ഉപയോക്താവ്:Sivahari

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ശിവഹരി എന്നാണ് എന്റെ പേർ. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിൽ സോഫ്റ്റുവെയർ എഞ്ചിനീയറായി പണിയെടുക്കുന്നു. ബിരുദം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തലയിൽ നിന്നും. ബിരുദാനന്തര ബിരുദം മോഡൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും. കൂട്ടുകാരി ഡിറ്റിയുമായി വൈക്കത്തും ചെന്നൈയിലും ഒക്കെയായി താമസിക്കുന്നു. --ശിവഹരി (സംവാദം) 05:55, 9 ഒക്ടോബർ 2014 (UTC)

  Heckert GNU white.svg ഈ ഉപയോക്താവ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
  The GIMP icon - gnome.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
  Logo of Democratic Alliance Knowledge Forum.png ഈ ഉപയോക്താവ്‌ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു.
  KSSP
  ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
  en-3 This user is able to contribute with an advanced level of English.


  Crystal kwrite.png
  ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
  100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കോട്ടയം ജില്ലയാണ്‌ .


  Wikipedia-logo.png
  വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  Life Preserver.svgഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .

  ലേഖനങ്ങളുടെ എണ്ണം = 83,272
  മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,06,784
  പ്രമാണങ്ങളുടെ എണ്ണം = 7,057
  തിരുത്തലുകളുടെ എണ്ണം = 38,18,903
  ഉപയോക്താക്കളുടെ എണ്ണം = 1,69,611
  സജീവ ഉപയോക്താക്കളുടെ എണ്ണം = 283
  സിസോപ്പുകളുടെ എണ്ണം = 15
  ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2

  താരകങ്ങൾ[തിരുത്തുക]

  Barnstar-Interlingual.png ശിവഹരിക്കു് ഒരു നക്ഷത്രം
  മലയാളം വിക്കിപീഡിയക്ക് കൂടുതൽ ലേഖകരെ ആകർഷിക്കാൻ താങ്കൾ നടത്തുന്ന കഠിനപ്രയത്നം ആദരണീയം തന്നെ

  --അച്ചുകുളങ്ങര 16:37, 6 ജൂൺ 2011 (UTC)

  അതെ, തികച്ചും അഭിനന്ദനാർഹം --ചിയാമി 17:02, 6 ജൂൺ 2011 (UTC)

  എന്റെയും അഭിനന്ദഗൾ. എന്തൊക്കെ പ്രവാർത്തങ്ങളാണ് നടത്തിയത് ? --[ഉ:അരുൺകുമാർ]]

  ഞാനും ഒപ്പു വെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 16:09, 4 നവംബർ 2011 (UTC)

  Wiki conference 2016 logo v2.png പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
  വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 14:16, 18 ഓഗസ്റ്റ് 2016 (UTC)
  എന്റെ വകയും ഒരൊപ്പ് Smiley.svg--Jameela P. (സംവാദം) 18:04, 18 ഓഗസ്റ്റ് 2016 (UTC)

  ഒരു താരകം[തിരുത്തുക]

  Rescuebarnstar.png ഒറ്റവരി നിർമ്മാർജ്ജന താരകം
  വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:32, 8 ഫെബ്രുവരി 2012 (UTC)
  Laxmibai's statue in Solapur.JPG വനിതാദിന താരകം 2015
  2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 15:16, 1 ഏപ്രിൽ 2015 (UTC)
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sivahari&oldid=2384878" എന്ന താളിൽനിന്ന് ശേഖരിച്ചത്