ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിലെ സജീവ സാന്നിദ്ധ്യമായിരുന്ന ബാബുജി എന്ന ജി. ബാലചന്ദ്രൻ 2015 മാർച്ച് 5 ന് നമ്മെ വിട്ടുപിരിഞ്ഞു. പക്ഷാഘാതം നൽകിയ ശാരീരികാവശതകളിൽ നിന്നും മുക്തിനേടി ജീവിതത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് അദ്ദേഹം വിക്കിപീഡിയ ഉപയോക്താവാകുന്നത്. അതിന്റെ ഭാഗമായി 2008 മാർച്ച് 08 മുതൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും ആരംഭിച്ചു. രോഗബാധയാൽ വീണ്ടും ശയ്യാവലംബിയാകുന്ന 2014 ഒക്ടോബർ 18 വരെ, തന്റെ 77 ആം വയസ്സിലും അദ്ദേഹം അവിശ്രമം വിക്കിപീഡിയയ്കുവേണ്ടി പ്രയത്നിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം തിരുത്തുകൾ നടത്തിയ ഉപയോക്താക്കൾ വിക്കിപീഡിയയിൽ വിരളമാണ്. മലയാളം വിക്കിയിലും ഇതര സംരഭങ്ങളിലുമായി 8,489 തിരുത്തുകളാണ് അദ്ദേഹം ആകെ നടത്തിയത്. 2,401 പുതിയ ലേഖനങ്ങൾ ആരംഭിച്ചു.

ബാബുജിയോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ 2015 മാർച്ച് 15, ഞായറാഴ്ച ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം നടത്തുന്നു. അന്നേദിവസം കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും വിക്കിപീഡിയയിൽ കൂട്ടി ചേർക്കുക, ബാബുജി തുടങ്ങിവെച്ച പ്രധാന ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനങ്ങളാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യം. താങ്കളും അതിൽ പങ്കാളിയാകുമല്ലോ.

വിശദാംശങ്ങൾ

[തിരുത്തുക]

താഴെ.

  • പരിപാടി: "ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം"
  • തീയതി: 2015 മാർച്ച് 15, ഞായർ
  • സമയം: 2015 മാർച്ച് 14, 12.00 മണി മുതൽ 2015 മാർച്ച് 15, 12.00 മണി വരെ.

കാര്യപരിപാടികൾ

[തിരുത്തുക]
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും കൂട്ടി ചേർക്കുക.

നേതൃത്വം

[തിരുത്തുക]

സംഘാടകർ

[തിരുത്തുക]
  • മലയാളം വിക്കി സമൂഹം

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ

[തിരുത്തുക]

kmvenuannur

  1. --ഭാഗ്യശ്രീ ജി ശ്രീധർ--ഭാഗ്യശ്രീ (സംവാദം) 03:50, 13 മാർച്ച് 2015 (UTC)[മറുപടി]
  2. --അജയ് ബാലചന്ദ്രൻ--അജയ് (സംവാദം) 06:47, 13 മാർച്ച് 2015 (UTC)[മറുപടി]
  3. --ജോൺസൺ എ.ജെ. (സംവാദം) 15:11 , 13 മാർച്ച് 2015 (UTC)
  4. --പ്രശോഭ് ജി. ശ്രീധർ (സംവാദം) 11:55, 13 മാർച്ച് 2015 (UTC)[മറുപടി]
  5. --ജോർജുകുട്ടി (സംവാദം)
  6. --ഷാജി (സംവാദം) 14:43, 13 മാർച്ച് 2015 (UTC)[മറുപടി]
  7. --ഇർവിൻ- Irvin Calicut....ഇർവിനോട് സംവദിക്കാൻ 16:07, 13 മാർച്ച് 2015 (UTC)[മറുപടി]
  8. --ഷിജു അലക്സ് (സംവാദം) 16:12, 13 മാർച്ച് 2015 (UTC)[മറുപടി]
  9. --Tonynirappathu (സംവാദം) 16:44, 13 മാർച്ച് 2015 (UTC)[മറുപടി]
  10. --Vijayakumarblathur (സംവാദം) 17:30, 13 മാർച്ച് 2015 (UTC)[മറുപടി]
  11. --Ramjchandran (സംവാദം) --Ramjchandran (സംവാദം) 18:25, 13 മാർച്ച് 2015 (UTC)[മറുപടി]
  12. --രൺജിത്ത് സിജി {Ranjithsiji} 02:37, 14 മാർച്ച് 2015 (UTC)[മറുപടി]
  13. --Adv.tksujith (സംവാദം) 07:09, 14 മാർച്ച് 2015 (UTC)[മറുപടി]
  14. ---ദിനേശ് വെള്ളക്കാട്ട്:സംവാദം 09:04, 14 മാർച്ച് 2015 (UTC)[മറുപടി]
  15. --ഷാജി (സംവാദം)10:09, 14 മാർച്ച് 2015 (UTC)[മറുപടി]
  16. --കെ എം വേണുഗോപാലൻ
  17. - രാജശേഖര വാര്യർ. എസ്.
  18. Mpmanoj
  19. --അനിലൻ (സംവാദം)
  20. --Prabhachatterji (സംവാദം) 07:48, 15 മാർച്ച് 2015 (UTC)[മറുപടി]
  21. --സുഗീഷ് (സംവാദം) 17:23, 15 മാർച്ച് 2015 (UTC)[മറുപടി]
  22. --AswiniKP (സംവാദം)

ആശംസകൾ

[തിരുത്തുക]

കെ എം വേണുഗോപാലൻ

പങ്കെടുത്തവർ

[തിരുത്തുക]

ആരംഭിക്കാവുന്ന താളുകൾ

[തിരുത്തുക]

ആരംഭിച്ച/വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]

പ്രശസ്തരായ സൈനിക വ്യക്തികൾ

[തിരുത്തുക]

സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

സൃഷ്ടിച്ചവ

[തിരുത്തുക]
ക്രമ. നം.സൃഷ്ടിച്ച താൾസൃഷ്ടാവ്തീയതി
1സുബേദാർ വിശ്വപ്രഭ15/3/15
2 പിക്‌ പോക്കറ്റ്‌ ദിനേശ് വെള്ളക്കാട്ട്14 മാർച്ച്
3അൾത്താര (ചലച്ചിത്രം)ദിനേശ് വെള്ളക്കാട്ട്14 മാർച്ച്
4കാണാത്ത വേഷങ്ങൾദിനേശ് വെള്ളക്കാട്ട്14 മാർച്ച്
5പഞ്ചാബ് റെജിമെന്റ് (ഇന്ത്യ)ShajiA14/3/15
6 ‎യവ്ജനി ഖൽദേയിഎം.പി മനോജ്15 മാർച്ച്
7ഏണസ്റ്റോ ലെക്ലോ എം.പി മനോജ്15 മാർച്ച്
8‎കോഴിക്കല്ലുമൂടൽഎം.പി മനോജ്15 മാർച്ച്
9ഒന്നുകുറെ ആയിരംയോഗംഎം.പി മനോജ്15 മാർച്ച്
10‎വിക്ടർ ഹാരഎം.പി മനോജ്15 മാർച്ച്
11സൂര്യകാന്തമിശ്രകണ്ണൻ ഷൺമുഖം15 മാർച്ച്
12ആർ. അച്യുതൻകണ്ണൻ ഷൺമുഖം15 മാർച്ച്
13ഓച്ചിറ വേലുക്കുട്ടികണ്ണൻ ഷൺമുഖം15 മാർച്ച്
14കെ.ജി. ശങ്കർകണ്ണൻ ഷൺമുഖം15 മാർച്ച്
15ജി. സോമനാഥൻകണ്ണൻ ഷൺമുഖം15 മാർച്ച്
16ജുബ്ബാ രാമകൃഷ്ണപിള്ളകണ്ണൻ ഷൺമുഖം15 മാർച്ച്
17തഴവാ കേശവൻകണ്ണൻ ഷൺമുഖം15 മാർച്ച്
18പ്രജക്ത പോട്‌നിസ്കണ്ണൻ ഷൺമുഖം15 മാർച്ച്
19മുഴങ്ങോട്ടുവിള കൃഷ്ണപിള്ളകണ്ണൻ ഷൺമുഖം15 മാർച്ച്
20റാഫേൽ റൊഡ്രിക്സ്കണ്ണൻ ഷൺമുഖം15 മാർച്ച്
21മദ്രാസ് റെജിമെന്റ്ShajiA15 മാർച്ച്
22ടോം ടിക്വർ‎ വിജയകുമാർ ബ്ലാത്തൂർ 15 മാർച്ച്
23നളിനി അനന്തരാമൻ‎ അഡ്വ. ജുവൈരിന 15 മാർച്ച്
24സൈറീൻകാരൻ ശിമയോൻ ജോർജുകുട്ടി 15 മാർച്ച്
25അജി വി.എൻ കണ്ണൻ ഷൺമുഖം15 മാർച്ച്
26പലാവാൻ ജോർജുകുട്ടി 15 മാർച്ച്
27റിഗ ആനന്ദ് 15 മാർച്ച്
28 സ്റ്റീഫൻ ഫ്ലെമിംഗ് ആനന്ദ്15 മാർച്ച്
29ഉൽപ്രേരകം രൺജിത്ത് സിജി 15 മാർച്ച്
30ഉഭയദിശാ_പ്രവർത്തനം രൺജിത്ത് സിജി 15 മാർച്ച്
31മിറിയം ഡിഫെൻസർ സാന്തിയാഗോ ജോർജുകുട്ടി 15 മാർച്ച്
32 പാലാ തങ്കച്ചൻ ‎ എം.പി മനോജ്15 മാർച്ച്
33 ലഡാക്ക് സ്കൗട്സ് ‎ എം.പി മനോജ്15 മാർച്ച്
34കുമയൂൺ റെജിമെന്റ് എം.പി മനോജ്15 മാർച്ച്
35 ഡോഗ്ര റെജിമെന്റ് ‎ എം.പി മനോജ്15 മാർച്ച്
36അഭികാരകം രൺജിത്ത് സിജി 15 മാർച്ച്
37കൊണ്ടേര മണ്ടപ്പ കരിയപ്പരൺജിത്ത് സിജി 15 മാർച്ച്
38ആനി കാതറീൻ എമ്മറിച്ച്ജോർജുകുട്ടി 15 മാർച്ച്
39അഞ്ജാ കെറ്റി ആന്റേഴ്‌സൻഷാജി15 മാർച്ച്
40രാസസംതുലനം രൺജിത്ത് സിജി 15 മാർച്ച്
41ബൂത്തുപിടുത്തംഅൽഫാസ് 15 മാർച്ച്
42ലുസോൺ ജോർജുകുട്ടി15 മാർച്ച്
43ബിജു ജോസ് കണ്ണൻ ഷൺമുഖം15 മാർച്ച്
44ഫർസാന അസ്ലം ഷാജി15 മാർച്ച്
45പിത്തുക്കുളി മുരുകദാസ് കണ്ണൻ ഷൺമുഖം15 മാർച്ച്
46 ക്ലെയർവോയിലെ ബെർണർദീനോസ്ജോർജുകുട്ടി15 മാർച്ച്
47സിക്ക് റെജിമെന്റ് എം.പി മനോജ്15 മാർച്ച്
48 താപഗതിക സ്വതന്ത്ര ഊർജ്ജം രൺജിത്ത് സിജി15 മാർച്ച്
49എ.പി. കളയ്ക്കാട്കണ്ണൻ ഷൺമുഖം15 മാർച്ച്
50പി. തങ്കപ്പൻ നായർ എം.പി മനോജ്15 മാർച്ച്
51 പോസ്റ്റൽ സർവ്വീസ് കോർപ്സ്എം.പി മനോജ്15 മാർച്ച്
52100 മില്യൺ ബിസി ‎ ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
53അതിശയ ഉലക്കം ‎ ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
54അനോണിമസ് റെക്സ് ‎ ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
55 ആസ്ടെക് റെക്സ് ‎ ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
56ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ്‌ ലെജെന്ധ് ‎ ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
57ഹെപാറ്റോസെല്ലുലാർ കാർസിനോമഅജയ്15 മാർച്ച്
58നിലയ്ക്കാത്ത ചലനങ്ങൾ രൺജിത്ത് സിജി15 മാർച്ച്
59ബ്രിഗേഡ് ഓഫ് ദി ഗാർഡ്സ് ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
60ജാട്ട് റെജിമെന്റ് എം.പി മനോജ്15 മാർച്ച്
61തനുമദ്ധ്യ ശ്രീജിത്ത് കൊയിലോത്ത്15 മാർച്ച്
62ഗഢ്‌വാൾ റൈഫിൾസ് എം.പി മനോജ്15 മാർച്ച്
63പ്രസിഡന്റ്‌സ് ബോഡിഗാർഡ് ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
64 റൊണാൾഡ് റീഗൻ ആനന്ദ്15 മാർച്ച്
65നെറ്റാ ബകാൾ ഷാജി15 മാർച്ച്
66നോളി മെ താങ്കറെ (നോവൽ)ജോർജുകുട്ടി15 മാർച്ച്
67രാഷ്ട്രീയ റൈഫിൾസ് ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
68മഹർ റെജിമെന്റ് ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
69മെക്കാനൈസ്ഡ് ഇൻഫൻട്രി റെജിമെന്റ് ഇർവിൻ കാലിക്കറ്റ്‌ 15 മാർച്ച്
70വിൽസൺ ചേന്നനാട്ടിൽഷിജു അലക്സ്15 മാർച്ച്
71ഇന്ത്യൻ ആർമി കോർ ഓഫ് എഞ്ചിനിയേഴ്സ്അജയ്15 മാർച്ച്
72മിതാലി രാജ്സായിറാം15 മാർച്ച്
73ഫിലിപ്പ് പേറ്റൻ Prabhachatterji15 മാർച്ച്
74അരുണാചൽ സ്കൗട്സ് എം.പി മനോജ്15 മാർച്ച്
75അമ്പിളി വളയം കണ്ണൻ ഷൺമുഖം15 മാർച്ച്
76ജനം ടി.വി. ജഗദീഷ് പുതുക്കുടി15 മാർച്ച്
77അലിക്കത്ത് കണ്ണൻ ഷൺമുഖം15 മാർച്ച്
78പോയിറ്റിയേഴ്സിലെ ഹിലരിജോർജുകുട്ടി15 മാർച്ച്
79മഷിക്കുടുക്കകണ്ണൻ ഷൺമുഖം15 മാർച്ച്
80മ്ലാവേലി വായനകണ്ണൻ ഷൺമുഖം15 മാർച്ച്
81ഡോക്ടർ ഫാസ്റ്റസ്ജോർജുകുട്ടി15 മാർച്ച്
82ലിവർ കാൻസർസന്ദീപ് ബാബു15 മാർച്ച്
83കാൻസർസന്ദീപ് ബാബു15 മാർച്ച്
84നിക്കൊദേമോസ്ജോർജുകുട്ടി15 മാർച്ച്
85ആൽഫ്രഡ് ഡ്രെയ്ഫസ്Prabhachatterji15 മാർച്ച്
86ചരിവുതലംരൺജിത്ത് സിജി15 മാർച്ച്
87സുകന്യ സമൃദ്ധി യോജനലാലു മേലേടത്ത്15 മാർച്ച്
88രജ്പുത് റെജിമെന്റ്അജയ്15 മാർച്ച്
89ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്ഉ:Chandrapaadam15 മാർച്ച്
90ആപ്പ്രൺജിത്ത് സിജി15 മാർച്ച്
91ജമ്മു-കാശ്മീർ റൈഫിൾസ്എം.പി മനോജ്15 മാർച്ച്
92സിക്ക് ലൈറ്റ് ഇൻഫൻട്രിഅജയ്15 മാർച്ച്
93അശോക് സേഥ്കണ്ണൻ ഷൺമുഖം15 മാർച്ച്
94രജത് ശർമ്മകണ്ണൻ ഷൺമുഖം15 മാർച്ച്
95സത്പാൽ സിങ്കണ്ണൻ ഷൺമുഖം15 മാർച്ച്
96ആസ്സാം റെജിമെന്റ്അജയ്15 മാർച്ച്
97ജമ്മു-കാശ്മീർ ലൈറ്റ് ഇൻഫൻട്രിഅജയ്15 മാർച്ച്
98ശിവകുമാര സ്വാമികണ്ണൻ ഷൺമുഖം15 മാർച്ച്
99അംബരീഷ് മിത്തൽകണ്ണൻ ഷൺമുഖം15 മാർച്ച്
100വരാഹകല്പവൃത്താന്തവർണ്ണനംഎം.പി മനോജ്15 മാർച്ച്
101സജ്ഞയ് ലീല ബൻസാലികണ്ണൻ ഷൺമുഖം15 മാർച്ച്
1021 ഗൂർഖാ റൈഫിൾസ്അജയ്15 മാർച്ച്
103ബാഷ്പംരൺജിത്ത് സിജി15 മാർച്ച്
104സൂസൻ ബ്ലാക്ക്മോർഎം.പി മനോജ്15 മാർച്ച്
105ജയകുമാരി ചിക്കാലShajiA15 മാർച്ച്
106പദ്മാവതി ബന്ദോപാദ്ധ്യായ്സുഗീഷ്15 മാർച്ച്
107പുനീതാ അറോറസുഗീഷ്15 മാർച്ച്
108ഉമാ ചക്രവർത്തിഅഡ്വ. ടി.കെ. സുജിത് 15 മാർച്ച്
109ഘനത്വം രൺജിത്ത് സിജി 16 മാർച്ച്
110ആവിയന്ത്രവും_വയലിനും_(ചലച്ചിത്രം) User:Jose Mathew C15 മാർച്ച്
111മറാത്താ_ലൈറ്റ്_ഇൻഫൻട്രി User:Ayishabi15 മാർച്ച്
112മൊഹ്സൻ_മക്മൽബഫ്വിജയകുമാർ ബ്ലാത്തൂർ15 മാർച്ച്
113അല്യൂഷ്യൻ_ദ്വീപുകൾUser:Ramjchandran15 മാർച്ച്
113പാർവോ_വൈറസ്User:Hareshare15 മാർച്ച്
114ലിങ്ക്ഡ്_ലിസ്റ്റ്User:Akhilan15 മാർച്ച്

വികസിപ്പിച്ചവ

[തിരുത്തുക]
ക്രമ. നം.വികസിപ്പിച്ച താൾവികസിപ്പിച്ചവർതീയതി
1പാരച്യൂട്ട്User:ranjithsiji15 മാർച്ച്
2

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015|created=yes}}

റിപ്പോർട്ട്

[തിരുത്തുക]

മറ്റ് കണ്ണികൾ

[തിരുത്തുക]