015 (UTC)[മറുപടി]
  11. -- ഡോ.ഫുആദ്--Fuadaj (സംവാദം) 10:49, 8 മാർച്ച് 2015 (UTC)[മറുപടി]
  12. --user:SYNAN 03:53, 9 മാർച്ച് 2015 (UTC)[മറുപടി]
  13. --പ്രശോഭ് ജി. ശ്രീധർ (സംവാദം) 07:48, 9 മാർച്ച് 2015 (UTC)[മറുപടി]
  14. --ഇർഫാൻ ഇബ്രാഹിം സേട്ട് 10:15, 9 മാർച്ച് 2015 (UTC)[മറുപടി]
  15. --ഷാജി (സംവാദം‍‍) 13:15, 9 മാർച്ച് 2015 (UTC)[മറുപടി]
  16. --വിക്കിറൈറ്റർ : സംവാദം
  17. --പ്രദീപ് 04:16, 10 മാർച്ച് 2015 (UTC)[മറുപടി]
  18. -- Vengolis (സംവാദം) 02:18, 11 മാർച്ച് 2015 (UTC)[മറുപടി]
  19. -- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 06:32, 11 മാർച്ച് 2015 (UTC)[മറുപടി]
  20. --ഭാഗ്യശ്രീ‍‍‍‍‍‍‍‍--117.247.186.101 09:46, 12 മാർച്ച് 2015 (UTC)[മറുപടി]
  21. --സുഗീഷ് (സംവാദം) 13:03, 12 മാർച്ച് 2015 (UTC)[മറുപടി]
  22. --ചിയാമി (സംവാദം) 07:36, 14 മാർച്ച് 2015 (UTC)[മറുപടി]
  23. --കെ എം വേണുഗോപാലൻ
  24. --ഷീജ പാർവതി
  25. --അജിത്‌ യു.
  26. --AswiniKP (സംവാദം)
  27. --സുഹൈറലി 07:00, 17 മാർച്ച് 2015 (UTC)[മറുപടി]
  28. --ജോർജുകുട്ടി 20 മാർച്ച് 2015
  29. --ലാലു മേലേടത്ത്
  30. --ഹസീബ് 28 മാർച്ച് 2015
  31. --അജിത്ത് എം എസ്--AJITHH MS (സംവാദം) 18:29, 30 മാർച്ച് 2015 (UTC)[മറുപടി]

പ്രത്യേക പരിപാടികൾ

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക.

സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

സൃഷ്ടിച്ചവ

[തിരുത്തുക]
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി
1 ഇ.എൽ. ജെയിംസ്‎ കണ്ണൻ ഷൺമുഖം 7 മാർച്ച്
2 എവ ഡുവേണേ‎ അൽഫാസ് 7 മാർച്ച്
3 രോഹിണി ഗോഡ്ബൊലെ കാവ്യ മനോഹർ 5 മാർച്ച്
4 സാവിത്രി ഫൂലെ‎ കണ്ണൻ ഷൺമുഖം 7 മാർച്ച്
5 മിലിന്ദ ഗേറ്റ്‌സ് എബിൻ 8 മാർച്ച്
6 ഫിയോന മുറ്റെസി‎ കണ്ണൻ ഷൺമുഖം 8 മാർച്ച്
7 വിവിയൻ ഡൊറോത്തിയ മെയ്ർ എം.പി. മനോജ്കുമാർ 8 മാർച്ച്
8 ഡി ആൻഡ് സി ശസ്ത്രക്രിയ ഡോ ഫുആദ് 8 മാർച്ച്
9 മഞ്ജുള അനഗാനി‎ കണ്ണൻ ഷൺമുഖം 8 മാർച്ച്
10 ബെറ്റീന ശാരദ ബോമർ‎ കണ്ണൻ ഷൺമുഖം 8 മാർച്ച്
11 ബിമല പോഡർ ഇർഫാൻ ഇബ്രാഹിം സേട്ട് 9 മാർച്ച്
12 ഉഷാകിരൺ ഖാൻ ഡിറ്റി 9 മാർച്ച്
13 ജൂലിയൻ മൂർ വിക്കിറൈറ്റർ 10 മാർച്ച്
14 മാഡ്ജ് ആദം ഷാജി 10 മാർച്ച്
15 കമീൽ മുഫാത്ത്‎‎ കണ്ണൻ ഷൺമുഖം 11 മാർച്ച്
16 ഫ്ലോറെൻസ് അർതോ കണ്ണൻ ഷൺമുഖം 11 മാർച്ച്
17 സർദാരാ സിംഗ് ശിവഹരി 12 മാർച്ച്
18 താരാ ബാലഗോപാൽ സുഗീഷ് 12 മാർച്ച്
19 ശോഭാ നായിഡു സുഗീഷ് 12 മാർച്ച്
20 പെനെലോപ്പ് ക്രൂസ് വിക്കിറൈറ്റർ 13 മാർച്ച്
21 പ്രിയ പിള്ള കണ്ണൻ ഷൺമുഖം 13 മാർച്ച്
22 മറിയം സുഹൈൽ കണ്ണൻ ഷൺമുഖം 13 മാർച്ച്
23 സൗമിത്രാ റാവത്ത് ശിവഹരി 13 മാർച്ച്
24 ദേവകി നിലയങ്ങോട് അശ്വിനി 13 മാർച്ച്
25 അസ്മ അൽ-കത്ബി കണ്ണൻ ഷൺമുഖം 14 മാർച്ച്
26 എലിസബത്ത് അലക്സാണ്ടർ ഷാജി 14 മാർച്ച്
27 അഞ്ജാ കെറ്റി ആന്റേഴ്‌സൻ ഷാജി 15 മാർച്ച്
28 ഫർസാന അസ്ലം ഷാജി 15 മാർച്ച്
29 നെറ്റാ ബകാൾ ഷാജി 15 മാർച്ച്
30 പദ്മാവതി ബന്ദോപാദ്ധ്യായ് സുഗീഷ് 15 മാർച്ച്
31 പുനീതാ അറോറ സുഗീഷ് 15 മാർച്ച്
32 പ്രജക്ത പോട്‌നിസ് കണ്ണൻ ഷൺമുഖം 15 മാർച്ച്
33 അന്ന അറ്റ്‌കിൻസ് അജിത്ത് യു. 16 മാർച്ച്
34 ആമി ബാർജർ ഷാജി 16 മാർച്ച്
35 എമിലി_ബ്രോണ്ടി രൺജിത്ത് സിജി 16 മാർച്ച്
36 ആനി_ബ്രോണ്ടി രൺജിത്ത് സിജി 16 മാർച്ച്
37 ഹരിത കൌർ ദിയോൾ അശ്വിനി 17 മാർച്ച്
38 റീത ഫാരിയ അശ്വിനി 17 മാർച്ച്
39 സൊർഗഘ്താനി ബേകി ജോർജുകുട്ടി 20 മാർച്ച്
40 ദീന ജോർജുകുട്ടി 20 മാർച്ച്
41 ഗ്രേയ്സ് പോ ജോർജുകുട്ടി 22 മാർച്ച്
42 താമാർ (ഉൽപത്തി) ജോർജുകുട്ടി 22 മാർച്ച്
43 കോകോ ഷാനെൽ Prabhachatterji 23 മാർച്ച്
44 ബേലാ ഷിൻഡേ ഷാജി 25 മാർച്ച്
45 ദാക്ഷായണി വേലായുധൻ ഷാജി
46 ഭാഗ്യശ്രീ തിപ്‌സെ ഷാജി
47 ജയകുമാരി ചിക്കാല ഷാജി
48 സുജാത വി. മനോഹർ ഷാജി
49 കെ.കെ. ഉഷ ഷാജി
50 ഐറിൻ_ആഡ്‍ലർ രൺജിത്ത് സിജി 30 മാർച്ച്


51 എലിസബത്ത്‌_ബെന്നറ്റ് രൺജിത്ത് സിജി 30 മാർച്ച്
52 മേഘാവതി സുകാർണോപുത്രി ഷാജി 31 മാർച്ച്


വികസിപ്പിച്ചവ

[തിരുത്തുക]
ക്രമ. നം. വികസിപ്പിച്ച താൾ വികസിപ്പിച്ചവർ

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വനിതാദിന തിരുത്തൽ യജ്ഞം 2015|created=yes}}

A Barnstar!
വനിതാദിന താരകം 2015

2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)